Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

13 JULY 2026 08:36 AM ISTമലയാളി വാര്‍ത്ത
തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി. 93 വയസ്സുകാരിയായ ഇവർക്ക് 20 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പരിക്കേറ്റ മറ്റ് 7 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുക...

ഇപ്പോഴും ഹീറോ നമ്പര്‍ വണ്‍... നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഊഷ്മള വരവേല്പ്; കനത്ത മഴയെ വകവയ്ക്കാതെ നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ മഴയത്ത് ദേശീയ പതാകയും കൈയിലേന്തി നിന്നു; കമലയുമായി കൂടിക്കാഴ്ച നടത്തി

24 September 2021

കോവിഡ് ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴും മോദിയുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല എന്നാണ് ...

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് ബഹ്‌റൈന്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്

23 September 2021

18 വയസ് പൂര്‍ത്തിയായവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി ബഹ്‌റൈന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ്. ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബൂസ്റ്...

ഭൂലോക ദുരന്തമാണെന്ന് വീണ്ടും തെളിയിച്ച് പാക്കിസ്ഥാൻ... ഉദ്യോ​ഗസ്ഥർ കഴിച്ചത് 27 ലക്ഷത്തിന്റെ ബിരിയാണി... കണ്ണുതള്ളി ഇമ്രാൻ

23 September 2021

കഴിഞ്ഞയാഴ്ചയായിരുന്നു സുരക്ഷാ വീഴ്ചയുണ്ടെന്ന കാരണം കാണിച്ച് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പിന്മാറിയത്. പാക്കിസ്താന് ഏറെ അപമാനം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു അത്. ന്യൂസിലാൻഡ് ടീ...

യുഎന്‍, ക്വാഡ് ഉച്ചകോടി‍യില്‍ പ്രസം​ഗം.... കമലാ ഹാരിസുമായും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച... അമേരിക്കയിൽ കാലുകു‌ത്തി മോദി... പതാകയേന്തി വമ്പൻ സ്വീകരണം... കണ്ണ് മഞ്ഞളിച്ച് ലോക രാജ്യങ്ങൾ... പുത്തൻ വിമാനത്തിൽ പുതിയ ദൗത്യം

23 September 2021

ഇന്ത്യയുടെ ​ശബ്ദമായ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു നിർണായ കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ കൂടികാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ലോകരാജ്യങ്ങൾ പോലും എന്തായിരിക്കും...

മോദിയുടെ സ്നേഹ സമ്മാനം... ​നേതൃസ്ഥാനത്തിലേക്ക് സുരേഷ്​ഗോപി? അടിമുടി മാറ്റവുമായി കേരളാ ബിജെപി... കയ്യടിച്ച് ഇന്ത്യ...

23 September 2021

ബിജെപിയുടെ കേരളത്തിൽ എക്കാലത്തേയും പ്രതീക്ഷ നടനും എംപിയുമായ സുരേഷ് ​ഗോപിയിലാണ്. അദ്ദേഹം അത് തന്നാൽ കഴിയും വിധം കാത്തു സൂക്ഷിക്കും എന്നത് തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് അദ്ദേഹത്തിനെ തേടി നിരവധി അം​ഗീ...

ഭാഗ്യം വന്ന വരവ് കണ്ടോ? നേരം ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ ഇന്ത്യന്‍ ഐടി കമ്പനിയിലെ 500 ജീവനക്കാര്‍ കോടീശ്വരന്‍മാർ, വാർത്ത ഏറ്റെടുത്ത് ലോകജനത, സംഭവിച്ചത് ഇതാണ്

23 September 2021

കണ്ണടച്ച് തുറക്കുമ്പോൾ കോടീശ്വരന്മാരാകാൻ പലപ്പോഴും പലരും ആഗ്രഹിക്കും. അതൊന്നും നടക്കില്ല എങ്കിലും വെറുതെ ഒന്നാഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ? ഇതെല്ലാം കഴിഞ്ഞാൽ ലോട്ടറിയിലാകും കണ്ണ്. അടിച്ചാൽ അടിച്ചു, അ...

അമേരിക്കയെ വെല്ലുന്ന ഇന്ത്യയുടെ പുതിയ ഇന്ദ്രധനുസ്! മിസൈലുകൾ കത്തിച്ച് ചാരമാക്കും പുഷ്പകവിമാനം കണ്ണുതള്ളി അമേരിക്ക

23 September 2021

ഇക്കുറി ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്.കൂടാതെ നരേന്ദ്ര മോദി അമേ...

താലിബാനെ ചെറുക്കാൻ മോദി ഏഴ് അയലത്ത് അടുപ്പിക്കില്ല! ബ്രോക്കറായി നിന്ന് പാക്കിസ്ഥാൻ

23 September 2021

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാന്‍ ഭരണകൂടം ആഗോള അംഗീകാരം തേടി ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ അഫ്ഗാനുമായി വ്യാപാര, നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിച്ച ...

അഫ്ഗാന്റെ മണ്ണിൽ തീവ്രവാദം വളരരുത്; അഫ്ഗാനിസ്ഥാനിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞാ ബദ്ധത നടപ്പാക്കണം ; കനത്ത താക്കീതുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

23 September 2021

അഫ്ഗാന്റെ മണ്ണിൽ തീവ്രവാദം വളരരുത്...... കനത്ത താക്കീതുമായി ഇന്ത്യ......ഇന്ത്യയുടെ ഗർജ്ജന സ്വരത്തിൽ വിറങ്ങലിച്ച് താലിബാൻ... അഫ്ഗാനിസ്ഥാനിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞാ ബദ്ധത നടപ്പാക്കണമെന്...

വിദ്യാഭ്യാസം നേടുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് ; സ്ത്രീകൾ വിദ്യാഭ്യാസം തേടുന്നത് തടയുന്നതിന് മതവുമായി യാതൊരു ബന്ധവുമില്ല; തുറന്നടിച്ച് പാകിസ്താൻ പ്രധാനമന്ത്രി

23 September 2021

തോളിൽ കൈയിട്ട് അവസാനം വമ്പൻ പണി.... താലിബാനെ പഞ്ഞിക്കിട്ട് പാകിസ്ഥാൻ.... ഇതെന്തൊരു കൂത്തെന്ന് അമ്പരന്ന് ലോകം.... വിദ്യഭ്യാസം നേടുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് ഇസ്ലാമിക വിരുദ്ധമ...

അമേരിക്കയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പ്.... പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം തവണയാണ് മോദി അമേരിക്കയില്‍ എത്തുന്നത് , മോദി-ബൈഡന്‍ കൂടികാഴ്ച ഇന്ന്

23 September 2021

അമേരിക്കയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പ്.... പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം തവണയാണ് മോദി അമേരിക്കയില്‍ എത്തുന്നത്.കോവിഡ് പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി ന...

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ 56കാരന്‍ അറസ്റ്റില്‍

22 September 2021

സ്ത്രീകളുടെ 700 ലധികം അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച 56കാരന്‍ അറസ്റ്റില്‍. ജപ്പാന്റെ തെക്കന്‍ മേഖലയിലാണ് സംഭവം നടന്നത്. നാണയം ഇട്ടു പ്രവര്‍ത്തിപ്പിക്കുന്ന അലക്കുന്ന മെഷീനില്‍ നിന്നും ആണ് ഇത്രയും അധികം അടിവ...

ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ അറിയിപ്പ് പുറത്തിറക്കി ഒമാന്‍; വാക്‌സിൻ എടുത്തിട്ടുള്ള കുട്ടികൾക്ക് മാത്രം പ്രവേശനം, വിദ്യാര്‍ത്ഥികള്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈയിൽ കരുതണം

22 September 2021

ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ അറിയിപ്പ് പുറത്തിറക്കി ഒമാന്‍. വിദ്യാലയങ്ങളിലെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ 10:30 വരെയും, 11:30 മുതല്‍ 3:15 വരെയുമാണ്. വാക്സിനെടുത്തിട്ടുള്ള വിദ്യാ...

സ്കൂളുകൾ തുറന്നത് തിരിച്ചടിയായി; ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കഴിഞ്ഞ ആഴ്ചയില്‍ നിന്നും 9 ശതമാനം കേസുകൾ വർദ്ധിച്ചു

22 September 2021

ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 31,564 പേരാണ് ഒടുവിലായി കൊറോണാ വൈറസ് പോസിറ്റീവായത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയില്‍ നിന്നും 19 ശതമാനത്തിന്റ...

പുടിന്റെ ഈ ചതി ലോക രാജ്യങ്ങൾ ഭയക്കണം ശത്രുവിനെ സംഹരിക്കാൻ പുട്ടിൻ ചെയ്യുന്നത് പുറത്തുവരുമ്പോൾ

22 September 2021

മനുഷ്യ മസ്തിഷ്‌കം തകര്‍ത്ത് ജീവച്ഛവങ്ങളാക്കുന്ന രാസായുധ പ്രയോഗം സംബന്ധിച്ച് റഷ്യയിൽ നിന്ന് വരുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ചിരിച്ച് കെട്ടിപ്പിടിച്ച് നയതന്ത്ര, സാമ്പത്തിക ബന്ധം...

Malayali Vartha Recommends