Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .

14 JUNE 2026 07:37 AM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം. ഇന്നലെ രാത്രി ഫ്രാൻസിലെ നീസിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണമൊരുക്കി. ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതാണ്. 114 റാഫേൽ യുദ്ധവിമാനങ്ങളുടെ കരാറിലും ഒപ്പിട്ടേക്കും. തുടർ...

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു

25 February 2020

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് (91) അന്തരിച്ചു. ഈജിപ്തിലെ നാലാമത്തെ പ്രസിഡന്റായ ഹുസ്‌നി മുബാറക്, രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1981 മുതല്‍ 2011 വരെ പ്രസിഡന്റായി തുടര...

മൂന്നു പതിറ്റാണ്ടുകാലം ഈജിപ്‍ത് ഭരിച്ച ഹോസ്‍നി മുബാറക് ഇനി ഓർമ്മ; ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയവെ അന്തരിച്ചു

25 February 2020

ഈപ്ജിത് മുൻ പ്രസിഡന്റ് ഹോസ്‍നി മുബാറക് അന്തരിച്ചു. നീണ്ട മുപ്പതുവർഷകാലം ഈപ്ജിത് ഭരിച്ചിരുന്നു. 91 വയസ്സായിരുന്നു അദ്ദേഹത്തിന്. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന ഹോസ്‍നി മുബാറക...

ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരന്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു

25 February 2020

ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരന്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ കപ്പലിലെ യാത്രക്കാരില്‍ കൊറോണ ബാധിച്ചു മരിച്ചവര...

എനിക്കെന്റെ മകന്റെ മൃതദേഹം എങ്കിലും തിരിച്ചു തരൂ'; നൊമ്പരമായി ഈ അമ്മയുടെ വാക്കുകൾ; ബുള്‍ഡോസറില്‍ ഫലസ്തീന്‍ യുവാവിന്റെ മൃതദേഹം കടത്തിയ ഇസ്രയേല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു

25 February 2020

ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കുടുംബത്തിന് കൈമാറാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത ഇസ്രയേല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തമ...

മീ ടു പ്രതിഷേധങ്ങള്‍ക്ക് കാരണക്കാരനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്‌റ്റെയിന്‍ കുറ്റക്കാരനെന്ന് കോടതി, 25 വർഷം വരെ തടവ് ലഭിച്ചേക്കും;ന്യൂ യോര്‍ക്ക് കോടതിയാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന അഞ്ച് ആരോപണങ്ങളില്‍ രണ്ടെണ്ണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്; അടുത്ത മാസം 11 ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും

25 February 2020

സിനിമാമേഖലയെ ആകെ പിടിച്ചുലച്ച സംഭവമാണ് മീ ടൂ ക്യാമ്പയിൻ.ഹോളിവുഡിൽ ആരംഭിച്ച മീ ടൂ ഹാഷ്ടാഗ് ഹോളിവുഡും കടന്നു ഇന്ത്യയിലാകമാനം വലിയ ചലനമാണ് സൃഷ്ടിച്ചത്.നിരവധി പ്രമുഖരാനാണ് തങ്ങൾക്കു നേരിടേണ്ടിവന്ന ചൂഷണങ്ങ...

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍ അന്തരിച്ചു

25 February 2020

അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിന്‍ ജോണ്‍സണ്‍(101) അന്തരിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായ കാതറിന്‍ ഒട്ടേറെ വെല്ലുവിളികളെ അതിജീവ...

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി വച്ചു; മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറി

24 February 2020

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി വച്ചു. മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ മഹാതിറിന്‍റെ ഓഫീസ് ഈ കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു . പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീ...

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു

24 February 2020

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മഹാതിറിന്റെ രാജി. മഹാതിറെി പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു, ഭ...

ട്രംപിനെ നിങ്ങള്‍ എടുത്തോളൂ എന്ന് അമേരിക്കന്‍ ട്രോളന്‍മാര്‍, അയാളുടെ സഹചാരി കാരണം ഇവിടെ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് ഇന്ത്യന്‍ ട്രോളന്‍മാര്‍; വൈറലായി അമേരിക്ക-ഇന്ത്യ ട്രോളുകള്‍

24 February 2020

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പലതരത്തിലുള്ള ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുള്ള ട്രോള്‍ വീഡിയോ നേരത്തെ വന്‍ ...

മാഡ് മൈക്കിന് ദാരുണാന്ത്യം; ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു

24 February 2020

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. റോക്കറ്റ് വിക്ഷേപണം ചിത്രീകരിച്ച സയന്‍സ് ചാനലാണ് ഇക്കാര്യം വ്യക...

പ്രവർത്തനരഹിതമാകുന്ന മൊബൈൽ ഫോൺ; നിഗൂഢതകളും , ഭീതിയും നിഴലിക്കുന്ന ഇടം; പ്രേതവനമായി കണക്കാക്കുന്ന അവിടേക്ക് വരുന്നവരുടെ ലക്ഷ്യം മറ്റൊന്ന്

24 February 2020

ആകാശത്തെ മറച്ചു കൊണ്ട് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ...ജപ്പാനിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അക്കിഗഹാര ജുക്കായ് വനം. ആ സ്ഥലത്തിൻറെ സവിശേഷതകൾ ഏവരെയും ഭയപ്പെടുത്തുന്നതാണ്. പക്ഷേ, പല നിഗൂഢതകളും ,...

തുര്‍ക്കിയിലെ മനിസ പ്രവിശ്യയില്‍ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

24 February 2020

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. തുര്‍ക്കിയിലെ മനിസ പ്രവിശ്യയിലാണ് തിങ്കളാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങ...

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം.... സിറിയയിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും 21 മിസൈലുകളാണ് വര്‍ഷിച്ചതെന്നും ഐഡിഎഫ്

24 February 2020

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഏതെങ്കിലും തരത്തില്‍ സിറിയന്‍ വ്യോമപാത ലംഘിക്കപ്പെട്ടാല്‍ അതിനെ ശത്രുക്കളുടെ സൈനിക ആക്രമണമായി കണക്കാക്കുമെന്ന മുന്നറിയിപ്പ് നല്‍കി തൊട...

ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലേക്ക് തിരിച്ചു... ഇന്ത്യയിലെ തന്റെ സ്വീകരണ റാലി വലിയ സംഭവമാകുമെന്നും നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ്

24 February 2020

ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലേക്ക് തിരിച്ചു. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസില്‍നിന്നാണ് ഇരുവരും പുറപ്പെട്ടത്. ഇന്ത്യയിലെ ...

കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്പത് വയസുകാരന് പിന്തുണയുമായി അമേരിക്കന്‍ നടന്‍ ബ്രഡ് വില്യംസ്

23 February 2020

കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്പത് വയസുകാരന്‍ ക്വാഡന് സ്‌നേഹവും സ്വാന്തനവുമായി അമേരിക്കന്‍ നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ബ്രഡ് വില്യംസ്. ക്വാഡന്‍ നീ ലോകം കീഴ...

Malayali Vartha Recommends