Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

13 MAY 2026 03:11 PM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് സൗദി അറേബ്യ ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ, ഇറാനിയൻ ഉദ...

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങി... ജൂണ്‍ 15 മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

26 May 2020

ബ്രിട്ടനിലെ ജനജീവിതം മാസങ്ങള്‍ക്ക് ശേഷം സാധാരണ നിലയിലാകുന്നു. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങി. ജൂണ്‍ 15 മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ...

അതിനിർണായകമായ നീക്കവുമായി അമേരിക്ക; ചൈനയുടെ രഹസ്യങ്ങൾ ചൂഴ്ന്നെടുക്കും; കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചത് ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന്‍ മറച്ചുവച്ചതു പോലെ എന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍

26 May 2020

മുപ്പത്തിനാല് വര്ഷം മുൻപുള്ള കഥയാണ് .അത് ചരിത്രമാണ് എന്ന് വിശ്വസിക്കുക പ്രയാസം നിലവിൽ ഉക്രയിനിന്റെ ഭാഗമായ വര്ഷങ്ങൾക്ക് മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നചെർണോബിൽ ആണവദുരന്തം അനുസ്‌മരിപ്പിച്ചു അമേരി...

ഇംഗ്ലണ്ടിലെ ഗുരു അര്‍ജന്‍ ദേവ് ജി ഗുരുദ്വാര നശിപ്പിച്ചു; പാക് പൗരന്‍ അറസ്റ്റില്‍

26 May 2020

ഇംഗ്ലണ്ടിലെ ഗുരു അര്‍ജന്‍ ദേവ് ജി ഗുരുദ്വാര നശിപ്പിച്ച പാക് പൗരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത് . ഗുരുദ്വാര നശിപ്പിക്കുന്നതിന് മുന്‍പ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്...

കൊവിഡിനെതിരെ വാക്‌സിന്‍ പരീക്ഷണവുമായി യു.എസ് ബയോടെക്‌നോളജി കമ്ബനി നോവവാക്‌സ്; പരീക്ഷണം മനുഷ്യരിൽ തന്നെ; ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ

26 May 2020

കൊവിഡിനെതിരെ വാക്‌സിന്‍ പരീക്ഷണവുമായി യു.എസ് ബയോടെക്‌നോളജി കമ്ബനി നോവവാക്‌സ് . മനുഷ്യരില്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്ക...

കോവിഡ് രോഗികള്‍ കൂടുന്നു... ഇന്ത്യയിലുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന... ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്സുകാര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ അവസരം

26 May 2020

ഇന്ത്യയില്‍ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ തീരുമാനം. ചൈനീസ് പൗരന്‍മാര്‍ക്ക് തിരികെ പോവാനായി പ്രത്യേക വിമാനം ഒരുക്കിയതായി ന്യൂഡല്‍ഹി ചൈനീസ് എംബസി വെബ്സൈറ്റില്‍ പറയുന്നു. ഇന്ത്യയിലുള്...

മണ്ടമാരുടെ പറുദിസയായി അമേരിക്ക...മെമ്മോറിയല്‍ വാരാന്ത്യം ആഘോഷിക്കാന്‍ എല്ലാ നിയന്ത്രണങ്ങളും മറന്ന് അമേരിക്കന്‍ ജനത തെരുവുകളിലും ബീച്ചുകളിലുമിറങ്ങി... കോവിഡ് ഉയര്‍ത്തിയ സാമൂഹിക അകലത്തെ അവഗണിച്ചാണ് ജനം ആഘോഷത്തിനായി ഒത്തുകൂടിയത്

26 May 2020

അമേരിക്കന്‍ ജനത ശരിക്കും മണ്ടന്മാരാണോ. ലോകം ചോദിക്കുന്നതാണിത് കാരണം രോഗം പിടിപ്പെട്ടവരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്കും മരണം ഒരു ലക്ഷത്തിലേക്കും കടക്കുന്ന അവസ്ഥയാണ് അമേരിക്കയില്‍. ഇപ്പോഴിതാ നിയന്ത്രണങ...

രോഗം ബാധിച്ച് 11 ദിവസം കഴിഞ്ഞവരില്‍ നിന്നും രോഗം പകരില്ലെന്ന് സിംഗപ്പുര്‍ പഠനം

26 May 2020

വൈറസ് ബാധയുണ്ടായി 11 ദിവസമായ കോവിഡ് രോഗികളില്‍നിന്ന് രോഗം പകരില്ലെന്ന് ഒരു സിംഗപ്പുര്‍ പഠനം. രോഗികളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നു കരുതി പകരാന്‍ ശേഷിയുളള വൈറസാണെന്നു കരുതേണ്ടതില്ലെന്ന് സിംഗപ്പുര്‍...

അഫ്ഗാന്‍ സര്‍ക്കാര്‍ 2,000 താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നു... താലിബാനുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രസിഡന്റ്

26 May 2020

അഫ്ഗാന്‍ സര്‍ക്കാര്‍ 2,000 താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ വക്താവ് അറിയിച്ചു. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ തടവുകാരെ വിട്ടയക്...

ഹിറ്റ്‌ലര്‍ വളര്‍ത്തിയിരുന്നതെന്നു കരുതുന്ന ചീങ്കണ്ണി ചത്തു

26 May 2020

മോസ്‌കോയിലെ മൃഗശാലയില്‍ ഉണ്ടായിരുന്ന സാറ്റേണ്‍ എന്നു വിളിച്ചിരുന്ന ചീങ്കണ്ണി ചത്തു. 84 വയസ്സായിരുന്നു പ്രായം. കാട്ടിലെ ചീങ്കണ്ണികളുടെ ആയുസ്സ് സാധാരണ 50 വയസ്സാണ്.  1936-ല്‍ അമേരിക്കയില്‍ ജനിച്ച ഈ ചീങ്ക...

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..

25 May 2020

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു.. കൊവിഡ് പശ്ചാത്തലത്തിലാണ് സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ചൈന ഒരുങ്ങുന്നത് എന്ന് പറ...

ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം വരെ ആപ്പിൾ സിറി റെക്കോര്‍ഡ് ചെയ്തു...,ഉപഭോക്താക്കൾ അറിയാതെ റെക്കോർഡ് ചെയ്യുന്ന ഇവ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു... തെളിവുകൾ പുറത്ത്

25 May 2020

 ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകൾ, വ്യാപാരകരാറുകൾ, മറ്റ് സാധനങ്ങളുടെ വിൽപ്പന എന്നിവ ആപ്പിൾ ഐഫോണിന്റെ വിർച്വൽ അസിസ്റ്റന്റ് ആയ 'സിറി' , റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതായി പരാതി. ഉപ...

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം നടക്കുന്നു ; ചൈന 5,000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ നിയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്ത്

25 May 2020

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം നടക്കുന്നതായി റിപ്പോർട്ട്. ചൈന 5,000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ നിയോഗിച്ചതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ ഇന്...

'ഇവിടെ നന്നായി കുലുങ്ങുന്നുണ്ട്, നല്ലൊരു ഭൂമികുലുക്കമാണ്. എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ'; അഭിമുഖത്തിനിടെ ഭൂമികുലുക്കം, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ചെയ്തത്

25 May 2020

ലോക നേതാക്കളിൽ ഏറെ ചുരുങ്ങിയ സമയംകൊണ്ട് ജനങളുടെ മനസ്സിൽ ഇടംനേടിയ പ്രധാനമന്ത്രിയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ഇന്നലെ പ്രധാനമന്ത്രി പങ്കെടുത്ത ലൈവ് ടെലിവികന്‍ അഭിമുഖത്തിനിടെ ഭൂചലനം ഉണ...

കൊറോണവൈറസ് ഒന്നല്ല, മൂന്ന് തരം തങ്ങളുടെ ലാബില്‍ ഉണ്ട്; വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടര്‍

25 May 2020

ലോകത്തെ ആകെ ഭീതിയിലാഴ്ത്തി കോവിഡ്-19 അഥവാ കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ എവിടെയാണെന്ന് ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. എന്നാല്‍ അമേരിക്ക അടക്കമുള്ള ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും ആരോപിക്കുന്നത് വ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍; ആശങ്കയുടെ കണക്കുമായി കോവിഡ്

25 May 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നതോടെ ആശങ്ക വർധിക്കുകയാണ്. ഇതുവരെ 346658 പേര്‍ രോഗം ബാധിച്ച്‌ മരിക്കുകയുണ്ടായി. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ...

Malayali Vartha Recommends