INTERNATIONAL
അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...
ചൈനീസ് ഭരണകൂടം കഴിഞ്ഞ ആറു പതിറ്റാണ്ടോളം കാലമായി തുടരുന്ന അധിനിവേശ നടപടികൾക്ക് അറുതി വരുത്തണമെന്ന് ടിബറ്റൻ ജനത .. മാർച്ച് 10ന് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തും
08 March 2021
ഏറെ ദുരിതമനുഭവിക്കുന്ന ടിബറ്റിലെ ജനവിഭാഗങ്ങൾ അവരുടെ മോചനത്തിനായുള്ള സന്ധിയില്ലാ സമരം തുടരുകയാണ് .കിരാത നടപടികളുമായി ചൈനീസ് ഭരണകൂടം പോർവിളി ഉയർത്തുമ്പോൾ സ്വാതന്ത്ര്യത്തിനും നിലനില്പിനുമായുള്ള പോരാട്ടം ...
ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തി; രാജകുടുംബത്തില്‍ നിന്നുണ്ടായ വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു, വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും വെളിപ്പെടുത്തി മേഗൻ മാർക്കിൾ
08 March 2021
രാജകുടുംബത്തില്‍ നിന്നും നേരിട്ട വിവേചനവും അവഗണനയും തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. ഇതൊക്കെയും തന്റെ മാനസികാരോഗ്യത്തെ തകര്‍ക്കുകയും ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച...
ഇക്വറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. നാനൂറിലധികം പേര്‍ക്ക് പരിക്ക്....
08 March 2021
മധ്യ ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. 420 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ പ്രധാന നഗരമായ ബാട്ടയില്‍ ഇന്നലെ വൈകുന്നേരം നാല...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവതി അറസ്റ്റില്‍
06 March 2021
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായതിന് പിന്നാലെ 23 കാരി ലൈംഗികാതിക്രമത്തിന് അറസ്റ്റില്‍. യുഎസ്സിലെ അര്‍കാനാസ് സ്വദേശിയായ യുവതിക്കെതിരെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്...
വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; ബ്രസീലിൽ പുരോഹിതന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തി, ഇയാള്‍ കവര്‍ച്ച നടത്തുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി
06 March 2021
സൂപ്പർ മാർക്കെറ്റിൽ കവർച്ച നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വ്യാജ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ...
പാമ്പ് ഒരു ഭീകര ജീവിയല്ല....സമൂഹമാധ്യമങ്ങൾ അന്വേഷിക്കുന്ന ആന്‍റണിയുടെ സേവ് ദ ഡേറ്റ് വിശേഷങ്ങളും പിന്നെ പാമ്പുകളോടുള്ള സൗഹൃദവും ഇതാണ്; വൈറലായി പാമ്പുകളോടൊപ്പമുള്ള സേവ് ദി ഡേറ്റ്
06 March 2021
സമൂഹമാധ്യമങ്ങളിൽ കൂടുതൽ അറിയപ്പെടാനും ഫോള്ളോവെഴ്സിനെ സ്വന്തമാക്കാനും ഫോട്ടോഷൂട്ടുകളിൽ വൈവിധ്യം പരീക്ഷിക്കുകയാണ് ഏവരും. ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് വൈറലായി മാറിയിട്ടുള്ളത്. ഇതിൽ പ്രത്യേകിച്ച് സ...
ലൈവ് സ്ട്രീമിങ്ങിനിടെ അറിയാതെ യുവതി ഉറങ്ങിപ്പോയി; കണ്ണ് തുറന്നപ്പോൾ സംഭവിച്ചത് !വിശ്വസിക്കാനാകാത്ത നേട്ടം
06 March 2021
ലൈവ് സ്ട്രീമിങ്ങിനിടെ അറിയാതെ യുവതി ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ സംഭവിച്ചത് വിശ്വസിക്കാനാകാതെ യുവതി. സ്വപ്‍ന തുല്യമായ നേട്ടമാണ് നേടിയിരിക്കുന്നത്. തായ്‌വാനിൽ നിന്നുള്ള ഒരു യുവതിയാണ് ലൈവ് സ്ട്രീമിങ്...
കൊറോണ വൈറസിനെ ചെറുക്കാൻ തത്ക്കാലം വാക്‌സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നില്ല; ജനങ്ങൾ സ്വയം പ്രതിരോധ ശേഷി ആർജിക്കുകയെന്നതാണ് ലക്ഷ്യം; ഇമ്രാൻ ഖാന്റെ പ്രതികരണത്തിൽ പകച്ച് ലോകം
06 March 2021
ലോകരാജ്യങ്ങൾ മുഴുവൻ കൊറോണയെ പ്രതിരോധിക്കാൻ വാക്സിൻ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. വാക്സിൻ അപ്രാപ്യമായിരുന്ന ഘട്ടത്തിൽ നിന്നും പ്രാപ്യമായ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ അത് വളരെ വലിയ ആശ്വാസമാണ് ലോകത്തിന് ...
ചരിത്രസന്ദര്‍ശനത്തിന് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച ഇറാഖിലെത്തി... രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്
06 March 2021
ചരിത്രസന്ദര്‍ശനത്തിന് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച ഇറാഖിലെത്തി. ഇറാഖിലെത്തുന്ന ആദ്യ മാര്‍പാപ്പയാണദ്ദേഹം. രാജ്യത്തെ ആക്രമണസാധ്യതയും കോവിഡ് ഭീഷണിയും മറികടന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പ...
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി; ബാഗ്ദാദ് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്കു ഊഷ്മള സ്വീകരണം
05 March 2021
നാലു ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയ്ക്കു ഊഷ്മള സ്വീകരണം നല്...
ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് ;പതിനായിരക്കണക്കിന് പ്രദേശവാസികളെ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചു
05 March 2021
സുനാമി പേടിയിൽ ന്യൂസിലാന്‍ഡ് എന്ന വാർത്ത പുറത്തുവരികയാണ് .ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം ഉണ്ടായിരുന്നു .ഇതേ തുടർന്നാണ് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . തീരദേശ മേ...
ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇറാഖിലെത്തുന്നു... നാല് ദിവസത്തെ സന്ദര്‍ശനം ലക്ഷ്യമിട്ട് പോപ്പ് ഫ്രാന്‍സിസ് ഇന്ന് ഉച്ചയ്ക്ക് ബഗ്ദാദിലെത്തും
05 March 2021
ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇറാഖിലെത്തുന്നു. പോപ്പ് ഫ്രാന്‍സിസ് ഇന്ന് ഉച്ചയ്ക്ക് ബഗ്ദാദിലെത്തും. കൊറോണ രോഗ വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് പോപ്പ് ഫ്രാന്‍സിസ് വിദേശ യാത്ര ന...
കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ പൂച്ച പൈലറ്റിനേയും ക്രൂവിനേയും ആക്രമിച്ചു; വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി
04 March 2021
കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. സുഡാനില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. അ...
പന്ത്രണ്ടാം നിലയിൽ നിന്നും താഴേയ്ക്ക് തൂങ്ങി നിന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ഡെലിവറി ഡ്രൈവർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ
04 March 2021
സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ എല്ലാവരും കാണുന്നതാണ്. എന്നാൽ അതിസാഹസികമായി ഒരു കുഞ്ഞിനെ രക്ഷിച്ച് വൈറലായിരിക്കുകയാണ് ഹാനോയിലെ ഒരു ഫപ്പ്ഡ് ഡെലിവറി ഡ്രൈവറായ ങ്ക്യുയെൻ ങ്കോഗ് മാൻ. ...
കൈവന്ന ഭാഗ്യം അറിയാതെ പോയി... പാത്രത്തിന്റെ വില മൂന്നര കോടി രൂപ... ഇതറിയാതെ ഉടമ ആക്രിക്കടയിൽ വിറ്റത് 2500 രൂപയ്ക്ക്...
04 March 2021
35 ഡോളറിന് വില്‍പനക്കായി എത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളറാണ് അതായത് ഏകദേശം 36,417,700 രൂപ. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യ വില്‍പന മേളയിലാണ് ചെറിയ കളിമണ്‍ പാത്രം 2,5...
'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...
ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..
തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..
കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..
വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..
കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..




















