INTERNATIONAL
ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..
ആ അത്ഭുതത്തെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങുന്നു... ആവശത്തോടെ പ്രവാസികളും
25 December 2019
സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇ; ബുര്‍ജ് ഖലീഫയിലും സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കി അധികൃതര്‍. ഒന്നര നൂറ്റാണ്ടിനിപ്പുറം വന്നെത്തുന്ന വലയ ഗ്രഹണം കാണാൻ സന്ദർശകർക്ക് വിപുലമായ സംവിധാനങ്ങളാണ് യു.എ...
യു.എ.ഇയിലേക്ക് പറക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക... പെട്ടിയിൽ ഇവ ഉണ്ടാകരുത്
25 December 2019
പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളുടെ ഒഴുക്കാണ് യുഎഇലേക്ക്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ കൂടി തുടങ്ങാനിരിക്കെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വരും...
പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ മൂന്ന് മേഖലകൾ... ജോലി പോകും എന്ന ഭീതിയിൽ പ്രവാസികൾ....
25 December 2019
ഒമാനിൽ അടുത്തമാസം മുതൽ ടൂറിസം, വ്യവസായം, ലോജിസ്റ്റിക്സ് മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു. സർക്കാർ-സ്വകാര്യ മേഖലകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള നടപടികളുടെ അടുത്തഘട്ടമാണിത്. 2020ൽ ടൂറിസം ...
ഇ-കാൾ സംവിധാനം വാഹനങ്ങളിൽ സ്ഥാപിക്കാനുള്ള യു.എ.ഇ തീരുമാനത്തിന് വൻപിന്തുണ. ഇനി വാഹനങ്ങൾ വിളിക്കും പോലീസിനെ...!
25 December 2019
അപകടമുണ്ടായാൽ അടുത്തുള്ള പൊലീസ് കേന്ദ്രത്തിലേക്ക് ഉടനടി ഓട്ടോമാറ്റിക്കായി സന്ദേശം എത്തുന്ന സംവിധാനമാണ് ഇ-കാൾ. എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മീറ്ററോളജി യുടെ മാനദണ്ഡങ്ങൾക്കനുസൃതമായ ...
ക്രിസ്മസ് സന്ദേശത്തിൽ ചൈനീസ് സർക്കാരിനെ കടന്നാക്രമിച്ച് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ
25 December 2019
ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയുടെ ക്രിസ്‌മസ് സന്ദേശം ചിന്തനീയം. ചൈനയിലെ കമ്മ്യൂണിസ്റ്റുകാർക്ക് തോക്കിന്റെ ശക്തി മാത്രമാണ് കൈമുതലായി ഉള്ളതെന്നും എന്നാൽ തങ്ങളുടെ കൈവശം സത്യത്തിന്റെ കരുത്താനുള്ളതെന്നും വര...
വമ്പൻ ഓഫറുകളുമായി ഗോ എയർ കേരളത്തിലേക്ക്.... പ്രവാസികൾക്ക് ഇത് സുവർണ്ണാവസരം...!
25 December 2019
ഗോ എയര്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍. ദമ്മാമിന് പുറമെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുള്ളത...
വിമാന യാത്രികർക്ക് ഈ സത്യം അറിയാമോ...? ആ വെളിച്ചത്തിന് പിന്നിൽ...
24 December 2019
രാത്രി കാലങ്ങളിൽ വിമാനം ലാൻഡ് ചെയ്യുമ്പോഴും ടേക്ക്ഓഫ് ചെയ്യുമ്പോഴും വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കാറുണ്ട്. മറ്റു സമയങ്ങളിൽ വിമാനത്തിൽ ലൈറ്റുകണ്ടെങ്കിലും ഈ സമയം മാത്രം ഡിം ചെയ്യുന്നത് എന്തുകൊണ്ടാണ്?...
സൗദിയിൽ ഈ വർഷം അനുവദിച്ചത് 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍.... പ്രവാസികൾ ആശങ്കയിൽ
24 December 2019
സൗദിയിൽ ഈ വർഷം 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍ അനുവദിച്ചെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിരവധി കരാറുകളിലും ഒപ്പുവെച്ചെന്നും മന്ത്രാല...
ബോസിന്റെയൊപ്പം യാത്ര ചെയ്യണം, ബോസിന്റെ ഫോട്ടോയെടു ക്കണം, ഫോട്ടോയെല്ലാം സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യണം, ഇതൊക്കെയാണ് ജോലി...ശമ്പളമായി മാസം ഒരു 26 ലക്ഷം രൂപ തരും! ഓ.കെ ആണെങ്കില്‍ പറയണം!
24 December 2019
ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ വാറിയര്‍ അക്കാദമിയുടെ സ്ഥാപകനായ മാത്യു ലെപ്രേ ഒരു ജോലി ഓഫര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ലോകമാകമാനം യാത്ര ചെയ്യാന്‍ കൊതിക്കുന്നവരെയാണ് ഓസ...
പിഞ്ചുകുഞ്ഞിനെ ബാത്ത്ടബ്ബിലിരുത്തി അമ്മ ഉറങ്ങി; വെള്ളത്തിൽ മുങ്ങി കുഞ്ഞ് മരിച്ചു, അതിദാരുണമായ സംഭവം കാരണമായത് അമ്മയുടെ അശ്രദ്ധ
24 December 2019
ഫ്ളോറിഡാ മാര്ട്ടിന് കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വെ ഡ്രൈവില്‍ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങി പോയതിനെ തുടര്‍ന്നു പിഞ്ചു ക...
നാല് മാസങ്ങൾക്ക് ശേഷം അവൾ നാട്ടിലേക്ക് മടങ്ങുന്നു....! ജീവനറ്റ ശരീരമായി മരണകാരണം ദുരൂഹം
24 December 2019
കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ബാലികയുടെ മൃതദേഹം നാട്ടിലേക്ക് കുവൈത്തില്‍ നാല് മാസം മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മലയാളി ബാലികയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട് പോകും. ചെങ്ങന...
പൗരത്വ നിയമവും സോഷ്യല്‍ മീഡിയയും...! പണി കിട്ടുന്നത് പ്രവാസികൾക്ക്... ജാഗ്രത...!
24 December 2019
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ ഇന്ത്യക്കാര്‍ അടങ്ങുന്ന പ്രവാസികൾ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തമെന്ന് അഭി...
സിറിയയിലെ റാഖയില്‍ കാര്‍ ബോംബ് സ്ഫോടനം... കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
24 December 2019
സിറിയയിലെ റാഖയില്‍ കാര്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സ്‌ഫോടനം.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരു...
ഗതാഗത വകുപ്പ് സ്വീകരിച്ച ഏറ്റവും ഒടുവിലത്തെ പരീക്ഷണം വിജയകരം ; പാരീസിലെ നിരത്തുകളിൽ ട്രാഫിക് നിയന്ത്രിക്കാൻ ഇനി ബൊമ്മകൾ
23 December 2019
ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ ലോകമെമ്പാടും നിരവധി പദ്ധതികൾ അധികൃതർ നടപ്പിലാക്കാറുണ്ട്. അവയിൽ പലതും വെള്ളത്തിൽ വരച്ച വരെ പോലെ ആകാറാണ് പതിവ്. ഇരുചക്ര വാഹനങ്ങളിൽ പിന്നിലെ യാത്രക്കാർക്കും ഹെൽമെറ്റ് അടുത്തി...
അവതാരകയും ഗായികയുമായ ജാഗീ ജോണിനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
23 December 2019
അവതാരകയും ഗായികയുമായ യുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തി. ജാഗീ ജോണി നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് കുറവൻകോണത്ത് ജാഗീ ജോൺ അമ്മയോടൊപ്പമാണ് താമസിച്ച...
പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..
ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..
ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..
പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..
2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..
കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..



















