Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

സര്‍ഫ് ചെയ്തു കൊണ്ടിരുന്ന ഭാര്യയുടെ കാലില്‍ കടിച്ചുവലിച്ച സ്രാവിനെ ഭര്‍ത്താവ് ഇടിച്ചോടിച്ചു!

17 August 2020

സിഡ്‌നിയ്ക്ക് സമീപം പോര്‍ട്ട് മാക്വറിയ്ക്ക് സമീപത്തുള്ള ബീച്ചില്‍ ശനിയാഴ്ച രാവിലെ സര്‍ഫിങ്ങിലേര്‍പ്പെട്ടിരിക്കുകയായിരുന്നു മാര്‍ക്ക് റാപ്ലെയും ഭാര്യയും. അപ്പോഴാണ് അവര്‍ക്കരികിലേക്കെത്തിയ സ്രാവ് മാര്‍ക...

യു.എസിനെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു,18 പേര്‍ക്ക് പരിക്കേറ്റു

17 August 2020

യു.എസിലെ ഒഹായോ സ്റ്റേറ്റിലെ പ്രധാന നഗരമായ സിന്‍സിനാറ്റിയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട...

രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഉള്‍പ്പെട്ട സ്‌നോഡന് മാപ്പ് പരിഗണനയിലെന്ന് ട്രംപ്

17 August 2020

റഷ്യയില്‍ രാഷ്ട്രീയ അഭയം തേടിയ എഡ്വേഡ് സ്‌നോഡന് മാപ്പു നല്‍കുന്ന കാര്യം പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് (എന്‍എസ്എ) രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസി...

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന്‍ അന്തരിച്ചു  

17 August 2020

ഒരു മാസം മുന്‍പ് വീഴ്ചയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരനും ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന റോബര്‍ട്ട് ട്രംപ് (71) അന്തരി...

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-1ബി വീസ സമ്പ്രദായം പരിഷ്‌കരിക്കും: ബൈഡന്‍

17 August 2020

യു എസ്സില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-1ബി വീസ സമ്പ്രദായം പരിഷ്‌കരിക്കുമെന്നും ഓരോ രാജ്യത്തിനും ഗ്രീന്‍ കാര്‍ഡ് ക്വോട്ട നിശ്ചയിക്കുന്നത് ഒഴിവാക്കുമെന്നും ഡെമോക...

നൊബേല്‍ ജേതാവ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഭാര്യ മെഴ്സിഡസ് ബാര്‍ച്ച അന്തരിച്ചു

17 August 2020

നൊബേല്‍ പുരസ്‌കാര ജേതാവായ വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഭാര്യ മെഴ്സിഡസ് ബാര്‍ച്ച (87) അന്തരിച്ചു. നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 1958-ലാണ് വിവാഹിതരായത്. 2...

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ട് ട്രം​പ് അ​ന്ത​രി​ച്ചു

16 August 2020

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ട് ട്രം​പ് (72) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന...

ആ ചാരന് മാപ്പ് നൽകാൻ ട്രംപ് ! എഡ്വേഡ് സ്നോഡന് മാപ്പ് നൽകുന്നത് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

16 August 2020

ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വിട്ട് ലോകത്തെ തന്നെ ഞെട്ടിച്ച മുൻ ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്എ) ജീവനക...

ചരിത്രം തിരുത്തിക്കുറിച്ച് റഷ്യ...! ; കോവിഡ് പ്രതിരോധ വാക്സിൻ 'സ്​പുട്​നിക്​ വി' യുടെ ഉത്​പാദനം ആരംഭിച്ചു; ആഗസ്​ത്​ അവസാനത്തോടെ വിപണിയിലെത്തും

16 August 2020

കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത പുതിയ വാക്​സിൻ 'സ്​പുട്​നിക്​ വി' ഉത്​പാദനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്​ റഷ്യൻ​ വാർത്താ ഏജൻസിയുടെ​ റിപ്പോർട്ട്​​​. മോസ്​ക...

കോവിഡ് വ്യാപനം അതിരൂക്ഷം: ലോ​ക​ത്താ​കമാനമുള്ള രോഗ ബാധിതരുടെ എണ്ണം 2.16 കോ​ടി​യി​ലേയ്​ക്ക് അടുക്കുന്നു; മരണം 7,67,956 ആയി

16 August 2020

ലോ​ക​ത്താ​കമാനമുള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.16 കോ​ടി​യി​ലേയ്​ക്ക് അ​ടു​ക്കു​ന്നതായി റിപ്പോർട്ടുകൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​...

വൻതോതിൽ കൊവിഡ് വാക്സിൻ ഉത്പാദനം തുടങ്ങി റഷ്യ..20 രാജ്യങ്ങളിൽ നിന്നായി 100 കോടി ഡോസ് വാക്സിനു വേണ്ടിയുള്ള പ്രാഥമിക അപേക്ഷകള്‍ ...വിദേശരാജ്യങ്ങളുടെ സഹായത്തോടെ പ്രതിവര്‍ഷം 50 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് പദ്ധതി

15 August 2020

ലോകത്താദ്യമായി പുറത്തിറക്കിയ കൊവിഡ് - 19 വാക്സിൻ വ്യാവസായികമായി ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റഷ്യൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഇൻ്റര്‍ഫാക്സ് വാര്‍ത്താ ഏജൻസിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ട...

ജനപിന്തുണയിൽ ക​മ​ല ഹാ​രി​സ് ഒ​രു പ​ടി മോ​ശ​മാ​ണ്; ഇ​ന്ത്യ​ൻ പാ​ര​മ്പര്യ​മുണ്ടെങ്കിലും അ​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രു​ടെ പി​ന്തു​ണ എനിക്കുണ്ട്; ആരോപണങ്ങൾ കടുപ്പിച്ച് ട്രംപ്

15 August 2020

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ, യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസ് എന്നിവർക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ്...

ഇന്ത്യയെ ആഗോളശക്തിയായി വിശേഷിപ്പിച്ചു കൊണ്ട് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ... സ്വാതന്ത്ര്യം കിട്ടിയ നാളു മുതല്‍ ഇന്ത്യയുടെ സമൃദ്ധമായ പാരമ്ബര്യത്തേയും സൗഹൃദത്തേയും ഊട്ടിയുറപ്പിക്കുന്ന നയങ്ങളാണ് അമേരിക്കയുടേതെന്നും പോംപിയോ

15 August 2020

ഇന്ത്യയെ ആഗോളശക്തിയായി വിശേഷിപ്പിച്ചു കൊണ്ട് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ഇന്ത്യയുമായുള്ള ഉറ്റസൗഹൃദത്തേയും സ്വാതന്ത്രദിന സന്ദേശത്തില്‍ മൈക്ക് പോംപിയോ ഉയര്‍ത്തിക്കാട്...

ഒടുവിൽ ശുഭ വാർത്ത: പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്തി​യില്ല; ചൈ​നീ​സ് വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് ഗവേഷകർ

15 August 2020

ചൈ​നീ​സ് കമ്പനിയായ സി​നോ​ഫോം വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് ക​ണ്ടെ​ത്തിയതായി റിപ്പോർട്ടുകൾ. പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വാ​ക്സി​ൻ ആ​ന്‍റി​ബോ​ഡി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​യി ...

സൗദി അറേബ്യയില്‍ എക്സ്പ്രസ്വേകള്‍ (അതിവേഗ പാത) കാല്‍നട യാത്രക്കാര്‍ മുറിച്ചുകടന്നാല്‍ 1000 റിയാല്‍ പിഴ : ട്രാഫിക് ഡയറക്ടറേറ്റ്

15 August 2020

സൗദിയില്‍ ഇനി മുതല്‍ എക്സ്പ്രസ്വേകള്‍ (അതിവേഗ പാത) കാല്‍നട യാത്രക്കാര്‍ മുറിച്ചുകടന്നാല്‍ നിയമത്തിന്റെ പിടി വീഴും. ഇത് ഗതാഗത നിയമ ലംഘനമായി കണക്കാക്കി 1000 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ പിഴ ലഭിക്കുമ...

Malayali Vartha Recommends