Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്...കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രാസെനേക അറിയിച്ചു...വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി...

08 MAY 2024 12:19 PM ISTമലയാളി വാര്‍ത്ത
കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്. കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രസെന പിൻവലിച്ചുവെന്ന് 'ടി ടെലിഗ്രാഫ്' ആണ് റിപ്പോർട്ടുചെയ്തത്. ഈ വാർത്ത കമ്പനിയും സ്ഥിരീകരിക്കുന്നുണ്ട്. കോവിഷീൽഡ് വാക്‌സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമ്മാതാക്കളായ ആസ്ട്...

തീപിടിച്ച ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്നും അമ്മ താഴേക്കെറിഞ്ഞ കുഞ്ഞിനെ വഴിപോക്കന്‍ രക്ഷിച്ചു, പിന്നാലെ ചാടിയ അമ്മയ്ക്ക് പരിക്ക്

15 January 2019

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് അമ്മ താഴേക്കിട്ട കുട്ടിയെ വഴിപോക്കന്‍ സാഹസികമായി രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച അല്‍ നുഐമിയ-2 മേഖലയിലെ ഫ്‌ലാറ്റ് കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ ഒരു മൂന്നു വയസ്സ...

ഇറാനിയന്‍ ബോയിംഗ് 707 സൈനിക വിമാനം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം

15 January 2019

ഇറാനിയന്‍ ബോയിംഗ് 707 സൈനിക വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ഫ്‌ലൈറ്റ് എന്‍ജിനിയര്‍ മാത്രം രക്ഷപ്പെട്ടു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നിന്ന് മാംസവുമായി ഇറാനിലേക്ക് തിരിച്ച വിമാനമാണ് ...

"ഞങ്ങള്‍ തെരുവിലേക്കിറങ്ങുന്നത് ഞങ്ങളുടെ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്" ! ; ലോസ് ആഞ്ചെലസിൽ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അധ്യാപകര്‍ തെരുവിലിറങ്ങി

15 January 2019

അമേരിക്കയിലെ ലോസ് ആഞ്ചെലസിൽ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അധ്യാപകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധ്യാപക മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രൈമറി ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം പുന:ക്...

പാര്‍ക്കിലെ സ്റ്റാഫ് എന്ന വ്യാജേന എത്തി യുവതിയെ ലൈംഗിക ദുരുപയോഗം ചെയ്തയാള്‍ കുറ്റക്കാരനെന്ന് കോടതി

15 January 2019

ഒരു പാകിസ്ഥാനി  യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച തൊഴില്‍രഹിതനായ യുവാവ് കുറ്റക്കാരനാണെന്ന് ദുബായിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വ്യാഴാഴ്ച കണ്ടെത്തി. താന്‍ ദുബൈ മുനിസിപ്പാലിറ്റി ജീവനക്...

ടെഹ്റാനിൽ ചരക്ക് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായി; റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് ഇടിച്ചു കയറി; 15 മരണം

15 January 2019

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിനില്‍ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ടെഹ്‌റാനിനില്‍ നിന്നും 25 മൈല്‍ അകലെയുള്ള കരാജിലെ ഫാത്...

കഴിഞ്ഞ മൂന്നുമാസമായി കഠിനമായ തലവേദനയും ശ്വാസതടസവും... വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ട്യൂമറിന് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരെ പോലും ഞെട്ടിച്ച് യുവതിയുടെ കഴുത്തിൽ കണ്ടെത്തിയത് രക്തം കുടിക്കുന്ന അട്ട

15 January 2019

കഴിഞ്ഞ മൂന്നുമാസമായി അട്ട സ്ത്രീയുടെ കഴുത്തില്‍ ജീവിക്കുകയായിരുന്നു. സ്ത്രീക്ക് തുടര്‍ച്ചയായി നിര്‍ത്താത്ത തലവേദനയും ശ്വാസതടസവും മറ്റും അനുഭവപ്പെട്ടിരുന്നു. ശേഷമാണ് ആശുപത്രിയില്‍ കാണിച്ചത്. എന്നാല്‍ ച...

അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് 30 വര്‍ഷത്തെ തടവ്

15 January 2019

അമേരിക്കയില്‍ അമ്മയെ കൊന്നു, ഫ്രിഡ്ജില്‍ കഷ്ണങ്ങളാക്കി സൂക്ഷിച്ച കേസില്‍ മകനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹവായിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗ...

ബ്രിട്ടീഷ് പാര്‍ലമെന്റിന് ഇന്ന് നിർണ്ണായക ദിനം; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച കരാറില്‍ തീരുമാനം ഇന്ന്

15 January 2019

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്സിറ്റ് സംബന്ധിച്ച വോട്ടെടുപ്പ് ഇന്ന്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച കരാറില്‍ ഇന്ന് തീരുമാനമാകും.വോട...

പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യകാത്വത്തിന് അമ്മ വിലയിട്ടത് 50,000 ദിര്‍ഹവും സ്വര്‍ണ നെക്ലസും ; തന്ത്രപരമായി പോലീസ് പിടികൂടി

15 January 2019

ഷാര്‍ജയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യാകാത്വം വില്‍പ്പനയ്ക്ക് വെച്ച ലൈംഗിക തൊഴിലാളിയായ അമ്മയ്ക്ക് ഒരു വര്‍ഷം ശിക്ഷ വിധിച്ച് യുഎഇ കോടതി. മറ്റ് മൂന്ന് ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍, വില്‍പ്പനയ്ക...

ഇറാനില്‍ സൈനിക വിമാനം തകര്‍ന്ന് 15 പേര്‍ക്ക് ദാരുണാന്ത്യം; അപകടകാരണം മോശം കാലാവസ്ഥയെന്ന് അധികൃതർ

14 January 2019

ഇറാനില്‍ സൈനിക വിമാനം തകര്‍ന്ന് 15 പേര്‍ക്ക് ദാരുണാന്ത്യം. മോശം കാലാവസ്ഥയെ തുടര്‍ന്നു ബോയിങ് 707 ചരക്ക് വിമാനമാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാവിലെ ടെഹ്‌റാനിലായിരുന്നു സംഭവം. അപകടത്തില്‍നിന്നു ഫ്‌...

വൃക്ക കണ്ടപ്പോൾ ട്യൂമറെന്ന് തെറ്റിദ്ധരിച്ച് ഡോക്ടർ നീക്കം ചെയ്തത് യുവതിയുടെ വൃക്ക; അസുഖത്തെ തുടർന്ന് യുവതിയുടെ കിഡ്നി തകരാറിൽ...

14 January 2019

2016 ഏപ്രിലിൽ വെല്ലിംഗ്ടൺ റീജിയണൽ മെഡിക്കൽ സെന്ററിൽ റാമെൻ വാസ്ക്ലേസ് നടത്തിയ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവിൽ യുവതി പരാതി നൽകിയിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. 3000 ഡോളർ പിഴ അ...

കുര്‍ദ് പോരാളികളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

14 January 2019

കുർദ് പോരാളികൾക്ക് നേരെ തുർക്കി ആക്രമണം നടത്തുകയാണെങ്കിൽ തുർക്കിയെ തകർക്കുമെന്ന് യൂ എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ കുർദുകൾ തുർക്കിയെ പ്രകോപിപ്പിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. സിറിയന്‍ അതിര്...

നിനക്കൊപ്പം ഒരു ഡേറ്റിങ് എന്റെ സ്വപ്നമാണ്; രാത്രിയില്‍ ഡേറ്റിംഗിന് വിളിച്ചപ്പോൾ പെൺകുട്ടി നിരസിച്ചു; സഹിക്കാനാകാതെ യുവാവ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

14 January 2019

തങ്ങള്‍ ഒരുമിച്ചാണ് സംഭവ സമയം ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. തന്നോട് രാത്രി ഡേറ്റിംഗിന് ഒപ്പം ചെല്ലാനായി സബര്‍ജിത് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതെതിര്‍ത്തു. തന്റെ ഒപ്പം വന്നില്ലെങ്കില്‍ സ്വയം വെ...

ലോകബാങ്ക് അധ്യക്ഷയാകാന്‍ ഇവാന്‍കയുടേയും ഹാലിയുടേയും പേരുകള്‍ പരിഗണിക്കുന്നു

14 January 2019

കാലാവധി തീരാന്‍ മൂന്നുവര്‍ഷം ശേഷിക്കെ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിമ്മിന്റെ പിന്‍ഗാമിയാകാന്‍ പല പേരുകളും പരിഗണനയില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ...

രാഹുല്‍ ഷെയ്ഖ് നഹ്യാന്‍ കൂടിക്കാഴ്ച നടത്തി; ഇന്ത്യ യുഎഇ ചരിത്ര ബന്ധം നിലനിര്‍ത്തുന്നതില്‍ തുല്യപങ്കുണ്ടെന്ന് യുഎഇ

13 January 2019

ഇന്ത്യ യുഎഇ ചരിത്ര ബന്ധം നിലനിര്‍ത്തുന്നതില്‍ തുല്യപങ്കുണ്ടെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കൊട്ടാരത്തില്‍ നല്‍ക...

Malayali Vartha Recommends