Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...

08 MAY 2024 04:08 PM ISTമലയാളി വാര്‍ത്ത
ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രഈല്‍ ജനത. മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ ഇസ്രഈലിന്റെ തെരുവുകള്‍ കീഴടക്കി.ടെല്‍അവീവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഹമാസിന്റെ കീഴില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈല്‍ പൗരന്‍മാരുടെ ബന്ധുക്കള്‍ നെതന്...

മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യം ! ; യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രസിഡന്റ് ട്രംപ് അഭിസംബോധന ചെയ്യുന്നത് നീട്ടിവയ്ക്കണമെന്ന് ഡെമോക്രാറ്റ്

17 January 2019

അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗിക ഷട്ട്ഡൗണ്‍ അനിശ്ചിതമായി തുടരവേ ജനവരി 29 ന് യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രസിഡന്റ് ട്രംപ് അഭിസംബോധന ചെയ്യുന്നത് നീട്ടിവയ്ക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യ...

ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളിയുടെ അവകാശവാദം സത്യമോ? മലേഷ്യന്‍ വിമാനം കടലിലേക്ക് പതിക്കുന്നത് നേരിട്ടു കണ്ടുവെന്നും വിമാനം വീണത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നും റുസ്‌ലി

17 January 2019

227 യാത്രക്കാരുമായി നാലര വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കടലില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി. പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42-...

'പ്രതിസന്ധി അവസാനിപ്പിച്ച്‌ ട്രംപ് വൈറ്റ് ഹൗസ് വിട്ടു' !; അമേരിക്കയെ ഞെട്ടിച്ച വാർത്തയ്ക്ക് പിന്നിലെ സംഭവം ഇങ്ങനെ........

17 January 2019

'അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജി വച്ചു', 'വാഷിംഗ് ടൺ പോസ്റ്റ്' പത്രത്തിലെ വാചകം കണ്ട അമേരിക്കക്കാർ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങൾ പിടികിട്ടിയത്. ഡൊണാള്‍ഡ...

കെനിയയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

17 January 2019

കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ചൊവ്വാഴ്ച സോമാലിയയിലെ അല്‍ഷബാബ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. ഹോട്ടലിലുണ്ടായിരുന്ന 700 പേരെ സുരക്ഷിതമായി ഒഴിപ്പ...

ബ്രെക്‌സിറ്റ് കരാര്‍ വന്‍ഭൂരിപക്ഷത്തില്‍ നിരാകരിക്കപ്പെട്ടതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

17 January 2019

ബ്രെക്‌സിറ്റ് കരാര്‍ വന്‍ഭൂരിപക്ഷത്തില്‍ നിരാകരിക്കപ്പെട്ടതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. 306ന് എത...

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തി

17 January 2019

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്‍മഹ്‌ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശമനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സുനാമ...

സ്റ്റേജ് പരിപാടിയ്ക്കിടെ 27കാരൻ പോളിഷ് മേയറെ കുത്തി വീഴ്ത്തി

16 January 2019

പോളിഷ്​ നഗരമായ ഡാൻസ്​കിലെ​ മേയർ പവൽ അഡമോവിക്​സിന് കുത്തേറ്റതായി റിപ്പോർട്ടുകൾ. സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കവെ ആയിരക്കണക്കിന്​ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു പോളിഷ്​ മേയറെ അക്രമി കുത്തിപരിക്കേൽപ്...

കെനിയൻ തലസ്ഥാനം നെയ്‌റോബിയെ വിറപ്പിച്ച് ചാവേർ സ്ഫോടനം; ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഷബാബെന്ന് സ്ഥിരീകരണം

16 January 2019

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ ഡുസിറ്റ് ഡി 2 ലക്ഷ്വറി ഹോട്ടല്‍ സമുച്ചയത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ...

മുതലയ്ക്ക് തീറ്റകൊടുക്കാനെത്തിയ വനിതാ ശാസ്ത്രജ്ഞയെ കാണാനില്ല; കാണാതായ സഹപ്രവർത്തകയെ തിരക്കിയെത്തിയവർക്ക് കാണാനായത് മുതലയുടെ വായിലെ ചേതനയറ്റ ശരീര ഭാഗങ്ങൾ

16 January 2019

ഇന്തോനേഷ്യയിലെ നോര്‍ത്ത് സുലാവേസിലുള്ള സി വി യോസിക് ലബോറട്ടയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി. ഗവേഷണ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന മുതലയ്ക്ക് തീറ്റ കൊടുക്കുന്നതിനിടെയാണ് ദേസി ടുവോ എന്ന ഗവേ...

വത്തിക്കാന്‍ ഒളിമ്പിക് ടീമില്‍ ഉണ്ടൊരു കന്യാസ്ത്രി; പേര് സിസ്റ്റര്‍ 'മരിയ തീയോ'

16 January 2019

വത്തിക്കാന്‍ അത്‌ലറ്റിക്ക് ടീം ഒരു കന്യാസ്ത്രീയെ അംഗമാക്കിയിരിക്കുകയാണ്. പുരോഹിതരും, കന്യാസ്ത്രീകളും, സ്വിസ് ഗാര്‍ഡും, ഫാര്‍മസിസ്റ്റും ഉള്‍പ്പെടെ 60 പേര്‍ അടങ്ങുന്നതാണ്  വത്തിക്കാന്‍ അത്‌ലറ്റിക്ക് ടീം...

എന്നെ തടയാൻ ആർക്കുമാകില്ല, എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും ! ; തെറ്റ് ചെയ്യുന്നത് കോണ്‍ഗ്രസോ പ്രസിഡന്റോ, ആരായാലും അവർക്കെതിരെ തിരിയുമെന്നു വ്യക്തമാക്കി ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ നോമിനി വില്യം ബ്രാര്‍ സെനറ്റ്

16 January 2019

അമേരിക്കൻ പ്രസിഡന്റ് ട്രംപിന് തന്നെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ നോമിനി വില്യം ബ്രാര്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ പ്രസ്താവിച്ചു. കണ്‍ഫര്‍മേഷന്‍ ഹിയറിംഗിനിടെയ...

അഫ്ഗാൻ തലസ്ഥാനം കാബൂളിൽ വൻസ്ഫോടനം; ഇന്ത്യക്കാരനുള്‍പ്പെടെയുള്ള നാലുപേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ താലിബാന്‍

16 January 2019

അഫ്ഗാനിലെ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അഫ്ഗാന്റെ തലസ്ഥാനമായിട്ടു കൂടി കാബൂളിൽ ശക്തമായ ബോംബ് ആക്രമണമാണ് ഇവിടെയുണ്ടായത്. ഇന്ത്യക്കാരനുള്‍പ്പെടെയുള്ള നാലുപേരാണ് കൊ...

മയക്കുമരുന്ന് കേസിൽ വധശിക്ഷ; ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന കാനേഡിയൻ പൗരന്മാർക്ക് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം

16 January 2019

ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്നു കാനേഡിയൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. മയക്കുമരുന്ന്​ ക​ട​ത്തി​യതുമായി ബ​ന്ധ​പ്പെ​ട്ട്​ അറസ്റ്റി​ലാ​യ ക​നേ​ഡി​യന്‍ ...

രണ്ടര വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട മകന്റെ ആത്മാവിനെ സിസിടിവിൽ കണ്ട് അമ്മ:- മകൻ സ്വർഗത്തിൽ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് വാദിച്ച് 57കാരിയായ ജെന്നിഫർ ഹോഡ്ജ്

16 January 2019

രണ്ടര വർഷങ്ങൾക്ക് മുമ്പ് അമിതമായ അളവിൽ മരുന്ന് ശരീരത്തിൽ എത്തിയതിനെത്തുടർന്ന് 23–ാം വയസ്സിൽ മരണപ്പെട്ട  മകന്റെ ആത്മാവിനെ വീടിന്റെ അടുക്കളയിൽ കണ്ടു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് 57കാരിയായ ജെന...

കളിക്കുന്നതിനിടെ ഫ്രീസറില്‍ കുടുങ്ങി മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

16 January 2019

കളിക്കുന്നതിനിടെ ഫ്രീസറില്‍ കുടുങ്ങിപ്പോയ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഫ്‌ളോറിഡയിലെ ലൈവ് ഓക്കിലാണു സംഭവം നടന്നത്. ഒന്ന്, നാല്, ആറ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെയാണു വീടിനു പുറത്ത് ഉപേക്ഷിച്ചി...

Malayali Vartha Recommends