Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

മതിൽ നിർമ്മാണം; സമവായമില്ലെങ്കിൽ അടിയന്തന്തരാവസ്ഥ പ്രഖ്യാപിക്കും; ട്രംപ്

28 January 2019

യൂ . എസ് - മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ...

തെക്കുകിഴക്കന്‍ പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം, 25ഓളം പേര്‍ക്ക് പരിക്ക്

28 January 2019

തെക്കുകിഴക്കന്‍ പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ആന്‍ഡീന്‍ നഗരത്തിലെ ഹോട്ടലില്‍ നടന്ന വിവാഹചടങ്ങ് നടക്കവേയായിരുന്നു ദുരന്തം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ക...

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ

27 January 2019

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ. 2016-ൽ നടന്ന പ്രസിഡന്റ്ഷ്യൽ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടുലമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണത്തെ തടസപ്പെടുത്തിയതിനും കോൺഗ്രസിന് ...

സ്ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കൂ; ലോക യുവജന സമ്മേളനത്തിൽ സ്ത്രീ സുരക്ഷയ്ക്കായി ശബ്ദമുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ

27 January 2019

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സ്ത്രീകളെ കൊല്ലുന്നത് പ്ലേഗ് പോലെ പടർന്നു പിടിച്ചിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ . . 2017 -ൽ മൊത്തം 2800 സ്ത്രീകളാണ് ഇവിടെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.ലോക യു...

ഗോൾഫ് ക്ലബ്ബിൽ അനധികൃതമായി ജോലി ചെയ്തിരുന്നവരെ പുറത്താക്കി

27 January 2019

യൂ എസ് പ്രസിഡന്റ് ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി. പ്രസിഡന്റ്ഷ്യൽ പ്രചാരണ കാലം മുതലാണ് അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കക്കാരുടെ ജോലി തട്ടിയെട...

അ​മേ​രി​ക്ക​യി​ല്‍ വെ​ടി​വയ്പില്‍ അ​ഞ്ചു പേ​ര്‍ മരണപ്പെട്ടു

27 January 2019

അമേരിയിലെ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് സംഭവമുണ്ടായത് . ആയുധം കൈവശം വെച്ചായിരുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. 21കാരനായ ഡെക്കോട്ട തെറോത് എന...

ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 71 പേര്‍ക്ക് പരിക്ക്

27 January 2019

ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് സംഭവമുണ്ടായത്. ...

വിവാദങ്ങള്‍ക്കിടെ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി

27 January 2019

വിവാദങ്ങള്‍ക്കിടെ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ചൈനയിലെ അംബാസിഡറായ ജോണ്‍ മക്കല്ലത്തെ മാറ്റിയ വിവരം അറിയിച്ചത്. എന്നാല്‍, അംബാസിഡറെ മാറ്റാനുള്ള കാരണമ...

പ്രാകൃത രീതിയിൽ ബ്രിട്ടനിൽ മാറിട വളർച്ച തടയൽ ; ലോകത്തെയൊട്ടാകെ അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

27 January 2019

കൗമാരക്കാരായ പെൺകുട്ടികളുടെ മാറിട വളര്‍ച്ച തടയാന്‍ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്ന('ബ്രസ്റ്റ് അയണിങ്ങ്) പ്രാകൃത രീതി ബ്രിട്ടനിലെ പെണ്‍കുട്ടികൾക്കിടയിലും പ്രവര്‍ത്തികമാക്കുന്നതായി ഞെട്ടിക്കുന്ന ...

ബ്രസീലില്‍ അണക്കെട്ട് ദുരന്തം സംഭവിച്ച സ്ഥലത്തെ ചെളിയില്‍ രക്ഷാദൗത്യം ദുഷ്‌ക്കരം

27 January 2019

രക്ഷാസേനയുടെ ഹെലികോപ്റ്ററിന്, ജീവന് വേണ്ടി യാചിച്ച ആ കൈകളോളം എത്താനായതില്‍ ആശ്വാസം കൊള്ളുകയാണ് ലോകം. ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ദുരന്തം സംഭവിച്ച സ്ഥലത്ത് രക്ഷാദൗത്യം അതിവേഗം പുരോഗമിക്കുകയാണ...

യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറുമെന്ന് റിപ്പോര്‍ട്ട്

27 January 2019

യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂർണമായും പിന്മാറുമെന്ന് റിപ്പോര്‍ട്ട്. 18 മാസം കൊണ്ട് പിന്മാറുമെന്നാണ് റിപ്പോർട്ട് . ഖത്തറില്‍ വെച്ച്‌ താലിബാനുമായി നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നു...

ബ്രസീലില്‍ ഡാം തകര്‍ന്ന് 34 മരണം...നിരവധി പേരെ കാണാതായി, ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു

27 January 2019

ബ്രസീലില്‍ ഡാം തകര്‍ന്ന് 34 പേര്‍ മരിച്ചു. തെക്ക്കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടയിലുള്ള ഖനിയിലെ ഡാം തകര്‍ന്നാണ് അപകടമുണ്ടായത്. ഡാം തകര്‍ന്നപ്പോള്‍ ഒഴുകിയെത്തിയ ചെളിയിലാണ് ആളുകളെ കാണാതായത്. പ്രദേശത്...

ബ്രസീലിൽ അണക്കെട്ട് പൊട്ടി വൻദുരന്തം; 9 പേര്‍ മരിച്ചു; 345 പേരെ കാണാതായി

26 January 2019

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 9 പേര്‍ മരിച്ചതായും 345 പേരെ കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്ക് കിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തില്‍പ്പെ...

റിക്ഷാഡ്രൈവറെ വിവാഹം കഴിച്ച മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ നിർദ്ദേശം; ഇന്ത്യയെ നടുക്കിയ ദുരഭിമാനക്കൊലയിൽ പ്രതികളായ അമ്മയെയും അമ്മാവനെയും ഇന്ത്യയ്ക്ക് വിട്ടു നൽകാൻ കനേഡിയന്‍ സുപ്രിംകോടതിയുടെ ഉത്തരവ്

26 January 2019

ഇന്ത്യയിൽ ദുരഭിമാനക്കൊല നടത്തിയ ശേഷം നാടുവിട്ട കാനേഡിയൻ പൗരത്വമുള്ള പ്രതികളെ ഇന്ത്യയ്ക്ക് തന്നെ വിട്ടുനൽകാൻ കോടതി ഉത്തരവ്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചാബില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളായ ര...

മതിൽ പണിഞ്ഞില്ല, ഭരണസ്തംഭനവും ഒഴിവാക്കി; ഇത് കീഴടങ്ങലല്ല ജനങ്ങളെ ഓർത്തെന്ന് ട്രംപ്

26 January 2019

മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയെ ദുരിതത്തിലാഴ്ത്തിയ ഭരണസ്തംഭനത്തിനു താൽക്കാലിക ആശ്വാസം. യു.എസിലെ ഫെഡറൽ ഏജൻസികൾക്ക്​ മൂന്നാഴ്​ചയിലേക്കുള്ള പ്രവർത്തന ഫണ്ട്​ അനുവദിക്കുന...

Malayali Vartha Recommends