Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...  

03 JANUARY 2026 08:08 AM ISTമലയാളി വാര്‍ത്ത
നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ . വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. ത...

അമേരിക്കന്‍ കാപ്പിറ്റല്‍ ഗസറ്റെ പത്രത്തിന്റെ ഓഫീസില്‍ വെടിവെപ്പ്: വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു

29 June 2018

അമേരിക്കയിലെ കാപ്പിറ്റല്‍ ഗസറ്റെ പത്രത്തിന്റെ ഓഫീസില്‍ നടന്ന വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് വെടിയേറ്റു. കൊല്ലപ്പെട്ടവരില്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി...

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ട്രംപ്

28 June 2018

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ട്രംപ് രംഗത്ത്. നമുക്ക് മുന്നില്‍ ചില രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്ത്യയ...

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോയ് ജാക്‌സണ്‍ അന്തരിച്ചു

28 June 2018

ലാസ് വേഗാസ്‌: പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോയ് ജാക്‌സണ്‍ അന്തരിച്ചു. മൈക്കള്‍ ജാക്‌സന്‍ മരിച്ച് ഒന്‍പത് വര്‍ഷം തികഞ്ഞ് രണ്ട് ദിവസം പിന്...

പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു

28 June 2018

പോപ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി അദ്ദേഹം പാന്‍ക്രിയാറ...

തങ്ങളുടെ നഷ്ടങ്ങൾക്കുള്ള ഒരേ ഒരു കാരണം ട്രംപ്; അമേരിക്കൻ പ്രസിഡന്റിന്റെ ചെയ്തികളെ പഴി ചാരി ഹാര്‍ലി ഡേവിഡ്‌സണ്‍

27 June 2018

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ലോകോത്തര ഇരുചക്രവാഹന ബ്രാൻഡ് ഹാര്‍ലി ഡേവിഡ്‌സണ്‍. മുൻപ് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള ഹാര്‍ലി ബൈക്കുകളുടെ ഇറക്ക...

പതിനാറുകാരന്റെ അവസാന ആഗ്രഹം സഫലമാകും; ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്ന് ടെക്‌സസ് ഗവര്‍ണറുടെ ടെലിഫോൺ സന്ദേശം

27 June 2018

ടെക്‌സസ്സ്: ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുക്കാരാന്‍ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ച്‌ ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്ന് ടെലിഫോണ്‍ സന്ദേശത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രേ...

അമേരിക്കയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരുക്ക്

27 June 2018

അമേരിക്കയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ടെക്‌സസിലുള്ള കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കറ്റിട്ടുണ്ട്. ആശുപത്രിക്കെട്ടിട...

ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ നിലയവും ഭൂമിയിലേയ്ക്ക് ?

26 June 2018

വാഷിങ്‌ടണ്‍: ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്‌ -1 ന് പിന്നാലെ ടിയാന്‍ഗോങ്‌ -2 ഭൂമിയിലേക്ക്‌ പതിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു മാസം മുൻപാണ് ടിയാന്‍ഗോങ്‌ -1 നിലയം സമുദ്രത്തില്‍ പതിച്ചത്‌. ട...

വി​ല്യം രാ​ജ​കു​മാ​ര​ൻ ഇ​സ്ര​യേ​​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി; പ​ല​സ്തീ​ൻ പ്ര​സി​ഡന്റുമായും കൂടിക്കാഴ്ച്ച നടത്തും

26 June 2018

ജ​റു​സ​ലേം: ബ്രി​ട്ടനി​ലെ വി​ല്യം രാ​ജ​കു​മാ​ര​ൻ ഇ​സ്ര​യേ​ലി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. അ​ഞ്ച് ദി​വ​സ​ത്തെ പ​ശ്ചി​മേ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം ടെ​ൽ അ​വീ​വി​ൽ എ​ത്തി​യ​ത്. സ...

ഗുഹയ്ക്കുള്ളിൽ ഫുട്ബോൾ പരിശീലനം; മണ്ണിടിഞ്ഞു വീണ് 13 പേരടങ്ങുന്ന സംഘത്തെ കാണാനില്ല; കണ്ടെത്താനുള്ള രണ്ടാം ദിവസത്തെ ശ്രമവും വിഫലം

26 June 2018

ബാങ്കോക്ക്: തായ്‍ലൻഡിൽ വെള്ളം കയറിയ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 13 പേരെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണ് വടക്കൻ ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ...

14 മാസത്തിനിടെ സഹാറ മരുഭൂമിയില്‍ കൊണ്ടുതള്ളിയിത‌് 13,000 കുടിയേറ്റക്കാരെ; വെള്ളവും ഭക്ഷണവും കിട്ടാതെ മരണത്തിന് കീഴടങ്ങുന്നത് നിരവധി പേർ

26 June 2018

അനധികൃതമായി കുടിയേറിയ 13,000 കുടിയേറ്റക്കാരെ അള്‍ജീരിയന്‍ സര്‍ക്കാര്‍ സഹാറ മരുഭൂമിയില്‍ കൊണ്ട് തള്ളിയതായി റിപ്പോർട്ടുകൾ. 'അനധികൃത കുടിയേറ്റക്കാര്‍' എന്ന‌് മുദ്രകുത്തിയാണ‌് ഗര്‍ഭിണികളും കുട്ട...

വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു, 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും പരിശീലകനുമാണ് കുടുങ്ങിക്കിടക്കുന്നത്

26 June 2018

വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്...

സീഷെല്‍സില്‍ നാവിക താവളവുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യയും സീഷെല്‍സും

26 June 2018

സീഷെല്‍സില്‍ നാവിക താവളം സ്ഥാപിക്കുന്നതിനുള്ള ആശങ്കകല്‍ പരിഗണിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകുമെന്ന് ഇന്ത്യയും സീഷെല്‍സും. പ്രധാനമന്ത്രി നരേന്ദ്രമോദി സീഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയുമായി നടത്തിയ ചര്‍ച്ച...

അമേരിക്കയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവരെയാണ് അമേരിക്കയ്ക്ക് വേണ്ടത് ; അമേരിക്കയെ അധിനിവേശപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ട്രംപ്

25 June 2018

കുടിയേറ്റം നടത്തി അമേരിക്കയെ ആരെങ്കിലും അധിനിവേശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രസിഡ‌ന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അനധികൃതമായി കുടിയേറുന്നവര്‍ അക്രമകാരികളാണെന്നും ജഡ്ജിയുടെ മുന്നില...

നൈജീരിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തില്‍ 50 ലേറെ വീടുകളും ബൈക്കുകളും 15 കാറുകളും തകര്‍ന്നെന്ന് സൈനിക വൃത്തങ്ങള്‍

25 June 2018

നൈജീരിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റോയിലാണ് സംഭവം. ആക്രമണത്തില്‍ 50 ലേറെ വീടുകളും, ബൈക്കുകളും 15 കാറുകളും തകര്‍ന്നെന്ന് സൈനിക വ...

Malayali Vartha Recommends