Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...

04 MAY 2024 04:03 PM ISTമലയാളി വാര്‍ത്ത
ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ തരിപ്പണമാക്കിയ ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല. ഗാസയെ പുനര്‍നിര്‍മിക്കാന്‍ ഒന്നരപ്പതിറ്റാണ്ടിലധികം വേണ്ടിവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെയാണ് ഇസ്രയേല്‍ സൈനിക നീക്കം നാമാവശേഷമാക്കിയത്. ആക്രമത്തില്‍ മേഖലയിലെ ആരോഗ്യം, വി...

സ്‌കൂട്ടര്‍ ചോദിച്ചപ്പോള്‍ താക്കോല്‍ നല്‍കിയില്ല, 14 കാരന്‍ 32 കാരന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു, യുവാവിന്റെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി

06 November 2017

സ്‌കൂട്ടര്‍ ചോദിച്ചപ്പോള്‍ താക്കോല്‍ നല്‍കാത്തതിനെ തുടര്‍ന്ന് 14 കാരന്‍ 32 കാരന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ 14 കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആസിഡ് ആക്രമണത്തില്‍ ...

ടൈറ്റാനിക് കപ്പല്‍ ദുരന്തം ഓര്‍ക്കുന്നില്ലേ... ദുരന്തത്തിനിടെ പകര്‍ത്തിയ അവസാന ചിത്രങ്ങളടങ്ങിയ ആല്‍ബം 45,000 യുഎസ് ഡോളറിന് ലേലം ചെയ്തു

06 November 2017

ഐതിഹാസികമായ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിനിടെ പകര്‍ത്തിയ അവസാന ചിത്രങ്ങളടങ്ങിയ ആല്‍ബം 45,000 യുഎസ് ഡോളറിന് ലേലം ചെയ്തു. ലൂയി എം. ഓഗ്ദന്‍ എന്നയാളുടെ പക്കലായിരുന്ന ആല്‍ബമാണ് യുഎസില്‍ ലേലം ചെയ്തിരിക്കുന്...

എന്റെ മകന്‍ ഗള്‍ഫിലേക്കെന്ന് പറഞ്ഞാണ് ആദ്യം പോയത്, പിന്നീട് എത്തിപ്പെട്ടത് ഐഎസിലേക്ക്...കണ്ണീരോടെ ആ അമ്മ മനസ് തുറന്ന് പറയുന്നു, മലയാളി യുവാക്കള്‍ക്ക് ഐഎസിലേക്ക് ചേരാന്‍ താല്‍പര്യം കൂടിവരുന്നു

06 November 2017

ഭീകരസംഘടനയില്‍ ചേരുന്ന മലയാളികളുടെ എണ്ണം കൂടാന്‍ സാധ്യതയെന്ന് ഐബി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ഐസിസില്‍ ചേരാനായി സ്ത്രീകളുള്‍പ്പെടെ 55 മലയാളികള്‍ സിറിയയില്‍ എത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയ്ക്ക്...

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

05 November 2017

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏകാധിപതികളാരും യുഎസിനെ ചെറുതായി കാണേണ്ടെന്നും യുഎസിന്റെ സായുധ സൈന്യത്തിന് ജയിച്ച് മാത്രമേ ശീലമുള്ളൂവെന്ന...

സ്ത്രീകള്‍ മാറ് മറയ്ക്കാറില്ല; എല്ലാവരിലും നിന്നും വളരെ വ്യത്യസ്തമായൊരു ജീവിതശൈലിയുമായി ആമസോണ്‍ മഴക്കാടുകളിലെ വയ്പ്പയ് ആദിവാസികളുടെ ജീവിതം

05 November 2017

ആരെയും ഞെട്ടിക്കും ആമസോണ്‍ മഴക്കാടുകളിലെ വയ്പ്പയ് ആദിവാസികളുടെ ജീവിത ശൈലി കണ്ടാൽ. തങ്ങളുടെ ചേരുവ കൂട്ടുകള്‍ തീര്‍ത്ത് നിര്‍മിക്കുന്ന ബിയറും, പാര്‍ട്ടിയുമെല്ലാമായി ഇരുട്ടിലെ നക്ഷത്ര വെളിച്ചത്തില്‍ ജീവി...

ഗര്‍ഭപാത്രത്തില്‍ കിടന്ന ഇവരുടെ സ്‌നേഹത്തിനു മുന്നില്‍ ശാസ്ത്രം തോറ്റുപോയി

05 November 2017

തന്റെ ഉദരത്തില്‍ വളരുന്നത് ഇരട്ടകുട്ടികളാണ് എന്ന് അറിഞ്ഞ് ആ അമ്മ വളരെയേറെ സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷത്തിനാകട്ടെ അധികം ആയുസ്സുണ്ടായിരുന്നില്ല. താമസിയാതെ ആ മാതാപിതാക്കള്‍ ഒരു സത്യം തിരിച്ചറിഞ്ഞു. തങ...

അമേരിക്കയെ വിലകുറച്ച് കാണരുതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

05 November 2017

ഒരു വ്യക്തിയോ ഭരണാധികാരിയോ രാജ്യമോ അമേരിക്കയെ വിലകുറച്ച് കാണരുതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഏഷ്യന്‍ പര്യടനത്തിന് തുടക്കം കുറിച്ച് ജപ്പാനിലെത്തിയതായിരുന്നു ട്രംപ്. ട...

ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്‌കി വ്യാജനെന്നു കണ്ടെത്തല്‍ , പെഗ്ഗിന് പതിനായിരം ഡോളര്‍!

05 November 2017

പെഗ്ഗിനു പതിനായിരം ഡോളര്‍ വിലയുള്ള ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്‌കി വ്യാജനാണെന്നു കണ്ടെത്തല്‍. 1878ല്‍ നിര്‍മിച്ചതെന്ന് അവകാശപ്പെട്ട വിസ്‌കി, പെഗ്ഗിന് 9,940 ഡോളര്‍ നല്‍കി ചൈനീസ് എഴുത്തുകാരനും കോടിപത...

ചൈനയില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റം

05 November 2017

ചൈനയില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമം ഭേദഗതി ചെയ്തു. നിയമം അര്‍ദ്ധ സ്വയംഭരണാവകാശമുള്ള ഹോങ്കോങിനും മക്കാവുവിനും ബാധകമാക്കിയിട്ടുണ്ട്. ദേശീയവാദികളുടെ നിരന്തരമായ അഭ്യര്‍ത്ഥന...

സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

05 November 2017

സിറിയയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ ഡിയര്‍ അല്‍സൂര്‍ നഗരക്കിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ...

ഏഴ് കോടി തന്നാല്‍ രേഖകള്‍ പുറത്ത് വിടില്ല... ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം, സ്വകാര്യ ഡിറ്റക്ടീവിന്റെയും ഭാര്യയുടെയും അതിബുദ്ധി പാളിപോയി, ഐഎഎസ് ഓഫീസറിനെ ബ്ലാക്ക് മെയില്‍ ചെയ്ത കഥ ഇങ്ങനെ

05 November 2017

ഏഴ് കോടി രൂപ തന്നാല്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് സ്വകാര്യ ഡിറ്റക്ടീവും ഭാര്യയും എന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ഐഎഎസ് ഓഫീസര്‍ രാധേശ്യാം മൊപ്പല്‍വാര്‍ പറഞ്ഞു.എന്നാല്‍ ആദ്യ...

ഇസ്ലാമിക് സ്റ്റേറ്റിന്റെ സുപ്രധാനനഗരങ്ങൾ സൈന്യം പിടിച്ചെടുത്തു ; സൈന്യത്തിന്റെ നിർണായക നീക്കങ്ങളിൽ കണ്ണുംനട്ട് ലോകരാഷ്ട്രങ്ങൾ

04 November 2017

ഇസ്ലാമിക് സ്റ്റേറ്റിന് സൈന്യത്തിന്റെ തിരിച്ചടി. ഐഎസിനു നിയന്ത്രണമുള്ള ഇറാഖിലെ അവസാന പട്ടണമായ അല്‍ ഖയീം ഇറാഖ് സഖ്യസേന തിരിച്ച്‌പിടിച്ചു. കിഴക്കന്‍ പട്ടണമായ ദേറുല്‍ സോര്‍ ഐഎസില്‍നിന്നു തിരിച്ചുപിടിച്ചതാ...

ഭീതിയോടെ ലോകരാജ്യങ്ങൾ ; ട്രംപ് ദക്ഷിണ കൊറിയയിലേക്ക്; ആണവായുധ ഭീഷണിയുമായി ഉത്തരകൊറിയ

04 November 2017

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയയിൽ എത്താനിരിക്കെ ആണവായുധ ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയ രംഗത്ത്. ട്രംപ് ദക്ഷിണ കൊറിയയില്‍ എത്തുന്നതിനെ തുടര്‍ന്ന് അനുരഞ്ജന സാധ്യതകൾ തള്ളിയിരിക്കുകയാണ് ഉത്തരക...

രണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ പിതാവിന്റെ മുന്നിലിട്ട് വെടിവച്ച് കൊന്ന് പെറ്റമ്മ

04 November 2017

നിറ തോക്ക് ഒരു ഹോബിയായി കുട്ടികൾ സ്കൂളിൽ വരെ കൊണ്ടുവരുന്ന അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് ദുരന്തം. ഏ​ഴും, അ​ഞ്ചും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ അ​മ്മ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഡാ​ള​സി​ൽ...

വെള്ളയുടുപ്പിട്ട മാലാഖമാര്‍ക്ക് യുകെയില്‍ എളുപ്പത്തില്‍ നഴ്‌സാകാം, ഒ.ഇ.ടി ജയിച്ചാല്‍ മതി യുകെയില്‍ പറക്കാം, എന്താണ് ഒ.ഇ.ടി എന്നല്ലേ..?

04 November 2017

ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് ബ്രിട്ടണില്‍ നേഴ്‌സാകാന്‍ ഇനി മുതല്‍ ഒ.ഇ.ടി അഥവാ ഓക്കുപ്പേഷണല്‍ ഇംഗഌഷ ടെസറ്റ് പാസായാല്‍ മതി. ...

Malayali Vartha Recommends