Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...

01 MAY 2024 04:52 PM ISTമലയാളി വാര്‍ത്ത
റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ നടപ്പായാലും റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്. കെയ്റോ കേന്ദ്രീകരിച്ച് വെടിനിർത്തൽ ചർച്ച പുരോഗമിക്കവെയാണ് നെതന്യാഹുവിന്റെ പ്രകോപന പ്രഖ്യാപനം. ആളുകളെ ഒഴിപ്പ...

തായ്‌ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആറ് കാട്ടാനകള്‍ ചത്തു

07 October 2019

തായ്ലന്‍ഡിലെ ഖാവോ യായി ദേശീയോദ്യാനത്തില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തായ്ലന്‍ഡില്‍ ആറ് കാട്ടാനകള്‍ ചത്തു. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനുള...

മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തടവില്‍ നിന്നും മോചിപ്പിക്കാന്‍ 11 താലിബാന്‍ ഭീകരരെ വിട്ടുകൊടുത്തു

07 October 2019

അഫ്ഗാന്‍ താലിബാന്‍ ഒരു വര്‍ഷത്തോളമായി തടവിലാക്കിയിരുന്ന ഇന്ത്യക്കാരായ മൂന്ന് എന്‍ജിനീയര്‍മാര്‍ക്ക് മോചിപ്പിക്കപ്പെട്ടതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ മാധ്യമത്തെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പ...

സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി പിന്‍വാതിലില്‍ മുട്ടിയ യുവാവ് ഭാര്യാപിതാവിന്റെ വെടിയേറ്റു മരിച്ചു

07 October 2019

നോര്‍വെയില്‍ നിന്ന് 4500 മൈല്‍ ദൂരം വിമാനത്തില്‍ സഞ്ചരിച്ച് ഫ്‌ലോറിഡയിലെത്തി പിറന്നാള്‍ ദിനത്തില്‍ അര്‍ധരാത്രി ആശംസയര്‍പ്പിച്ച് അമ്പരപ്പിക്കാന്‍ എത്തിയ യുവാവ് ഭാര്യാപിതാവിന്റെ വെടിയേറ്റ് മരിച്ചു. ഫ്‌ല...

ഫോട്ടോ ഷൂട്ടിനായി തയ്യാറായിരുന്ന ദിവസം ഭാര്യക്ക് പങ്കെടുക്കാനായില്ല. ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താവ് ചെയ്തത് കണ്ടോ ?

06 October 2019

ഫോട്ടോ ഷൂട്ടിനായി തയ്യാറായിരുന്ന ദിവസം ഭാര്യക്ക് പങ്കെടുക്കാനായില്ല. ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താവ് ചെയ്തത് എല്ലാവരെയും ചിരിപ്പിക്കുന്നു. ഫോട്ടോഷൂട്ട് തീരുമാനിച്ച ദിവസം ഭാര്യ ഗർഭിണിയായിരുന്നതിനാൽ ഡ...

രാജ്യത്തെ നിയമസംവിധാനം സുതാര്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കോടതിയില്‍ ജഡ്ജി സ്വയം വെടിവെച്ചു

06 October 2019

രാജ്യത്തെ നിയമസംവിധാനം സുതാര്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കോടതിയില്‍ ജഡ്ജി സ്വയം വെടിവെച്ചു. തായ്‌ലന്‍ഡിലെ യാല കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നിരവധി കൊലപാതക കേസിലെ പ്രതികളെന്നു സംശയിക്കുന്...

തായ്‌ലാന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് ആനകള്‍ ചരിഞ്ഞു

06 October 2019

തായ്‌ലാന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് ആനകള്‍ ചരിഞ്ഞു. തായ്ലന്‍ഡിലെ ഖാവോയായി ദേശീയോദ്യാനത്തിലാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ...

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമാകുന്നു.... ബാഗ്ദാദിലെ നിരവധി ടെലിവിഷന്‍ സ്റ്റേഷനുകള്‍ മുഖംമൂടി ധരിച്ച് എത്തിയ തോക്കുധാരികള്‍ ആക്രമിച്ചു

06 October 2019

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമാകുന്നു. ബാഗ്ദാദിലെ നിരവധി ടെലിവിഷന്‍ സ്റ്റേഷനുകള്‍ മുഖംമൂടി ധരിച്ച് എത്തിയ തോക്കുധാരികള്‍ ആക്രമിച്ചു. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.മുഖംമൂടി ധരിച്ച നിരവധി പേര്‍ തങ...

ഇറാഖില്‍ ഭരണ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു; പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പിലും ഏറ്റുമുട്ടലിലും 60പേര്‍ മരിച്ചു

05 October 2019

ഇറാഖില്‍ തൊഴിലില്ലായ്മയ്ക്കും,അഴിമതിക്കുമെതിരെയുള്ള ഭരണ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. പ്രതിഷേധത്തിനിടെ 60പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പിലും ഏറ്റ...

മക്കളുടെ കൗമാരക്കാരായ ആണ്‍ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച 42- കാരി വീട്ടമ്മ പിടിയില്‍

05 October 2019

കാലിഫോര്‍ണിയയിലെ 42- കാരി വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളുടെ കൗമാരക്കാരായ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച തിനാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്. മക്കളുടെ സുഹൃത്തുക്കളായ പതിനാലുകാരനും പതിനഞ...

ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സ്ഥാപകൻ ജനറല്‍ പര്‍വേസ് മുഷറഫ് വീണ്ടും രാഷ്ട്രീയത്തിലേക്ക്

05 October 2019

പാക്കിസ്ഥാന്റെ മുന്‍ പ്രസിഡണ്ടായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു മടങ്ങി വരുന്നു. ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സ്ഥാപകനാണ് ഇദ്ദേഹം. മുഷറഫ് ആരോഗ്യ കാരണങ്ങളാല്‍ ഒരു വര്‍ഷത്തിൽ കൂടുതലായ...

ഇറാക്കി ജനത അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ നടത്തുന്ന പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 60 ആയി.... 1600ലധികം പേര്‍ക്ക് പരിക്ക്

05 October 2019

അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ഇറാക്കി ജനത നടത്തുന്ന പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 60 ആയി. 1600ലധികം ആളുകള്‍ക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട...

സ്വര്‍ണ്ണം, പണം, വിലകൂടിയ മേക്കപ്പ് കിറ്റ് എന്നിവ മോഷണം പോയി ; അത് സാരമില്ല പക്ഷേ കള്ളൻ കൊണ്ട് പോയ ആ വസ്തു കണ്ടു പിടിച്ച് തരണം; പരാതിയുമായി യുവതി ; അന്തം വിട്ട് പോലീസ്

04 October 2019

സെക്സ് ടോയ് മോഷണം പോയി എന്ന പരാതി ആദ്യമായി ലഭിച്ച ഞെട്ടലിലാണ് പോലീസ്. മുപ്പത്തിയെട്ടുകാരിയാണ് പരാതിക്കാരി. വീട്ടിൽ നടന്ന മോഷണത്തിൽ സ്വര്‍ണവും പണവും വിലകൂടിയ മേക്കപ്പ് കിറ്റും മോഷണം പോയി. എന്നാലും മോഷണ...

ഇനി ഇമ്രാനൊന്ന് വിറയ്ക്കും; സേനയ്ക്ക് കരുത്തായി ഇസ്രയേൽ സ്പൈക് മിസൈൽ

04 October 2019

ജെയിംസ് കാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചു നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനുമായി സംഘർഷാവസ്ഥ തുട...

സിംഹക്കൂട്ടില്‍ കയറിയ പെൺകുട്ടി സിംഹത്തിന്റെ മുന്നില്‍ കാണിച്ച് കൂട്ടിയത് കണ്ടോ?

04 October 2019

സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് ഞെട്ടിച്ചു. അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.  ആഫ്രിക്കന്‍ സ...

തന്നെ 'സ്വവര്‍ഗാനുരാഗിയാക്കിയതിന് ' ഐഫോണിനെതിരെ കേസുമായി യുവാവ്

04 October 2019

റഷ്യന്‍ യുവാവ് ആപ്പിളിനെതിരെ ധാര്‍മിക ദ്രോഹത്തിന് കേസ് ഫയല്‍ ചെയ്തു. ഒരു ദശലക്ഷം റൂബിള്‍സ് ആവശ്യപ്പെട്ടാണ് യുവാവ് മോസ്‌കോ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജനപ്രിയ ഉല്‍പന്നമായ ഐഫോണ്‍ തന്നെ സ്വ...

Malayali Vartha Recommends