Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

22 AUGUST 2026 09:29 PM ISTമലയാളി വാര്‍ത്ത
ഗാസ… ഇറാൻ… സിറിയ… ഹോർമുസ്…മിഡിൽ ഈസ്റ്റിലെ ഓരോ പ്രതിസന്ധിയും മറ്റൊന്നുമായി ബന്ധപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നു. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലാണ്. സിറിയയിൽ അസ്സാദ് ഭരണകൂടം വീണതോടെ മേഖലയിലെ സമവാക്യങ്ങൾ മാറി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുര...

റഷ്യയുമായി പുതിയ കരാറിൽ ഏർപ്പെടാനൊരുങ്ങി ഇന്ത്യ ; അസ്വസ്ഥത പ്രകടിപ്പിച്ച് അമേരിക്ക; എതിർപ്പ് ഇന്ത്യയെ അറിയിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന് നിർദേശം നൽകി

20 March 2021

പ്രതിരോധ സംവിധാനത്തെ എന്തുവിലകൊടുത്തും ശക്തമാക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. അതിനായി ഏത് രാജ്യങ്ങളുമായി സഹകരിക്കാനും ഇന്ത്യ തയ്യാറാണ്. എന്നാൽ ഇന്ത്യയുടെ അടുത്ത നീക്കം അമേരിക്കയെ അലോസരപ്പെടുത്...

ചൊവ്വയിൽ ഓക്‌സിജന്റെ ഉത്പാദനം; ഇനിയെല്ലാം മോക്‌സിയയുടെ കയ്യിൽ

20 March 2021

ഏതു ഗ്രഹത്തിൽ താമസിക്കണമെങ്കിലും മനുഷ്യർക്ക് ജീവവായുവായ ഓക്സിജനില്ലാതെ പറ്റില്ല. ചൊവ്വയിലും ഇത് തന്നെയാണ് അവസ്ഥ. പക്ഷെ എങ്ങനെ സാധിക്കും. ഭൂമിയിൽ നിന്നും സിലണ്ടറാക്കി കൊണ്ടു പോകുകയെന്നതൊക്കെ ചെലവേറിയ സ...

ഇനി ഫേസ്ബുക്ക് ഗ്രൂപ്പുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണികിട്ടും; പുതിയ നിയമങ്ങളുമായി ഫേസ്ബുക്ക് എഞ്ചിനീയറിംഗ് വിപി ടോം അലിസണ്‍

19 March 2021

ഗ്രൂപ്പുകൾക്കുള്ളിൽ അച്ചടക്കം നിലനിർത്താൻ ഒരുങ്ങി ഫേസ്ബുക്ക്. ഗ്രുപ്പിനുള്ളിലെ പോസ്റ്റിലെ ഉള്ളടക്കം ഇനി കൃത്യമായി വില ഇരുത്തും. ഹാനികരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ ചിലപ്പോൾ ഗ്രൂപ്പ് തന്നെ അടച്ചുപൂട്ടും. ...

കോവിഡിന്റെ മൂന്നാം വരവില്‍ വിറിങ്ങലിച്ച് പാരീസ്..... ഒരു മാസത്തോളം നീളുന്ന ലോക്ഡൗണ്‍

19 March 2021

കോവിഡിന്റെ മൂന്നാം വരവില്‍ വിറിങ്ങലിച്ച് ഫ്രാന്‍സിന്റെ അഭിമാന നഗരമായ പാരീസ്. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ പാരീസില്‍ ഒരു മാസത്തോളം നീളുന്ന ലോക്ഡൗണ്‍. ഇതിനൊപ്പം രാജ്യത്തെ മറ്റ് 15 പ്രദേ...

ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മയ്ക്കെന്താ മറ്റൊരാളെ പ്രേമിച്ചുകൂടെ? അതും പണക്കാരനായ മുതലാളിയുടെ മകൻ ആകുമ്പോൾ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലല്ലോ ...പക്ഷെ 'ഒന്നെടുത്താൽ രണ്ട് ഫ്രീ ' എന്ന ഏർപ്പാട് വേണ്ടെന്നു കാമുകൻ കട്ടായം പറഞ്ഞതോടെ യുവതി ചെയ്തത് കണ്ട് ഞെട്ടി പോലീസും നാട്ടുകാരും !

18 March 2021

ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മയ്ക്കെന്താ മറ്റൊരാളെ പ്രേമിച്ചുകൂടെ? അതും പണക്കാരനായ മുതലാളിയുടെ മകൻ ആകുമ്പോൾ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലല്ലോ ...പക്ഷെ 'ഒന്നെടുത്താൽ രണ്ട് ഫ്രീ ' എന്ന ഏർപ്പാട് വ...

ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫലി അന്തരിച്ചു... രാജ്യത്ത് രണ്ടാഴ്ചത്തെ ദുഃഖാചരണം

18 March 2021

ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫലി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഡാര്‍ എസ് സലാമിലെ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. വൈസ് പ്രസിഡന്റ് സമിയ സുലുഹു ഹസന്‍ ആണ് മരണവിവരം ...

അ​മേ​രി​ക്ക​യി​ലെ അ​റ്റ്​ലാ​ന്‍റ​യി​ല്‍ ര​ണ്ടു മ​സാ​ജ് പാ​ര്‍ലറുകളിൽ വെടിവയ്പ്പ്; എ​ട്ടു മ​ര​ണം; ​മരി​ച്ച​വ​രി​ല്‍ നാ​ലു​പേ​ര്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​ർ; നിരവധിപേർക്ക് പരിക്ക്

17 March 2021

അ​മേ​രി​ക്ക​യി​ലെ അ​റ്റ്​ലാ​ന്‍റ​യി​ല്‍ ര​ണ്ടു മ​സാ​ജ് പാ​ര്‍ല​റി​ല്‍ ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ എ​ട്ടു മ​ര​ണം. മ​രി​ച്ച​വ​രി​ല്‍ നാ​ലു​പേ​ര്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​ണ്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മ​സാ​...

ജീവിക്കാന്‍ ജനങ്ങൾ കഷ്ടപ്പെടുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് ഒറ്റയ്ക്ക് കൈവശപ്പെടുത്താന്‍ കഴിയില്ല... ജെഫ് ബേസോസിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്...

17 March 2021

ലോകസമ്പന്നരുടെ പട്ടികയിലെ പ്രമുഖനായ ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ അടുത്ത കാലത്തായി നിരവധി വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നയാളാണ്. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സ...

പുതിയ സമ്മർദ്ദ തന്ത്രങ്ങളുമായി ചൈനീസ് ഭരണകൂടം.... ഞെട്ടിത്തരിച്ച് മറ്റ് രാജ്യങ്ങൾ.... ഇനി ചൈനീസ് വാക്സീൻ സ്വീകരിച്ചാൽ മാത്രം വിസ...

17 March 2021

കൊവിഡ് വൈറസിനെ പറ്റിയും അതിന്റെ ഉത്ഭവത്തെ പറ്റിയും ആരോ​ഗ്യ സംഘടനകൾ പല ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ മറ്റു ലോക രാജ്യങ്ങളാണ് ശെരിക്കും ഞെട്ടിയത്. എന്നാൽ ഇപ്പോൾ പുറത്ത് വന്ന പു...

കുടിയേറ്റത്തിനിടെ അമേരിക്കൻ അതിർത്തിയിൽ കൂട്ടക്കൊല; അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

17 March 2021

ഗ്വാട്ടിമാലൻ പട്ടണമായ കോമിറ്റൻസില്ലോയിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയത് 1,500 ഓളം ആളുകളായിരുന്നു. ജനുവരിയിൽ രണ്ട് വാഹനങ്ങളിലായി കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലികള...

ഹിവതാരി മസൂരി ഉത്സവം; പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും അഗ്നിശുദ്ധി, ഭാവി നന്മക്കായുള്ള ജപ്പാൻകാരുടെ പ്രധാന പ്രാർത്ഥന

17 March 2021

ഭൂതവും വര്‍ത്തമാനവും മനുഷ്യന് അറിയാം. പക്ഷേ അറിയാത്തതായി ഒന്നുണ്ട്, ഭാവി. ഭാവിയുടെ ഈ അനിശ്ചിതത്വമാണ് പ്രാര്‍ത്ഥനകളിലും വിശ്വാസങ്ങളിലും മനുഷ്യനെ കൊരുത്തിടുന്നത്. അത്തരത്തില്‍ ഭാവിയില്‍ തനിക്കും കുടുംബ...

ആസ്ട്രാസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണ് ;വാക്‌സിനെ പിന്തുണച്ച് ബോറിസ് ജോണ്‍സണ്‍

16 March 2021

കൊവിഡിനെതിരെയുള്ള ആസ്ട്രാസെനെക്ക വാക്‌സിന്‍ സംബംന്ധിച്ച വലിയ വിവാദം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് . ആസ്ട്രാസെനെക്ക വാക്‌സിന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഇറ്റലി, ജര്‍മ്മനി അടക്കമുള്ള യുറോപ്യന്‍...

ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

16 March 2021

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചു. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്‍സണ്‍ നടത്തുന്ന ആദ്യത...

ഒരിടവേളക്ക് ശേഷം വീണ്ടും ഉത്തര കൊറിയയും അമേരിക്കയും കൊമ്പു കോർക്കുന്നു;അമേരിക്കക്കെതിരെ താക്കീതുമായി ഉത്തരകൊറിയ

16 March 2021

ഒരിടവേളക്ക് ശേഷം വീണ്ടും ഉത്തര കൊറിയയും അമേരിക്കയും കൊമ്പു കോർക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത് .ജോ ബൈഡൻ അധികാരത്തിൽ എത്തിയതിനു ശേഷം ഉത്തര ഉത്തരാകൊറിയയുമായി ചില നീക്കങ്ങൾക...

ആർക്കുംവേണ്ടാത്ത വാക്‌സിൻ എടുപ്പിക്കാൻ പുത്തൻ തന്ത്രവുമായി ചൈന; ഇന്ത്യക്കാർക്ക് സ്‌പെഷ്യൽ ഓഫറുകളുടെ പെരുമഴ

16 March 2021

ചൈനീസ് നിർമ്മിത കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പെടുത്തവർക്ക് വിസ ചട്ടങ്ങളിൽ വലിയ ഇളവുകൾ നൽകാമെന്ന് പ്രഖ്യാപിച്ച് ചൈനീസ് എംബസി. തൊഴിൽ, പഠന സംബന്ധമായി ചൈനയിലേക്ക് പോകുന്നവർക്കും അവരുടെ ബന്ധുക്കൾക്കുമാണ് വേ...

Malayali Vartha Recommends