Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

യു.എ.ഇ-ഇസ്രയേല്‍ കരാര്‍: യു.എ.ഇയുടെ ആത്മവഞ്ചന ചരിത്രം പൊറുക്കില്ലെന്ന് തുര്‍ക്കി

15 August 2020

യു.എ.ഇയുടേത് ആത്മവഞ്ചനാപരമായ പ്രവൃത്തിയാണെന്നും ഇതിനോടു ചരിത്രവും മധ്യേഷ്യയിലെ പൊതുസമൂഹവും പൊറുക്കില്ലെന്നും യു.എ.ഇ-ഇസ്രയേല്‍ കരാറിനെ കുറിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പതിറ്റാണ്ടുക...

ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്ത് യുഎസ്

15 August 2020

വെനസ്വേലയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ കപ്പലുകള്‍ യുഎസ് ഭരണകൂടം പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വോള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധം മ...

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ‌ യുഎഇയും ഇസ്രയേലും! ഒന്നിക്കുന്നതിന്റെ ലക്ഷ്യം ഇറാനെ ഒറ്റപ്പെടുത്തുക; നയതന്ത്ര വിജയമെന്ന് അഭിമാനത്തോടെ പറഞ്ഞ് യുഎഇ! ലജ്ജാകരമെന്ന് ഇറാൻ

14 August 2020

മധ്യപൂർവദേശത്തു പൊതുശത്രുക്കളായി അറിയപ്പെടുന്ന ഇറാനെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും മറ്റെല്ലാം മറന്ന് ഒരുമിക്കാനുള്ള തന്ത്രപരമായ നീക്കം നടക്കുന്നു. ഇതിന്റെ ഭാഗമായി യുഎസ് മധ്യസ്ഥതയിലുള്ള യുഎഇ–ഇസ്രയേൽ സ...

ആശങ്കയകലുന്നില്ല: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിൽ കൊറോണ വൈറസ്; അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്‍കി ചൈന

14 August 2020

ശീതികരിച്ച കോഴിയിറച്ചിയിൽ കൊറോണ വൈറസ് കണ്ടെത്തിയതായി ചൈന. ചൈനീസ് നഗരമായ ഷെൻസെനിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ...

കോവിഡ് ഭീതിപ്പെടുത്തുന്നു: ലോകത്ത് ര​ണ്ടു കോ​ടി 10 ല​ക്ഷം പേർ രോഗ ബാധിതർ; 24 മ​ണി​ക്കൂ​റി​നി​ടെ സ്ഥിരീകരിച്ചത് മൂ​ന്ന് ല​ക്ഷ​ത്തോ​ളം കേസുകൾ; മരണം ഏഴര ലക്ഷം കടന്നു

14 August 2020

ദിനംപ്രതി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വർധിക്കുകയാണ്. കണക്കുകളനുസരിച്ച് ലോകത്ത് ര​ണ്ടു കോ​ടി 10 ല​ക്ഷം പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം കോ...

ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ 100 ദിനങ്ങൾ തികച്ച ന്യൂസിലാന്‍ഡില്‍ പുതിയ 14 കോവിഡ് കേസുകള്‍; ഈ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍

13 August 2020

ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ 100 ദിനങ്ങൾ തികച്ച ന്യൂസിലാന്‍ഡില്‍ പുതിയ 14 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായ...

ഏ​റ്റ​വും ന​ന്നാ​യി അ​റി​യാ​വു​ന്നത് ക​ളി​യാ​ക്കു​ക, അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ക; ട്രം​പി​ന് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി ജോ ​ബൈ​ഡ​ൻ

13 August 2020

ക​മ​ല ഹാ​രി​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ അ​വ​രെ പ​രി​ഹ​സി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി ഡെ​മോ​ക്രാ​റ്റി​...

ഉടനെയൊന്നും പരിഹരിക്കില്ല എന്നറിയാം; എങ്കിലും ചൈന ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുന്നുത് ഒരൊറ്റ കാര്യം മാത്രം; ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ഇങ്ങനെ

13 August 2020

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് . പിന്മാറുന്നു എന്ന വാക്ക് തന്ന ചൈന പിന്മാറാൻ തയ്യറാകുന്നില്ല . എന്നാൽ ലഡാക്കിലെ സംഘര്‍ഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കു...

കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന സ്ഫോടനത്തിലെ ചാവേറുകളില്‍ മലയാളി ഭീകരനില്ലെന്ന് ഡി.എന്‍.എ. ഫലം

13 August 2020

ഇക്കഴിഞ്ഞ മാര്‍ച്ച് 25-ന് കാബൂളിലെ ഗുരുദ്വാരയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ മൂന്നംഗ സംഘത്തില്‍ കാസര്‍ഗോട്ടു നിന്നുള്ള മലയാളിയില്ലെന്നു സൂചന. ചാവേറുകളില്‍ ഇന്ത്യക്കാരില്ലെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് കണ...

എ​ച്ച്-1​ ബി വി​സ​യു​ള്ള​വ​ർ​ക്ക് നിബന്ധനകളോടെ തിരികെ മടങ്ങാം: നിർണ്ണായക തീരുമാനവുമായി അമേരിക്ക

13 August 2020

കോവിഡ് പശ്ചാത്തലമായാലും നി​ബ​ന്ധ​ന​ക​ളോ​ടെ എ​ച്ച്-1​ ബി വി​സ​യു​ള്ള​വ​ർ​ക്ക് തി​രി​കെ വ​രാ​മെ​ന്ന് അ​മേ​രി​ക്ക. അതേസമയം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് മുൻപുണ്ടായിരുന്ന ജോ​ലി​ക​ളി...

ന്യൂ​സി​ല​ൻ​ഡിൽ വീണ്ടും ആശങ്ക: പുതുതായി 14 പേ​ർ​ക്ക് കൂ​ടി രോഗ ബാധ സ്ഥി​രീ​ക​രിച്ചു

13 August 2020

ന്യൂ​സി​ല​ൻ​ഡി​നെ വീണ്ടും ആ​ശ​ങ്ക​യിലാഴ്ത്തി കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നതായി റിപ്പോർട്ടുകൾ. പു​തു​താ​യി 14 പേ​ർ​ക്ക് കൂ​ടിയാണ് കോ​വി​ഡ് രോഗ ബാധ സ്ഥി​രീ​ക​ര...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതതമായ വർദ്ധനവ്; ലോകത്തിൽ ആകെ 2.07 കോടി രോഗബാധിതർ; 1.3 കോടിയിലേറെ രോഗമുക്തർ; 751,553 മരണം

13 August 2020

ലോകത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി റിപോർട്ടുകൾ. 20,786,240 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 751,553 പേർക്കാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 13,682,464 പേർ രോഗമുക്തി നേടി. വൈറ...

സ്കോ​ട്ല​ൻ​ഡി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ പാ​ളം​തെ​റ്റി; മൂന്ന് പേർ മരണം

13 August 2020

വ​ട​ക്കു-​കി​ഴ​ക്ക​ൻ സ്കോ​ട്ല​ൻ​ഡി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ പാ​ളം​തെ​റ്റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ടെ​യി​നി​ന്‍റെ ലോ​ക്കോ​പൈ​ല​റ്റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന...

വടക്കുകിഴക്കന്‍ സ്‌കോട്‌ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം... കനത്ത മഴയും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുമാണ് ട്രെയിന്‍ പാളം തെറ്റുന്നതിന് കാരണമായതെന്ന് പ്രാഥമിക നിഗമനം

13 August 2020

വടക്കുകിഴക്കന്‍ സ്‌കോട്‌ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ടെയിനിന്റെ ലോക്കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്ന...

ഇസ്രായേലിനെ ലക്ഷ്യമിട്ട് അഗ്നിപടര്‍ത്തുന്ന ബലൂണുകള്‍ വിക്ഷേപിച്ച ഗസയ്‌ക്ക്‌ തിരിച്ചടി നൽകി ഇസ്രായേൽ; തിരിച്ച് ആക്രമണം നടത്തി; ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല; സംഭവത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല

12 August 2020

ഗസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ ലക്ഷ്യമിട്ട് ആണ് ആക്രമണം നടന്നിരിക്കുന്നത്. ഗസാ മുനമ്ബില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അധിനിവേശ സൈന്യം അറിയിച്ചു . ഹമാസ് അധീനതയി...

Malayali Vartha Recommends