INTERNATIONAL
ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!
ഇത് കൊള്ളാമല്ലോ... സ്വന്തം ജീവന്‍ പോലും നല്‍കിക്കൊണ്ട് അര്‍പ്പണബോധത്തോടെ കിമ്മിനെ സംരക്ഷിക്കുക, ബുള്ളറ്റ് പ്രൂഫ് മതിലായി മാറണം: സൈന്യത്തോട് ഉത്തരകൊറിയ
30 December 2021
ഉത്തരകൊറിയയിലെ 12 ലക്ഷത്തോളം വരുന്ന സൈനികരോട് ഭരണാധികാരിയായ കിം ജോങ് ഉന്നിന് പിന്നിലായി അണിനിരക്കാനും അദ്ദേഹത്തോട് ഏറ്റവും കൂടുതല്‍ വിശ്വസ്ത കാണിക്കാനും അഭ്യർത്ഥനയുമായി ഉത്തരകൊറിയൻ പത്രം. 'സ്...
താലിബാന്‍ നേതാക്കളുടെ കൈയ്യില്‍ ഹാര്‍മോണിയം കിട്ടിയാല്‍ വെറുതെ വിടുമോ
29 December 2021
കലകളോടുള്ള താലിബാന്റെ വെറുപ്പ് എല്ലാവര്‍ക്കുമറിയാം. സംഗീത ഉപകരണങ്ങളോടുള്ള താലിബാന്റെ വെറുപ്പ് ഏറെ പ്രസിദ്ധമാണ്. ഇത്തരം ഉപകരണങ്ങള്‍ കണ്ണില്‍ കണ്ടാല്‍ തല്ലിപ്പൊളിക്കുമെന്നത് പുതിയ സംഭവമല്ല. സംഗീത ഉപകരണങ...
പിറന്നാള്‍ സമ്മാനവുമായി ജോ ബൈഡന്‍ ബീച്ചില്‍; എല്ലാവര്‍ക്കും അമ്പരപ്പ്
29 December 2021
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തു നായക്കുട്ടിയാണ് താരം. ജോ ബൈഡന്‍ വളര്‍ത്തുനായക്കുട്ടി ബീച്ചില്‍ കളിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ നായക്കുട്ടി കമാന്‍ഡറുമൊത്ത് ...
യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... 35,000 അടി ഉയരത്തില്‍ വച്ച് മഞ്ഞുകട്ട ഇടിച്ച് വിമാനത്തിന്റെ ചില്ലുപൊട്ടി
29 December 2021
ലണ്ടനില്‍ പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചില്ല് യാത്രക്കിടയില്‍ പൊട്ടി യാത്രക്കാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിനാണ് ഇങ്ങനെ ഒരു അ...
കേരളത്തിലേക്ക് സൗദിയിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ പ്രവാസികൾക്ക് വലിയ ആശ്വാസം; പുതിയ പദ്ധതി ഉടൻ
29 December 2021
ഇന്ത്യയുമായി നിലവിൽ വന്ന എയർ ബബ്ൾ കരാർ പ്രകാരം സൗദിയിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉടൻ തന്നെ വിമാന സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഖമീസ് മുശൈത്ത് സൗദി...
ടോപ്‌ലെസ്, ബോട്ടംലെസ്സ് ലുക്കുകളില്‍ അവതാരക സോഷ്യല്‍ മീഡിയയിലെത്തിയതിന് പിന്നാലെ സദാചാര പോലീസിന്റെ ആക്രമണം
28 December 2021
പ്രശസ്ത ടിവി അവതാരകയായ നസീറ ഐറ്റ്‌ബെക്കോവയെസദാചാര സംവാദത്തിന്റെ ചുഴലിക്കാറ്റിലേക്ക് വലിച്ചിഴച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. പ്രചോദനാത്മകമായ ഒരു വാചകമാണ് അവര്‍ ക്യാപ്ഷനായി നല്‍കിയിട്ടുള്ളത...
യാത്രക്കാരെ ആശങ്കയിലാക്കി വിമാനയാത്രകൾ റദ്ദാക്കുന്നു; വെള്ളിയാഴ്ചയ്ക്കു ശേഷം ആഗോള തലത്തില്‍ റദ്ദാക്കിയത് 11,500 വിമാനസര്‍വീസുകള്‍, യൂറോപ്പിലും യുഎസ്സിലും കൊവിഡ് ബാധ ഉയരുന്നത് റെക്കോര്‍ഡ് നിലയിൽ
28 December 2021
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തിൽ ലൊരാഷ്ട്രങ്ങൾ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ്. പ്രത്യേകിച്ച് ഡെൽറ്റ വകഭേദം നൽകിയ പാഠങ്ങൾ കൺമുന്നിൽ ഉള്ള സഹാഹര്യത്തി...
ഹിമാലയത്തില്‍ മഞ്ഞുരുകല്‍ പതിന്മടങ്ങ് വര്‍ധിക്കുന്നു; മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് 0.92 മില്ലിമീറ്റര്‍ മുതല്‍ 1.38 മില്ലിമീറ്റര്‍ വരെ ഉയരുന്നതിന് കാരണമായി, പുതിയ പഠനം പുറത്ത്
28 December 2021
കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയത്തില്‍ മഞ്ഞുരുകല്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതായി പുതിയ കണ്ടെത്തല്‍. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്ന...
കോവിഡ് പ്രതിരോധത്തില്‍ ഇസ്രായേല്‍ നാലാം റൗണ്ടില്‍.... ഇന്ത്യ ഉള്‍പ്പെടെ ഒരു നിര രാജ്യങ്ങളില്‍ ഒന്നാം ഡോഡ് കോവിഡ് പ്രതിരോധവാക്സിനേഷന്‍ പകുതി മാത്രം പിന്നിടുമ്പോള്‍ ഇസ്രായേല്‍ നാലാം ഡോസ് പ്രതിരോധത്തിലേക്ക് കടന്ന് പൗരന്‍മാരെ സുരക്ഷിതരാക്കുന്നു
28 December 2021
ഇന്ത്യ ഉള്‍പ്പെടെ ഒരു നിര രാജ്യങ്ങളില്‍ ഒന്നാം ഡോഡ് കോവിഡ് പ്രതിരോധവാക്സിനേഷന്‍ പകുതി മാത്രം പിന്നിടുമ്പോള്‍ ഇസ്രായേല്‍ ഇതാ നാലാം ഡോസ് പ്രതിരോധത്തിലേക്ക് കടന്ന് പൗരന്‍മാരെ സുരക്ഷിതരാക്കുന്നു. ലോകത്ത് ...
രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത് ഇത്!! ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും രൂക്ഷമായ വെള്ളപ്പൊക്കം, സൈബീരിയയിൽ കണ്ടെത്താൻ പോകുന്നത് ഇതുവരെയും ലോകം കണ്ടിട്ടില്ലാത്ത മാരകമായ വൈറസ്, അന്യഗ്രഹ ജീവി ആക്രമണവും; ചരിത്രപരമായ പ്രവചനങ്ങൾ നടത്തി അന്ധയായ സ്ത്രീ ബാബാ വാങ്ക
27 December 2021
ഭൂമിയിൽ സംഭവയ്ക്കാൻ പോകുന്ന ഓരോ കാര്യങ്ങളെയും കുറിച്ച് പ്രവചനം നടത്തുന്ന ഒരുപാടുപേരുണ്ട്. എന്നാൽ, എല്ലാവരും ഓർക്കുന്ന ഒരാളാണ് സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍, ഡയാന രാജകുമാരിയുടെ മരണം, 2004ലെ സുനാമി...
‘അമേരിക്കയിൽ ചിലർക്ക് ചൈനയുമായി ഒരു ശീത യുദ്ധത്തിൽ ഏർപ്പെട്ടാൽ കൊള്ളാമെന്നുണ്ട്’കൊലവിളിയുമായി ചൈന ഷിയുടെ അടിവേര് മാന്താൻ ബൈഡൻ കളത്തിലിറങ്ങുമോ?
27 December 2021
അമേരിക്കക്കെതിരെ ശക്തമായ പ്രകോപനവുമായി ചൈന. നിലവിൽ അമേരിക്കയുമായി ഒരു പുതിയ ശീത യുദ്ധമുണ്ടായാൽ തങ്ങൾ തോൽക്കില്ലെന്നും, പഴയ സോവിയറ്റ് യൂണിയനല്ല ഇപ്പോഴത്തെ ചൈനയെന്നും അമേരിക്കയിലെ ചൈനീസ് അംബാസിഡർ പ്രഖ്യ...
സൗദി അറേബ്യയുടെ നിർണായക തീരുമാനം; കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ഇനി 16 വയസ് മുതൽ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
27 December 2021
സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ഇനി 16 വയസ് മുതൽ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം കഴിഞ്ഞ 16 വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കെല്ല...
നിശ്ചിത ദൂരപരിധി കഴിഞ്ഞാൽ സ്ത്രീകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പാടില്ല, കൂടുതല്‍ ദൂരം സഞ്ചരിക്കണമെങ്കില്‍, കൂടെ കുടുംബത്തിലെ ഒരു പുരുഷന് നിർബന്ധം, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് പുതിയ നിയമാവലികള്‍, അതിഭീകരമായ ഭക്ഷ്യക്ഷ്യാമത്തെ നേരിടാന്‍ പോവുന്നുവെന്ന മുന്നറിയിപ്പുകള്‍ക്കിടയിൽ താലിബാന്റെ പുതിയ ഭരണ പരിഷ്ക്കാരങ്ങള്‍
27 December 2021
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കുത്തഴിഞ്ഞ ഭരണത്തിൽ പെടാപ്പാട് പെടുകയാണ് അവിടുത്തെ ജനങ്ങൾ. ഭരണം കൊപ്പിടിയിൽ ഒതുക്കിയത് മുതൽ കേട്ടുകേൾവി പോലും ഇല്ലാത്ത നിയമ വ്യവസ്ഥകളാണ് ഇവർ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന...
മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വർധന; അവധി ആഘോഷിക്കാൻ എത്തിയ പ്രവാസികൾ പെട്ടു; സൗദി അറേബ്യയിലേക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത് എഴുപത്തിയേഴായിരത്തോളം രൂപ
27 December 2021
അവധിക്കാലം നാട്ടിൽ ആഘോഷിക്കാനെത്തിയ പ്രവാസികൾക്ക് ഇരുട്ടടി. മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വർധന. ഗൾഫ് മേഖലയ്ക്ക് പുറമെ, യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കൻ മേഖലയിലേക്കുമുള്ള ടിക്കറ്റ് നിര...
കല്യാണം കഴിക്കൂ കുട്ടികള്‍ക്ക് ജന്മം നല്‍കൂ; 25 ലക്ഷം രൂപ വരെ ഇനാം
26 December 2021
കല്യാണം കഴിച്ച് കുട്ടികളുണ്ടായാല്‍ ഞെട്ടിക്കുന്ന വാഗാദാനമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയിലാണ് സംഭവം. 140 കോടിയാണ് നിലവില്‍ ചൈനയിലെ ജനസംഖ്യ. എന്നാല്‍ ചൈനയിലെ ജനസംഖ്യ കുത്തനെ ഇടി...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















