Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

മുട്ടനാട് ചമയുന്നവര്‍ ഇതറിയണം... പണക്കൊഴുപ്പില്‍ പുളയുന്നവര്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്നു

25 December 2018

ആത്മാവില്‍ ദരിദ്രരായവരെ വിമോചനത്തിന്റെ വഴി നടത്തുന്ന മനുഷ്യസ്‌നേഹിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തവണ നല്‍കിയ ക്രിസ്തുമസ് സന്ദേശം നമ്മള്‍ മലയാളികളെത്തന്നെ ഉദ്ദേശിച്ചാണോ എന്ന് ഏതൊരാള്‍ക്കും തോന്നും.വിഭ...

നവാസ് ഷെരീഫിന് വീണ്ടും തടവുശിക്ഷ; അനധികൃത സ്വത്ത് സാമ്പാദന കേസില്‍ ഏഴ് വര്‍ഷം ശിക്ഷയും 25 ലക്ഷം ഡോളര്‍ പിഴയും

24 December 2018

അഴിമതിക്കേസുകളില്‍ മുങ്ങിയ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് വീണ്ടും തടവുശിക്ഷ. ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും ആണ് വിധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ഷെ...

ഇന്തോനേഷ്യ വീണ്ടും സുനാമി ദുരന്തത്തില്‍... സുന്ദ സ്‌ട്രെയ്റ്റ് തീരപ്രദേശത്ത് ഉണ്ടായ സുനാമിയില്‍ മരണ സംഖ്യ 168 ആയി; അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു ; നിരവധിയാളുകളെ കാണാതായി

23 December 2018

ഇന്തോനേഷ്യയിലെ സുന്ദ സ്‌ട്രെയ്റ്റ് തീരപ്രദേശത്ത് ആഞ്ഞടിച്ച സുനാമിയില്‍ മരണ സംഖ്യ 168 ആയി. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിയാളുകളെ കാണാതായിട്ടുമുണ്ട്. ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.3...

ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി;43 മരണം, 600ലേറെപ്പേര്‍ക്ക് പരിക്ക്; ഇനിയും മരണ സംഘ്യ വർദ്ധിച്ചേക്കാൻ സാധ്യത

23 December 2018

വീണ്ടും ഇന്തോനേഷ്യയില്‍ സുനാമി. ഇന്‍ഡൊനീഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ 43 പേര്‍ മരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 600 ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്...

യുദ്ധക്കപ്പലുകള്‍ റഷ്യക്കുള്ള മുന്നറിയിപ്പ്;ഗാ​വി​ന്‍ വി​ല്യം​സ​ണ്‍

23 December 2018

റഷ്യക്കുള്ള മുന്നറിയിപ്പാണ് യുക്രെയിനിലെത്തിയ യുദ്ധക്കപ്പലുകളെന്ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രി ഗാ​വി​ന്‍ വി​ല്യം​സ​ണ്‍. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മ...

ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നു;കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പത്ത് പേര്‍

23 December 2018

ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ഇപ്പോഴും ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നുവെന്ന് റിപ്പോർട്ട്. തനിക്ക് സംഭവിച്ച വീഴ്ചകളിൽ മ...

വെറും ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ മർദ്ധിച്ചു കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം

23 December 2018

ബ്രിട്ടനിൽ വെറും ആ​റാ​ഴ്​​ച മാ​ത്രം പ്രാ​യ​മു​ള്ള മകനെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൗമാരക്കാരനായ പിതാവിന്​ ജീ​വ​പ​ര്യ​ന്തം വിധിച്ച് കോടതി . കുഞ്ഞിന്റെ മാ​താ​വി​നെ 30 മാ​സ​ത്തെ തടവും ...

ഇന്തൊനീഷ്യയെ നടുക്കി സുനാമിത്തിരകള്‍

23 December 2018

ഇന്തൊനീഷ്യയില്‍ ഇന്നലെ രാത്രി 9.30 ഓടെ തീരത്തേക്ക് ആഞ്ഞടിച്ച സുനാമിത്തിരയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി. 600 ഓളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ പറയുന്നു. സംഗീത പരിപാടി നടക്കുന്ന വേദിയിലേക...

തു​ർ​ക്കി പ്രസിഡന്റുമായി യൂ എസ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളി ;യൂ എസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസിനെ രാജിയിലേക്ക് നയിച്ചു

23 December 2018

യൂ എസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസിന്റെ രാജി ​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് സി​റി​യ​യി​ലെ സേ​നാ​പി...

മെക്‌സിക്കന്‍ മതില്‍ ബില്‍ ; അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം

23 December 2018

അമേരിക്ക വീണ്ടും ഭാഗികമായ ഭരണസ്തംഭനത്തിലേക്ക്. യൂ എസ് ഭരണകൂടത്തിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കികൊണ്ടാണ് ഭരണസ്തംഭനം . മെക്സിക്കോയിൽ മതിൽ ബില്ല് പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണൾ...

റഷ്യക്ക് പുതിയ പ്രഥമ വനിത...?വ്ലാഡിമിര്‍ പുടിന്‍ വീണ്ടും വിവാഹതിനാകുന്നതായി സൂചന

23 December 2018

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ വീണ്ടും വിവാഹതിനാകുന്നതായി  റിപ്പോർട്ട്.മോസ്ക്കോയില്‍ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിനിടെ പുടിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 66 കാരനായ പുടിന്‍ 35 കാരി...

പല തരത്തിലുള്ള മോഷണം കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിലൊരു മോഷണം ഇതാദ്യം......

22 December 2018

പല തരത്തിലുള്ള മോഷണം കണ്ടിട്ടുണ്ട് എന്നാൽ അമേരിക്കയിലെ മൊണ്ടാനയിലുണ്ടായ ഈ മോഷണം അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നതിനു പകരം ഇവിടെ വീടോടെ മോഷണം പോ...

അമേരിക്കൻ പൗരന്മാരെ ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘം ഇന്ത്യയിൽ സജ്ജീവം; പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ സമ്പാദിച്ചിരുന്നതായി പോലീസ്; നോയിഡയിലെ വ്യാജ കോള്‍ സെന്ററിൽ നടത്തിയ റെയ്‌ഡിൽ 126 പേരെ അറസ്റ്റു ചെയ്തു

22 December 2018

അമേരിക്കൻ പൗരന്മാരെ തിരഞ്ഞു പിടിച്ച് ഭീഷണിപ്പെടുത്തി പണം കവരുന്ന വ്യാജ കോള്‍ സെന്റര്‍ പോലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെ ...

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കൂട്ടുകാരനെ വാടകക്കൊലയാളിയെകൊണ്ട് കൊലപ്പെടുത്തി; ഇന്ത്യൻ വംശജന്റെ ദാരുണ കൊലയ്ക്ക് പിന്നാലെ ഇരുവരെയും കുടുക്കിയത് പണത്തോടുള്ള അത്യാഗ്രഹം

22 December 2018

കാലിഫോർണിയയിൽ 80000 ഡോളറിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി കൂട്ടുകാരനെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇന്ത്യൻ വംശജനും കലിഫോര്‍ണിയായില്‍ അറിയപ്പെടുന്ന ചീഫ് ഷെഫ് ഡൊമിനിക് സര്‍ക്കാറിനെ ക...

ആഴ്‌ച്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയോടും വാരിയെല്ലും തകർത്തു, മൂക്ക് കടിച്ചെടുത്തു; കൊടും ക്രൂരതയ്ക്ക് കൂട്ടു നിന്ന അമ്മയ്ക്കും കൊലയാളിയായ അച്ഛനും കോടതിയുടെ തടവ് ശിക്ഷ; 17 കാരൻ നരാധമന് കിട്ടിയ ശിക്ഷ കുറഞ്ഞു പോയെന്ന് പൊതുജനം

22 December 2018

ഇംഗ്ലണ്ടിൽ സൗതാംപ്ടണിൽ ആഴ്‌ച്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ 17 കാരൻ പിതാവിനെ ജീവപര്യന്തം തടവിന് വിധിച്ചു. ഡൗള്‍ടണ്‍ ഫിലിപ്‌സ് എന്നയാള്‍ക്ക് വിന്‍സ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച...

Malayali Vartha Recommends