Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

18 MAY 2024 11:20 AM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ സൈനികർ കണ്ടെടുത്തതായി ഇസ്രായേൽ. ഇറ്റ്സാക്ക് ഗെലറെൻ്റർ, അമിത് ബുസ്കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനി...

അ​തി​ർ​ത്തി​യി​ൽ ചൈ​ന 50 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ഭൂ​ഗ​ർ​ഭ അറകൾ ഒരുക്കുന്നു; ഞെട്ടിക്കുന്ന ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങൾ പുറത്ത്

19 January 2019

ഇ​ന്ത്യ-​ ചൈ​ന അ​തി​ർ​ത്തി​യി​ൽ ഭൂ​മി​ക്ക​ടി​യി​ൽ ചൈ​ന 50 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ഭൂ​ഗ​ർ​ഭ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ചൈ​നീ​സ്​ പീപ്പിൾ ലി​ബ​റേ​ഷ​ൻ ആ​ർ​മിയാണ് ഇതിനു ...

കുറഞ്ഞ ചെലവില്‍ മികച്ച ക്വാളിറ്റിയിലുള്ള സേവനങ്ങള്‍ എവിടെ ലഭ്യമാകും? ; വിവിധ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളുടെ ചാര്‍ജുകള്‍ താരതമ്യം ചെയ്യാന്‍ അവസരമൊരുക്കി അമേരിക്കൻ ഭരണകൂടം

19 January 2019

അമേരിക്കയിൽ ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശുപതികൾ ഈടാക്കുന്ന നിരക്കുകൾ ഓൺലൈനായി അറിയാൻ കഴിയും. സെന്റേഴ്‌സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് സര്‍വീസസിന്റെ (സി.എം.സി) പ്രൈസ് ട്രാ...

അകല്‍ച്ചയിലായതോടെ ഭര്‍ത്താവ് വിവാഹമോചനത്തിനു കേസ് നല്‍കി.... യുഎസില്‍ നിന്നും യുവതിയുടെ വാട്‌സ്‌ആപ്പ് മെസേജ് കോടതിയിലെത്തിയതോടെ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല; വിവാഹമോചനം അനുവദിച്ച് കോടതി

19 January 2019

അകല്‍ച്ചയിലായതോടെ ഭര്‍ത്താവ് വിവാഹമോചനത്തിനു കേസ് നല്‍കി. ഇരുവരും വിദേശത്തായിരുന്നതിനാല്‍ കോടതിക്ക് ചട്ടപ്രകാരമുള്ള കൗണ്‍സലിങ് നടത്താനുമായില്ല. തുടര്‍ന്ന് കോടതിക്കു പുറത്ത് കേസ് തീര്‍ക്കാന്‍ ശ്രമമായി....

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടി അടുത്തമാസം അവസാനം നടക്കും

19 January 2019

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കും. ഉച്ചകോടി നടന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ ഉപരോധം തുടരുമെന്ന് വൈറ്റ് ഹൗസ് . ...

ഭർത്താവിന് അവിഹിതമുണ്ടന്ന് സംശയം... മൊബൈൽ ഫോൺ പരിശോധനയ്ക്കായി പാസ്‌വേഡ്‌ നല്‍കിയില്ല; ജീവനോടെ ചുട്ടുകൊന്ന് കലിപ്പ് തീർത്ത് ഭാര്യ

19 January 2019

വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെയാണു പാസ്‌വേഡ്‌ ചോദിച്ച്‌ ഇല്‍ഹാമെത്തിയത്‌. ദെദി വിസമ്മതിച്ചത്‌ തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നു പുരപ്പുറത്തുനിന്ന്‌ താഴെയിറങ്ങിയ ഭര്‍ത്താവ്‌ യു...

വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിഞ്ഞില്ല ! ; തൊഴിലാളികളെ തിരക്കേറിയ വീഥിയിൽ മുട്ടിലിഴയിച്ച് പ്രതികാര നടപടി; ചൈനീസ് കമ്പനിയെ രൂക്ഷഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ

18 January 2019

ചൈനയിൽ സ്വകാര്യ കമ്പനികൾ തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതകൾ മുൻപും വരാതായിട്ടുണ്ട് അത്രത്തിലൊരു ക്രൂരതയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാകുന്നത്. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിനു...

തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ചതിന് മുന്‍ ജീവനക്കാരിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

18 January 2019

അമേരിക്കയിലെ ഹില്‍ട്ടന്‍ ഹോട്ടല്‍സില്‍ ജീവനക്കാരിയായിരിക്കെ അവധിയ്ക്ക് അപേക്ഷിച്ചിട്ടും, നിഷേധിച്ച് തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ച ഹോട്ടലിനെതിരെ നിയമയുദ്ധം നയിച്ച വനിതയ്ക്ക് വിജയം. നിയമപ്...

വ്യാജ വാര്‍ത്തകള്‍ക്കെതിരേ സോഷ്യല്‍ മീഡിയ ഭീമന്‍ രംഗത്തിറങ്ങുന്നു; റഷ്യന്‍ ബന്ധമുള്ള നൂറുകണക്കിനു പേജുകളും, ഗ്രൂപ്പുകളും, അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തു

18 January 2019

ന്യുയോർക്കിൽ സംശയകരമായ രീതിയിൽ പ്രവർത്തിച്ചു വന്ന ശൃംഖലകള്‍ക്കെതിരേ നടപടി എടുത്തതായി ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി റഷ്യന്‍ ബന്ധമുള്ള നൂറുകണക്കിനു പേജുകളും, ഗ്രൂപ്പുകളും, അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ...

അമേരിക്കൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് ഇന്ത്യന്‍ വംശജർ

18 January 2019

അമേരിക്കൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് ഇന്ത്യന്‍ ഇന്ത്യൻ വംശജരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമ നിർദ്ദേശം ചെയ്തു. എനര്‍ജി അസിസ്റ്റന്റ് സെക്രട്ടറിയായി (ആണവ ഊര്‍ജ്ജം) റീത്ത ബാ...

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ പോലീസ് കേഡറ്റ് ട്രെയിനിംഗ് അക്കാദമിക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

18 January 2019

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ പോലീസ് കേഡറ്റ് ട്രെയിനിംഗ് അക്കാദമിക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. സ്‌ഫോടനത്തില്‍ 68 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ചയായിരു...

ഉത്തരകൊറിയൻ നേതാവിന്റെ വിശ്വസ്തൻ വാഷിംഗ്ടണ്ണിലേയ്ക്ക്; രണ്ടാമതൊരു ഉച്ചകോടിക്കു കളമൊരുങ്ങുന്നു ?

18 January 2019

ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നതായി സൂചന. കിം ജോങ് ഉനിന്റെ വിശ്വസ്തനും, മുന്‍ ഇന്റലിജന്‍സ് മേധാവിയുമായ കിം യോങ് ചോല്‍ വാഷിങ്ങ്ടണ്...

ഇന്ത്യ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച ഡോക്ടർ അമേരിക്കയിൽ തട്ടിപ്പ് കേസിലെ പ്രതി; അഞ്ച് ഫിസിഷ്യന്മാര്‍ക്കൊപ്പം പതിപ്പട്ടികയിലുള്ള ഇന്ത്യൻ വംശജൻ പിടിയിലായത് 446 മില്യണ്‍ ഡോളറിന്റെ തട്ടിപ്പു കേസില്‍

18 January 2019

ഇന്ത്യ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച ഡോക്ടർ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് ഗൂഢാലോചന കേസിലെ പ്രതി. തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറെ ഏഴു മില്യ...

സൂര്യൻ ചതിച്ചു, ലാന്‍ഡ്‌റോവർ മറ്റൊരു വാഹനത്തിൽ തട്ടി മറിഞ്ഞു; ഫിലിപ്പ് രാജകുമാരന് തുണയായത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ

18 January 2019

എലിസബെത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകൾ. ലാന്‍ഡ്‌റോവറില്‍ കറങ്ങാനിറങ്ങിയ ഫിലിപ്പ് രാജകുമാരനുണ്ടായ ഒരശ്രദ്ധയാണ്‌ അപകടത്തിന് കരണമെന്നാണ് പ...

കെ​നി​യ​ൻ ത​ല​സ്​​ഥാനം നെറോ​ബി​യിലെ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ൽ സ്​​ഫോ​ട​ന​വും വെ​ടി​വെ​പ്പും

17 January 2019

കെ​നി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ നെറോ​ബി​യി​ലെ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ൽ സ്​​ഫോ​ട​ന​വും വെ​ടി​വെ​പ്പും. ഹോ​ട്ട​ലും നി​ര​വ​ധി ഓ​ഫി​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്. ഭീ​ക​രാ​ക്ര​മ​ണ​മാ​...

അമേരിക്കൻ സേനയുടെ പിന്മാറ്റത്തിൽ വാദപ്രതിവാദങ്ങള്‍ കൊഴുക്കവേ സിറിയ - ടര്‍ക്കി അതിര്‍ത്തിയിൽ ചാവേറാക്രമണം; അപകടത്തിൽ നാല് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 18 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്കു ഗുരുതര പരിക്ക്

17 January 2019

സിറിയയില്‍ നിന്നും അമേരിക്കൻ സേനയുടെ പിന്മാറ്റത്തെപ്പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ കൊഴുക്കവേ സിറിയ - ടര്‍ക്കി അതിര്‍ത്തിക്കടുത്ത് കുര്‍ദിഷ് പോരാളികളുടെ നിയന്ത്രണത്തിലുള്ള മാന്‍ബിജ് പട്ടണത്തില്‍ ഐ.എസ് നട...

Malayali Vartha Recommends