Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

തിരഞ്ഞെടുപ്പ് ജയിക്കാൻ വ്യാജപ്രചരണങ്ങൾ; ട്രംപിന്റെ വിശ്വസ്ത തോഴൻ റോജർ സ്റ്റോൺ അറസ്റ്റിൽ

26 January 2019

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്തിയ ട്രംപിന്റെ വിശ്വസ്തനായ തോഴൻ റോജർ സ്റ്റോൺ അറസ്റ്റിലായി. യുഎസിൽ 2016 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട പ്രത്യേക അന്...

ഇറ്റലിയില്‍ ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

26 January 2019

ഇറ്റലിയില്‍ ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ടൂറിനില്‍നിന്നും എണ്‍പതു കിലോമീറ്റര്‍ മാറി ആല്‍പ്‌സ് പര്‍വത നിരയുടെ ആകാശത്തുവച്ചാണ് കൂട്ടിയിടി സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ച...

മാലിയിലെ ഡുന്‍സായിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ യുഎന്‍ സമാധാനപാലകരായ രണ്ട് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു, മൂന്ന് സൈനികര്‍ക്കു പരിക്ക്

26 January 2019

പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഡുന്‍സായിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ യുഎന്‍ സമാധാനപാലകരായ രണ്ട് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്കു പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരു...

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം, 200ഓളം പേരെ കാണാതായി, ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

26 January 2019

തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസ് സംസ്ഥാനത്ത് അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം. ഇരുന്നൂറോളം പേരെ കാണാതായി. നിരവധിപേര്‍ മരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രുമാഡിന്‍ഹോ നഗരത്തിനോട...

25 ശസ്ത്രക്രിയകള്‍ക്കു ശേഷവും ബജന്ദറിന്റെ കൈകാലുകള്‍ ഇപ്പോഴും മരം പോലെ വളരുന്നു

25 January 2019

ബംഗ്ലാദേശ് സ്വദേശിയായ റിക്ഷാവലിക്കാരനായ ബജന്ദറിന് 'ട്രീ മാന്‍ സിന്‍ഡ്രോം' എന്ന അപൂര്‍വ ജനിതകരോഗമുള്ളതിനാല്‍ കൈകാലുകള്‍ നിന്ന് മരത്തൊലി പോലെ വളര്‍ച്ചകള്‍ ഉണ്ടാകുകയാണ്. അത് ഭേദപ്പെടുത്തുന്ന...

കടുവയെ കൊന്നതിന്റെ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് നായാട്ട് സംഘം പിടിയില്‍

25 January 2019

തായ്‌ലന്‍ഡില്‍, ചോരയൊലിപ്പിച്ച് നിലത്തു കിടക്കുന്ന കടുവയുടെ മുകളില്‍ ഇരുന്ന് അതിന്റെ മുഖത്തിടിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നായാട്ടു സംഘം പിടിയില്‍. ജീവനുള്ള ക...

സിറിയയില്‍ സേഫ് സോണ്‍സാധ്യമാകും ; തുർക്കി വിദേശകാര്യ മന്ത്രി

25 January 2019

സിറിയയിൽ സേഫ് സോണിന് സാധ്യമാകുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി കാവുസൊഗ്ലു. സേഫ് സോൺ നടപ്പാക്കുന്നത് അമേരിക്ക , റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെ ചേർത്ത് പിടിച്ചാവും സംവിധാനം നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്...

ബ്രക്സിറ്റിനെതിരെ വിമർശനവുമായി ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ

25 January 2019

ബ്രക്സിറ്റിനെ വിമര്‍ശിച്ച് ടോണി ബ്ലയര്‍ രംഗത്ത്. ബ്രക്സിറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബ്രിട്ടൻ പ്രധാനമന്ത്രിയായ ടോണി ബ്ലെയർ രംഗത്ത് . നിലവിലെ ബ്രക്സിറ്റ് നടപടികൾ കുഴപ്പം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ...

പെലോസിയുടെ ഭീഷണി; മുട്ടുമടക്കി നയതന്ത്ര പ്രസംഗം മാറ്റി വെച്ച് ട്രംപ്

25 January 2019

യൂ എസിനെ പ്രതിസന്ധിയിലാഴ്ത്തിയ ഭരണ സ്തംഭനം അവസാനിക്കാത്തതിനാൽ സ്റ്റേ​​​​റ്റ് ഓ​​​​ഫ് ദ ​​​​യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​സം​​​​ഗം മാറ്റിവെച്ചതായി ട്രംപ്. ഈ ​​​മാ​​​സം 29നു ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യ...

പറക്കും കാർ വൈകാതെ നിരത്തിലിറങ്ങും ! ; വിമാന നിര്‍മ്മാണ ഭീമന്മാരായ ബോയിങിന്റെ കാർ മാതൃക വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി

25 January 2019

അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയായ "ബോയിങ്ങ്" നിർമ്മിച്ച ആദ്യ കാറിന്റെ മാതൃക വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി. കമ്ബനി തന്നെയാണ് ഇത് സംബന്ധിച്ച വ...

അമേരിക്കയുമായുള്ള ചർച്ചയിൽ കിം ജോങ് ഉന്‍ തൃപ്തനെന്ന് റിപ്പോര്‍ട്ട്

25 January 2019

രണ്ടാം ഉച്ചകോടിക്ക് മുൻപ് യൂ എസുമായുള്ള ചർച്ചയിൽ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൂര്‍ണ്ണ തൃപ്തനെന്ന് റിപ്പോര്‍ട്ട്.ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രണ്ടാം ഉച്ചകോടി ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് ...

വെനസ്വേലയുടെ സാമ്പത്തിക സ്രോതസ് മരവിപ്പിക്കും; മുന്നറിയിപ്പ് നൽകി യൂ എസ്

25 January 2019

യൂ എസുമായിയുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന മദുറോയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാമ്പത്തിക സ്രോതസുകൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകി അമേരിക്കൻ സുരക്ഷാ ഉപരദേഷ്ടാവ് ജോണ്‍ ബോള്‍ട്ട്. അടുത്ത 72 മ...

ഭരണ പ്രതിസന്ധിയില്‍ യു.എസ്; സെനറ്റില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളും പരാജയപ്പെട്ടു

25 January 2019

യൂ എസിലെ ഭരണ സ്തംഭനം അവസാനിപ്പിക്കുന്നതിനായി അവതരിപ്പിച്ച രണ്ട്‌ ബില്ലുകളും ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും അവതരിപ്പിച്ച ബില്ലുകളാണ് പരാജയപ്പെട്ടത്. ബ...

24 മ​ണി​ക്കൂ​റി​നുള്ളിൽ 15 ല​ക്ഷം ഡോ​ള​ര്‍ സ​മാ​ഹ​രി​ച്ച്‌ ക​മ​ല ഹാ​രി​സ്​

24 January 2019

അടുത്ത വർഷത്തെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചതിന് തൊട്ടുപിന്നാലെ 15 ലക്ഷം ഡോളർ സമാഹരിച്ച് ക​മ​...

റഷ്യയിൽ ഇന്ധനം കൈമാറുന്നതിനിടെ രണ്ടു കപ്പലുകൾക്ക് തീപിടിച്ചു; 14 പേർ മരിച്ചു; അപകടത്തിൽപ്പെട്ട കപ്പലുകളിൽ ഇന്ത്യക്കാരും

23 January 2019

റഷ്യയും, ക്രിമിയ പെനിൻസുല എന്നിവക്കിടിയിലെ കെർച്ച കടലിടുക്കിൽ രണ്ടു കപ്പലുകൾക്ക് തീപിടിച്ചു 14 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യ , തുർക്കി, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലുകളിൽ...

Malayali Vartha Recommends