Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു

14 JULY 2025 12:57 AM ISTമലയാളി വാര്‍ത്ത
ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്ന് വീണ് അഗ്‌നിഗോളമായി. ബ്രിട്ടനിലെ സൗത്ത്‌ഹെന്‍ഡ് വിമാന താവളത്തില്‍ ആണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ ബി 200 എന്ന യാത്രാവിമാനമാണ് തകര്‍ന്ന് വീണത്. ഈസി ജെറ്റിന്റെ ഈ ചെറുവിമാനം നെതര്‍ലാന്‍ഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ചതായിരുന്നു വിമാനം. പ്രാദേ...

പാറക്കെട്ടുകളില്‍ ഹൈക്കിംഗിനിടെ 20 മീ താഴേക്ക് വഴുതി വീണു; കഥ പറയാന്‍ ഇപ്പോഴും ബാക്കിയായതില്‍ ബാലന് അത്ഭുതം!

02 August 2019

ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍, കുത്തനെയുള്ള പാറക്കെട്ടുകളില്‍ ഹൈക്കിംഗ് നടത്തുന്നതിനിടെ നിലതെറ്റി താഴേക്ക് വീണ 15-കാരന്‍ അല്‍ഭുതകരമായി രക്ഷപെട്ടു. നഥാന്‍ ഡാറ്റ്‌സിനാണ് പെര്‍ത്തിന്റെ വടക്കു കിഴക്കന്‍ ഭ...

സ്വന്തം കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഫുട്‌ബോള്‍ താരം; മദ്യലഹരിയില്‍ ഗൂഗിളില്‍ വാര്‍ത്ത നോക്കുന്നതിനിടെ അബദ്ധത്തില്‍ മാറി ടച്ച്‌ ചെയ്ത്തോടെ പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

02 August 2019

മുന്‍ ടോട്ടനം താരമായ ക്ലിന്റണ്‍ ജേയ്ക്കിനാണ് ഇത്തരത്തില്‍ വന്‍ അബദ്ധം സംഭവിച്ചത്. മദ്യലഹരിയില്‍ ഗൂഗിളില്‍ വാര്‍ത്ത നോക്കുന്നതിനിടെ അബദ്ധത്തില്‍ മാറി ടച്ച്‌ ചെയ്ത് സ്വന്തം കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീ...

11-ാം വയസില്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ ഡ്രു ഗ്രാന്റിന് 33-ാം വയസില്‍ ദാരുണാന്ത്യം

02 August 2019

യുഎസിലെ അര്‍ക്കന്‍സാസില്‍ സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് ദാരുണമായി കൊല്ലപ്പെട്ടെന്ന് പൊലീസ്. വെറും 11 വയസുള്ളപ്പോഴാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ഗ്രാന...

യുവതിയുടെ വധം: വധശിക്ഷയ്ക്ക് വിധേയനാക്കിയ പ്രതി നിരപരാധി ; 20 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ യഥാര്‍ത്ഥ കുറ്റവാളിയേയും വധിച്ചു!

02 August 2019

1996-ല്‍ ഒരു യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയായ ഒരു 18-കാരനെ തൂക്കിലേറ്റിയ, ഇന്നര്‍ മംഗോളിയന്‍ കോടതി 20 വര്‍ഷത്തിന് ശേഷം, 2015-ല്‍ പിടിയ്ക്കപ്പെട്ടയാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് തെ...

ഉത്തരകൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ

02 August 2019

ഉത്തരകൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്താണ്...

ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

02 August 2019

ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കാഷ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ മാധ്യമങ്ങളെ കാണാവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്്മീര്‍ പ്...

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കൾക്ക് 100 ചാട്ടവാറടി ശിക്ഷ; അടിയേറ്റ് ചോര തെറിച്ച്‌ വേദന സഹിക്കാനാവാതെ അടിക്കരുതെന്ന് നിലവിളിച്ച് യുവതി...

01 August 2019

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് പിടിയിലായ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ നടപ്പാക്കി ഇന്തോനേഷ്യ. രാജ്യത്തെ ബന്ദ അസേഹ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. 22കാരിയായ യുവതിക്കാണ് ചാ...

ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി വിമാനത്തില്‍ നിന്നു വീണ് മരിച്ചു!

01 August 2019

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി വിമാനത്തില്‍ നിന്ന് വീണു മരിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള റോബിന്‍സന്‍ കോളജിലെ രണ്ടാം വര്‍ഷ ബയോളജിക്കല്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായി...

ലോകം കണ്ട ഏറ്റവും വലിയ ഭീകരന്റെ അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ കുട്ടികളിൽ പ്രധാനി; ഭീകരതയുടെ കിരീടം ചെറുതിലേതന്നെ സ്വന്തമാക്കിയ ഭീകര മനോഭാവമുള്ളവൻ; താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ചവൻ; അമേരിക്കയെ ആക്രമിക്കും എന്ന് തുടർച്ചയായി സന്ദേശങ്ങൾ അയച്ച് പ്രതിരോധത്തിലാക്കിയവൻ; 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരനെ അമേരിക്ക നൈസായി തീർത്തു എന്ന് റിപ്പോർട്ട്

01 August 2019

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ. ആ ബിൽ ലാദന്റെ മകനും അപ്പനെക്കാൾ കടുമ്പിടിത്തക്കാരനും പിടിവശിക്കാരനും വളരെ ചെറുതിലേതന്നെ അപകടകരമാം വിധം വളർന്നവനുമായിരുന്നു. ഹംസ. ...

വടക്കന്‍ ചൈനയിലെ വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ 44 പേര്‍ക്ക് പരിക്ക്, സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചു

01 August 2019

വടക്കന്‍ ചൈനയിലെ വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ 44 പേര്‍ക്ക് പരിക്ക്. പാര്‍ക്കിലെ കൃത്രിമ സമുദ്രത്തിലെ തിരമാലയില്‍ അകപ്പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റത്. തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന...

തീം പാര്‍ക്കിലെ കൃത്രിമ സുനാമിയില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്

01 August 2019

ചൈനയിലെ ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ സൃഷ്ടിച്ച കൃത്രിമ സുനാമിയില്‍ വിനോദസഞ്ചാരികള്‍ക്ക് പരുക്ക്. സ്വിമ്മിംഗ് പൂളില്‍ കൃത്രിമമായി ഉണ്ടാക്കിയ സുനാമിത്തിരയില്‍പ്പെട്ടാണ് 44 പേര്‍ക്ക് പരുക്കേറ്റത്. ചൈനയ...

യുദ്ധക്കപ്പലുകളെ കണ്ടെത്താനുള്ള ശ്രമത്തിനിടെ കണ്ടെത്തിയത് ഒരു കൂട്ടം കപ്പലുകളും ഒപ്പം പ്രവചിക്കാനാവാത്ത വിധം നിധിയും; അമ്പരന്ന് ഗവേഷണലോകം..

01 August 2019

ഗവേഷണലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഈ വാർത്ത പുറത്ത് വരുന്നത്. ഗവേഷണത്തിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ണ്ണയിക്കാനാവാത്ത വിധം നിധിയാണ് കണ്ടെത്തിയിരിക്കുന്നത്. നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച...

ആറാം നിലയില്‍നിന്നു താഴേക്കു വീണ മൂന്നു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഷയ്ക്ക്

31 July 2019

ആറാം നിലയില്‍നിന്നു താഴേക്കു വീണ മൂന്നു വയസുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. താഴേക്കു വീണ മൂന്നു വയസുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്...

തെരുവുപൂച്ചകളെ പരിപാലിച്ചതിന് 79-കാരിക്ക് യു.എസ്സില്‍ ജയില്‍ശിക്ഷ!

31 July 2019

ജീവിതത്തിലെ ഏകാന്തത അകറ്റാന്‍ തെരുവുപൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നതിന് വൃദ്ധയ്ക്ക് ജയില്‍ശിക്ഷ. അമേരിക്കയിലെ ഒഹായോയിലെ ഒരു മജിസ്ട്രേറ്റ് കോടതിയാണ് 79-കാരിയായ നാന്‍സി സെഗുലയെ തടവിന് ശിക്ഷിച്ച...

യുവതിയെ കാണാതാകുന്നതിന് മുന്‍പ് മുന്‍കാമുകന്‍ വീട്ടില്‍ എത്തിയിരുന്നു; കഴുത്തിന് മുറിവേറ്റ് സ്യൂട്ട്‌കേസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ട്രാവല്‍ ബ്ലോഗുകളിലൂടെ ശ്രദ്ധേയയായ ഇന്‍സ്റ്റാഗ്രാം താരം... ക്രൂര കൊലപാതകത്തിന്റെ ചുരുളഴിക്കാനാകാതെ അന്വേഷണ സംഘം

31 July 2019

വെള്ളിയാഴ്ചയാണ് 24 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് മുറിവേറ്റാണ് മരണമുണ്ടായിരിക്കുന്നത്. എന്നാല്‍, യാതോരുവിധ തെളിവുകളും കണ്ടെത്തിയിട്ടില്ലെന്നും എന്ത് ആയുദ്ധമാണ് ഉപയോഗിച്ചിരിക്ക...

Malayali Vartha Recommends