INTERNATIONAL
സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം
ആദായനികുതിയായി ട്രംപ് അടച്ചത് ഏകദേശം 54,750 രൂപ മാത്രം! ട്രംപിനെതിരെ നികുതിവെട്ടിപ്പ് ആരോപണം
30 September 2020
വൈറ്റ് ഹൗസിലെ ആദ്യ വര്‍ഷവും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷവും ആദായനികുതിയായി ഡോണള്‍ഡ് ട്രംപ് അടച്ചത് 750 ഡോളര്‍ (ഏകദേശം 54,750 രൂപ) മാത്രം. അതേസമയം, 2017-ല്‍ ട്രംപിന്റെ കമ്പനികള്‍ ഇന്ത്യ...
ഹൃദയാഘാതത്തിന് പിന്നാലെ ആന്തരിക തകരാർ, യുവതിയുടെ മരണത്തിന് പിന്നാലെ അടക്കം ചെയ്ത കല്ലറയിൽ നിന്നും അലർച്ചയും നിർത്താതെയുള്ള കരച്ചിലും; ഭയന്ന് നാട്ടുകാർ... ഒടുവിൽ കല്ലറ പൊളിച്ച ബന്ധുക്കൾ കണ്ട കാഴ്ച്ച ഭയാനകം
29 September 2020
നാടിനെ നടുക്കിയ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മരണ ശേഷം നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി ഒരു യുവതി . ബ്രസീൽ സ്വദേശിയായ അൽമാട സാൻറ്റോസ് എന്ന യുവതിയുടെ മരണ ശേഷം ആണ് ഞെട്ടിക്കുന്നതും വിചി...
ആ അപകടം അമേരിക്ക മണത്തറിഞ്ഞു ചൈന ഇനി യാചിക്കണം അടുത്ത ഇരുട്ടടി
28 September 2020
കൊറോണയുടെ ഉത്ഭവത്തിന് പിന്നാലെയും, ഇന്ത്യ അതിർത്തിയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് പിന്നാലെയും ചൈനയ്ക്ക് നല്ല സമയം അല്ല ഇപ്പോൾ. നിരവധി തിരിച്ചടികളാണ് ഈ സംഭവങ്ങൾക്ക് ശേഷം ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.. വാ...
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ബിട്ടനില്‍ നടന്ന സമരം അക്രമാസക്തം; നിരവധിപേര്‍ക്ക് പരുക്ക്
28 September 2020
കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ബ്രിട്ടനില്‍ തെരുവിലിറങ്ങിയവര്‍ പോലീസുമായി ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരുക്കേറ്റു. സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചതോടെയ...
തര്‍ക്കപ്രദേശമായ നഗോണോകരാബാഖിന്റെ പേരില്‍ അര്‍മീനിയ-അസര്ബൈജാന് സംഘര്‍ഷത്തില്‍ 16 മരണം
28 September 2020
അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ തര്‍ക്കപ്രദേശമായ നഗോണോ-കരാബാഖിന്റെ പേരില്‍ സൈനിക സംഘര്‍ഷം രൂക്ഷം. ഏറ്റുമുട്ടലില്‍ 16 പേര് കൊല്ലപ്പെടുകയും 100-ലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഈ മുന്‍ സോവ...
ഇറാഖില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു
27 September 2020
കാര്‍ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് ഇസ്ലാമിക് സ്റേറ്സ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ അല്‍ അന്‍ബാര്‍ പ്രവിശ്യയിലെ റുത്ബ പ്രദേശത്തായിരുന്നു സംഭവം. വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് ഭീകരര്‍ ...
ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി... കുഗ്വിവ് സൈനിക വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് കത്തിയമര്‍ന്നത്
27 September 2020
ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി. പരുക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ടുപേരില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെയാണിത്. കിഴക്കന്‍ നഗരമായ കാര്കിവിന് സമീപത്തായാണ് വെള്ളിയാഴ്ച വൈകിട്ട...
ചൈനയില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ പുതിയ പോസിറ്റീവ് കേസുകള്‍
26 September 2020
ചൈനയില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. ഈ വിധത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് തുറമുഖമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും കോള്‍ഡ് സ്റ...
ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും... കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തിയ പ്രസംഗത്തിന് മോദി ശക്തമായ മറുപടി നല്‍കിയേക്കും
26 September 2020
ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേത് ആയിരിക്കും. കശ്മീര്‍...
യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്... കശ്മീര്‍ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന് പ്രധാനമന്ത്രി വിമര്‍ശിച്ചു, ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
26 September 2020
യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് കശ്മീര്‍ വിഷയം ഉന്നയിച്ചത്. ഇതില്‍ പ്രതിഷേധ...
യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര് മരിച്ചു.... രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്ക്
26 September 2020
യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുക്രെയിനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന...
മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍; കത്തിച്ചത് ഉദ്യോഗസ്ഥെന്റ ശരീരമല്ല ; ഒഴുകിവന്ന ഉപകരണങ്ങളാണെന്ന് വിശദീകരണം
25 September 2020
ഉത്തരകൊറിയന്‍ ജലാതിര്‍ത്തിയിലെത്തിയ ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥനെ സൈന്യം വെടിവെച്ചുകൊന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നിന്...
കൊറോണയെ തുരത്താന്‍... ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു
25 September 2020
കൊറോണയ്ക്കെതിരെ വളരെ ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞതായി ശാസ്ത്രലോകം. ഇപ്പോഴുള്ള വാക്സിനേഷനില്‍ നിന്ന് വ്യത്യസ്തമായി പുതിയ വാക്സിനേഷനില്‍ റെഡിമെയ്ഡ് ആന്റിബോഡികളുടെ സാന്നിധ്യം ഉള്...
കൊവിഡ് വാക്സിന് സൗജന്യമായി നല്‍കാനൊരുങ്ങി റഷ്യ
25 September 2020
കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്. റഷ്യ വികസിപ്പിച്ച സ്പുട്നിക് അഞ്ച് എന്ന വാക്സിന് യൂ.എന്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് ...
ഇന്ത്യ സൗദി ഒരുമിച്ചു തുർക്കിക്കു കൊടുക്കാൻ പോകുന്നത് മുട്ടൻ പണി മലേഷ്യയെ ഒതുക്കി , ഇനി തുർക്കിയുടെ ഊഴം
25 September 2020
അന്തർദേശീയ നയതത്ര ബന്ധത്തിന്റെ വിലയിരുത്തുകാരുടെ അഭിപ്രായത്തിൽ വളരെ അപൂർവവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു സംഭവവികാസമാണ് ഈ അടുത്ത് നടന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെയും ഇന്ത്യയു...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















