Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!

20 APRIL 2024 05:31 PM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ ഇപ്പോൾ ഇറാനെ തിരിച്ചടിച്ചിരിക്കുകയാണ്. വെറും മൂന്നോ നാലോ മിസൈൽ മാത്രം അയച്ചു ഇസ്രായേൽ നടത്തിയ ഈ മുന്നേറ്റം പക്ഷെ ഇസ്രായേൽ ഇറാന് നൽകിയ വെറും താക്കീത്എ മാത്രമാണ് . കാരണം ഇറാൻ ഇസ്രായേലിലേക്ക് മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും എല്ലാം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ ആദ്യമൊന്നും ഈ ആക്രമ...

ഫേസ്ബുക്ക് വിവാദത്തിൽ മുങ്ങിയതോടെ അവസരം മുതലെടുത്ത് ഓർക്കുട്ട്; വിപണി കീഴടക്കാന്‍ ' ഹലോ ' ആപ്ലിക്കേഷൻ ഇന്ത്യയിലേക്ക്...

12 April 2018

കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ ഫേസ്ബുക്ക് മുങ്ങിയതോടെ അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് ഓർക്കുട്ട് സ്ഥാപകൻ ഓര്‍ക്കുട്ട് ബുയോകോട്ടന്‍. തങ്ങളുടെ പുതിയ ആപ്ലിക്കേഷനായ ' ഹലോ ' ആണ് സമയോചിതമായി ഓ...

ബംഗ്ലദേശില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി മുതല്‍ സംവരണമില്ല ; സംവരണത്തിന്റെ പേരില്‍ വിദ്യാര്‍രത്ഥികള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായി

12 April 2018

സര്‍ക്കാര്‍ ജോലിക്ക് സംവരണ സംവിധാനം ഒഴിവാക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനം. വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു.ചില പ്രത്യേക വിഭാഗങ്ങള്‍ക...

ഫേസ്ബുക്കിലെ അനാവശ്യ ട്രോളർമാർക്കെതിരെ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കെർബർഗ്

12 April 2018

ഇന്ത്യന്‍ ഭാഷകളിലെ അനാവശ്യ ട്രോളുകളും വിദ്വേഷ പ്രചരണവും കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്ക് മുൻപിൽ രണ്ടാം തവണ ഹാജരായപ്പോ...

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് സക്കര്‍ബര്‍ഗ്

12 April 2018

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അനാവശ്യങ്ങളും കുമിഞ്ഞുകൂടുന്നു എന്ന് ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇ ന്ത്യന്‍ ഭാഷകളിലെ വിദ്വേഷ പ്രചാരണവും അനാവശ്യ ഉള്ളടക്കവും കണ്ടെത്തുക പ്രയാസ...

സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവർക്ക് പാരിദോഷികം; കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ മുങ്ങിയ ഫേസ്ബുക്കിന്റെ പുതിയ നടപടി

11 April 2018

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് വമ്പൻ ഓഫറുകളുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ വിമര്‍ശനശരങ്ങളേറ്റുവാങ്ങിയ ...

പിഞ്ച് കുഞ്ഞുങ്ങളുടെ ജീവനെടുത്ത് ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരത; ഓരോ മൂന്ന് ദിവസവും ഒരു പാലസ്തീന്‍ കുരുന്നിനെ കൊലപ്പെടുത്തുന്നു

11 April 2018

വീണ്ടും പാലസ്തീന്‍ കുഞ്ഞുങ്ങളുടെ ജീവനെടുത്ത് ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരത. പുതിയ കണക്കുകള്‍ പ്രകാരം ഓരോ മൂന്നു ദിവസത്തിലും ഒരു ഫാലസ്തീനി കുഞ്ഞിനെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. ഡ...

സൈനിക വിമാനം തകര്‍ന്ന് നൂറിലേറെപ്പേര്‍ മരിച്ചു... ഇരുന്നൂറോളം പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ; രക്ഷാപ്രവര്‍ത്തനം തുടരുന്നു...

11 April 2018

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ അള്‍ജിയേഴ്‌സിന് സമീപത്തെ ബൗഫാറിക് സൈനിക വിമാനത്താവളത്തില്‍ വച്ചായിരുന്നു അപകടം. അള്‍ജീരിയയിലെ പടിഞ്...

ഹോളിവുഡ്സിനിമകളിൽ കണ്ടു ശീലിച്ച റോബോര്‍ട്ട് യുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയിൽ ലോക രാഷ്ട്രങ്ങൾ ; ദക്ഷിണ കൊറിയയുടെ നേതൃത്വത്തിൽ കില്ലര്‍ റോബോട്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു

11 April 2018

പൊതുവേ ശാന്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയില്‍ നിന്നുംപുറത്ത് വന്ന വാര്‍ത്തയില്‍ ഭയന്നിരിക്കുകയാണ് ലോക രാജ്യങ്ങള്‍. ലോകം നശിപ്പിക്കാന്‍ ശേഷിയുള്ള കില്ലര്‍ റോബോര്‍റ്റുകളുടെ നിർമാണത്തിലാണ് ...

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറുപേര്‍ മരിച്ചു

11 April 2018

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു. ഖബരോവസ്‌ക് നഗരത്തിലാണ് സംഭവം. റഷ്യന്‍ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ...

ഉപയോക്താവിനെ ദുരുപയോഗം ചെയ്യുന്ന രീതിയിലും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം എന്ന വസ്തുത ഞാന്‍ കാര്യമായി എടുത്തില്ല ; വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതിന് വീണ്ടും ക്ഷമാപണവുമായി സക്കര്‍ബര്‍ഗ്

11 April 2018

ഫെയ്‌സ്ബുക്ക് വഴി എട്ടരക്കോടിയിലേറെ ആളുകളുടെ വ്യക്തി വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ വീണ്ടും സക്കര്‍ബര്‍ഗിന്റെ മാപ്പുപറച്ചിൽ. മുൻപ് സ്വന്തം കുറിപ്പിലും പരസ്യങ്ങള്‍ വഴിയും ക്ഷമാ...

ചെറിയ മുഴ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയ 27കാരിയെ ജീവനോടെ എംബാം ചെയ്തു

11 April 2018

അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനെത്തിയ 27കാരിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു. എക്കാത്തറീന ഫെദ്യേവയെ ആണ് പടിഞ്ഞാറൻ റഷ്യയിലെ ഉളിയനോവ്സ്കിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത...

2016-ല്‍ യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നും പൗരത്വം നേടിയത് പത്തുലക്ഷം വിദേശികള്‍ ; പാസ്‌പോര്‍ട്ട് ലഭിച്ചവരില്‍ മുൻപന്തിയിൽ ഇന്ത്യക്കാരും

11 April 2018

ഒരു വര്‍ഷത്തിനിടെയിൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിൽ നിന്ന് പൗരത്വം സ്വീകരിച്ചത് പത്തുലക്ഷത്തോളം വിദേശികള്‍. 2016-ല്‍ യൂറോപ്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചവർ 995,000 വരുമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക...

ചിലിയില്‍ വന്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

11 April 2018

ചിലിയില്‍ വന്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. ...

വടക്കന്‍ ബ്രസീലില്‍ ഗാര്‍ഡുമാരെ ആക്രമിച്ച് കൂട്ടത്തോടെ ജയില്‍ ചാടാന്‍ തടവുകാര്‍നടത്തിയ ശ്രമത്തിനിടെ 20 പേര്‍ കൊല്ലപ്പെട്ടു, 4 ഗാര്‍ഡുകള്‍ക്ക് പരിക്ക്

11 April 2018

വടക്കന്‍ ബ്രസീലിലെ ബെലേം നഗരത്തിലുള്ള ജയിലിലുണ്ടായ കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഗാര്‍ഡുമാരെ ആക്രമിച്ച് കൂട്ടത്തോടെ ജയില്‍ ചാടാന്‍ തടവുകാര്‍ നടത്തിയ ശ്രമത്തിനിടെയാണ് മരണം. തടവുകാരുടെ ആക്രമണത്തില...

അമ്മയെയും സുഹൃത്തിനെയും വെടിവച്ച് കൊന്നു; രക്ഷപെടാനുള്ള യാത്രയ്ക്കിടെ കാർ തടസ്സമായി നിൽക്കക്കള്ളിയില്ലാതെ യുവാവിന് ചെയ്യേണ്ടി വന്നത്

10 April 2018

അമ്മയെയും സുഹൃത്തിനെയും വെടിവച്ച് കൊന്ന യുവാവ്, അവരുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വിവരിച്ച ശേഷം ആത്മഹത്യ ചെയ്തു. ലോഹോണ്‍ എന്ന യുവാവാണ് അക്രമം നടത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്. മിസിസ്...

Malayali Vartha Recommends