INTERNATIONAL
കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...
പാക്കിസ്ഥാനിലെ റാവല്പിണ്ടിയില് ചെറുവിമാനം തകര്ന്നുവീണ് ജീവനക്കാരുള്പ്പെടെ 17പേര് മരിച്ചു, രക്ഷാപ്രവര്ത്തനം തുടരുന്നു
30 July 2019
പാക്കിസ്ഥാനിലെ റാവല്പിണ്ടിയില് ചെറുവിമാനം തകര്ന്നുവീണ് 17 പേര് മരിച്ചു. 12 യാത്രക്കാരും അഞ്ച് വിമാന ജീവനക്കാരുമാണ് മരിച്ചത്. അപകടത്തില് 12 പേര്ക്ക് പരിക്കേറ്റതായും റെസ്ക്യൂ സംഘം വക്താവ് ഫറൂഖ് ബ...
ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള് രൂക്ഷമായിതുടരുമ്പോള് തന്നെ ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്ഷവും അതിരൂക്ഷമാകുന്നു
29 July 2019
പശ്ചിമേഷ്യപുകയുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള് രൂക്ഷമായിതുടരുമ്പോള് തന്നെയാണ് ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്ഷവും അതിരൂക്ഷമാകുന്നത് ഇറാന്റെ എണ്ണക്കപ്പല് ജിബ്രാള്ട്ടര് കടലിടു...
റസ്റ്റോറന്റില് നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ കണ്ടത് ഞെട്ടിക്കുന്നത്; സംഭവത്തിന് പിന്നാലെ റസ്റ്റോറന്റ് അടച്ചു പൂട്ടി
29 July 2019
റസ്റ്റോറന്റില് നിന്ന് വാങ്ങിയ ഭക്ഷണം കഴിക്കാനായി തുറന്നപ്പോൾ ഞെട്ടി. പാര്സല് വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോള് ഭക്ഷണത്തില് കണ്ടത് എലിയുടെ അവശിഷ്ടം. സൗദി പൗരനാണ് അല് ജൂഫിലെ ഒരു റസ്റ്റോറന്റില്...
ആരാധന പോകുന്ന വഴി... ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വച്ച് ഇസ്രേയല് തെരഞ്ഞെടുപ്പില് വന് പ്രചാരണം; ഇസ്രേയലി പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവും നരേന്ദ്ര മോദിയും ചേര്ന്നുള്ള ഫ്ളക്സ് സോഷ്യല് മീഡിയയില് തരംഗമാകുന്നു
29 July 2019
ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള തലത്തിലെ സ്ഥാനം വെളിവാകുന്ന പോസ്റ്റര് പുറത്തേക്ക്. ഇസ്രേയലി പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവും ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്ന്നുള്ള തി...
ലിബിയന് തലസ്ഥാനമായ ട്രിപ്പോളിയിലെ തെക്കന് മേഖലയില് ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില് അഞ്ചു ഡോക്ടര്മാര് കൊല്ലപ്പെട്ടു
29 July 2019
ലിബിയന് തലസ്ഥാനമായ ട്രിപ്പോളിയിലെ തെക്കന് മേഖലയില് ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില് അഞ്ചു ഡോക്ടര്മാര് കൊല്ലപ്പെട്ടു. ഏഴോളം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഖാലിഫ ഹഫ്ത നയിക്കുന്ന ലിബിയന്...
നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബാനർ കണ്ടവർ ഞെട്ടി ...ബാനറിൽ മോദിയും ട്രംപും പുടിനും
28 July 2019
ഇന്ത്യയുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇസ്രായേലിലെ ലിക്കുഡ് പാര്ട്ടി ആസ്ഥാന മന്ദിരത്തില് വ്ളാദ്മിര് പുടിന്, ഡൊണാള്ഡ് ട്രംപ് എന്നിവര്ക്കൊപ്പം ഇടംപിടിച്ചരിക്കുന്നു . കെട്ടിടത്തി...
പോണ് സര്വകലാശാലയുടെ സിലബസുകള് ഇങ്ങനെ...
28 July 2019
കൊളംബിയയിലെ മെഡ്ലിനിയില് പോണ് സിനിമ പരിശീലിപ്പിക്കുവാനായി പോണ് താരം അമരാന്റ ഹങ്ക് തുടങ്ങിയ സ്കൂള് വന് വിജയമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ട്. കുറച്ച് ദിവസത്തെ ക്ലാസുകള് കഴിഞ്ഞതോടെ മറ്റൊരിട...
പോണ് സെര്ച്ച് ഹിസ്റ്ററി ചോര്ത്തും... മൈക്രോസോഫ്റ്റിന്റെ പഠനറിപ്പോര്ട്ട്
28 July 2019
എത്ര സുരക്ഷിത മാര്ഗ്ഗമായാലും ഫേസ്ബുക്കും ഗൂഗിളും പോണ് സെര്ച്ച് ഹിസ്റ്ററി ചോര്ത്തുമെന്ന് മൈക്രോസൊഫ്റ്റിന്റെ പഠനം. ഇന്കോഗ്നിറ്റോ മോഡ് ഉപയോഗിച്ചാലും സിസ്റ്റം സെര്ച്ച് ഹിസ്റ്ററി സൂക്ഷിക്കാറില്ലെന്...
ഒന്നരവയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ ബാത്ത് ടബ്ബില് മുക്കിക്കൊന്നു; കൊലപാതകത്തിന് പിന്നിൽ ഭർത്താവിനോടുള്ള വിരോധം
28 July 2019
ഭര്ത്താവുമായി പിരിഞ്ഞതിന്റെ ദേഷ്യത്തില് ഇരട്ടക്കുട്ടികളെ അമ്മ മുക്കിക്കൊന്നു. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില് മുക്കിക്കൊന്നത്. ലണ്ടനിലെ കെന്റ് എന്ന സ്ഥലത്താണ് മനഃസാക്ഷിയെ നടുക്കിയ ...
ഇറാക്കിലെ ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ തലവനായി ഹസീം തഹ്സീന് ബെക് അധികാരമേറ്റു
28 July 2019
ഇറാക്കിലെ ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ തലവനായി ഹസീം തഹ്സീന് ബെക് അധികാരമേറ്റു. അന്തരിച്ച തഹ്സീന് സെയ്ദ് അലി രാജകുമാരന്റെ പിന്ഗാമിയായാണ് മകന് ഹസീം ചുമതലയേറ്റത്. യസീദികളുടെ പുണ്യസ്ഥലമായ ലാലിഷില്...
മുന് ഭര്ത്താവിന്റെ ലിംഗം ഛേദിച്ച് ടോയ്ലെറ്റില് ഫ്ലഷ് ചെയ്ത് അമ്പത്തെട്ടുകാരി
27 July 2019
മുന് ഭര്ത്താവിന്റെ ലിംഗം ഛേദിച്ച് ടോയ്ലെറ്റില് ഫ്ലഷ് ചെയ്ത് അമ്പത്തെട്ടുകാരി. വിവാഹ സമയത്ത് വരുമാനത്തെക്കുറിച്ച് പറഞ്ഞ കള്ളത്തരങ്ങള് വ്യക്തമായതോടെയാണ് ഇവര് കടുത്ത നടപടികള് സ്വീകരിച്ചത്. തായ്വ...
പാർലമെന്റ് ചർച്ചക്കിടെ അപ്രതീക്ഷിതമായി ഒരാൾ വന്നു; ആളെ കണ്ട ജനപ്രതിനിധികൾ ജീവനും കൊണ്ടോടി; ആരാണ് ആ ഒരാൾ
27 July 2019
പാർലമെൻറിൽ തകർത്ത ചർച്ച പുരോഗമിക്കവേ മേൽക്കൂരയിൽ നിന്നും ചേമ്പറിലേക്കൊരു പാമ്പ് വീണു. പാർലമെന്റ് അംഗങ്ങൾ ജീവനും കൊണ്ടോടി. സാമാന്യം വലിപ്പമുള്ള പാമ്പായിരുന്നു അത്. അല്പം പരിഭ്രാന്തി പരത്തിയെങ്കിലും ഒടു...
ഇറാഖില് രണ്ട് സ്ഥലത്ത് സ്ഫോടനം... മൂന്നു മരണം, പത്തോളം പേര്ക്ക് പരിക്ക്
27 July 2019
ഇറാഖില് രണ്ട് സ്ഥലത്തുണ്ടായ സ്ഫോടനങ്ങളില് മൂന്നു പേര് മരിക്കുകയും 10 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. വടക്കന് പ്രവിശ്യയായ കിര്കുക്കിലും സലാഹുദിനിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന്റെ ഉത...
ലൈവ് ബോഡി പെയിന്റിംഗ് ആര്ട്ട് ഷോ
26 July 2019
ഇപ്പോള് വളരെയേറെ പ്രചാരമുള്ള ഒരു കലയാണ് ബോഡി പെയിന്റിംഗ്. സാധാരണ ഫോട്ടോഷൂട്ടുകളിലെന്ന പോലെ മോഡലുകളെ ഉപയോഗിച്ചാണ് ബോഡി പെയിന്റിങ്ങും സാധ്യമാക്കുന്നത്.ക്രിയേറ്റീവ് ഡ്രീം എന്ന കൂട്ടായ്മ കൊല്ക്കത്തയില്...
2022-ല് തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്ഥാന്
26 July 2019
ഇന്ത്യ തങ്ങളുടെ ചാന്ദ്രയാന് 2 വിജയകരമായി വിക്ഷേപിച്ചതിനെ തുടർന്ന് പാക്കിസ്ഥാണു ഇരിക്കപ്പൊറുതിയില്ല. തങ്ങളുടെ പൗരനെയും ബഹിരാകാശത്ത് എത്തിക്കുമെന്നാണ് പാക് ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവർ പറയുന്നത് 2022...


വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..

കുഞ്ഞിനെ ശ്മാശനത്തിലെത്തിച്ച് ചിതയിൽ വയ്ക്കുന്നതിനിടെ നിതീഷിന്റെ ഫോണിൽ 'ആ കോൾ'.! മൃതദേഹവുമായി ചിതറിയോടി കുടുംബം; വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെ നടത്തുന്ന നീക്കം...?

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...
