Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 OCTOBER 2026 08:32 AM ISTമലയാളി വാര്‍ത്ത
റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാ...

ചൈനയില്‍ 4 നഗരങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

26 December 2018

ചൈനീസ് സര്‍ക്കാര്‍ രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയിലെ നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലുമാണ് ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്‌കൂളുകളിലെ ക്രിസ്മസ്...

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വീണ്ടും കസ്റ്റഡി മരണം... അനധികൃതമായി അതിര്‍ത്തി കടന്നതിന് യുഎസ് ബോര്‍ഡര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത എട്ടുവയസുകാരന് ദാരുണാന്ത്യം

26 December 2018

മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ യു​എ​സ് സേ​നയുടെ ക​സ്റ്റ​ഡി​യി​ല്‍ ഒരു അഭയാര്‍ഥി ബാലന്‍ കൂടി മരിച്ചു. അ​ന​ധി​കൃ​ത​മാ​യി അ​തി​ര്‍​ത്തി ക​ട​ന്ന​തി​ന് യു​എ​സ് ബോ​ര്‍​ഡ​ര്‍ പോ​ലീ​സാണ് എ​ട്ടു​വ​യ​സു​ക...

അതിരുകടന്ന ജിം ജീവിതം തന്നെ രോഗിയാക്കിയെന്ന വാദവുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍

26 December 2018

ജിമ്മിലെ വർക്ക്ഔട്ടിന് മുൻപ് സ്ഥിരമായി പ്രീ വര്‍ക്കൗട്ട് സപ്ലിമെന്റ്‌സ് ഉപയോഗിച്ചതിലൂടെ തന്റ് കിഡ്‌നി തകരാറിലായെന്ന വാദവുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍ ഫിലിപ്പൈന്‍ താരം ബീ റോസ് സാന്റിയാഗോ.കിഡ്‌നിയുടെ ...

ഭീകരതയ്‌ക്കെതിരായ പോരാട്ടം നടത്തുന്നതിന് ആരുടെയും അനുവാദം വേണ്ടെന്ന് തുര്‍ക്കി

26 December 2018

ഭീകരതയ്‌ക്കെതിരായ പോരാട്ടം നടത്തുന്നതിന് ആരുടെയും അനുവാദം വേണ്ടെന്ന് തുര്‍ക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെ തുര്‍ക്കി പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ...

മുട്ടനാട് ചമയുന്നവര്‍ ഇതറിയണം... പണക്കൊഴുപ്പില്‍ പുളയുന്നവര്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്നു

25 December 2018

ആത്മാവില്‍ ദരിദ്രരായവരെ വിമോചനത്തിന്റെ വഴി നടത്തുന്ന മനുഷ്യസ്‌നേഹിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തവണ നല്‍കിയ ക്രിസ്തുമസ് സന്ദേശം നമ്മള്‍ മലയാളികളെത്തന്നെ ഉദ്ദേശിച്ചാണോ എന്ന് ഏതൊരാള്‍ക്കും തോന്നും.വിഭ...

നവാസ് ഷെരീഫിന് വീണ്ടും തടവുശിക്ഷ; അനധികൃത സ്വത്ത് സാമ്പാദന കേസില്‍ ഏഴ് വര്‍ഷം ശിക്ഷയും 25 ലക്ഷം ഡോളര്‍ പിഴയും

24 December 2018

അഴിമതിക്കേസുകളില്‍ മുങ്ങിയ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് വീണ്ടും തടവുശിക്ഷ. ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും ആണ് വിധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ഷെ...

ഇന്തോനേഷ്യ വീണ്ടും സുനാമി ദുരന്തത്തില്‍... സുന്ദ സ്‌ട്രെയ്റ്റ് തീരപ്രദേശത്ത് ഉണ്ടായ സുനാമിയില്‍ മരണ സംഖ്യ 168 ആയി; അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു ; നിരവധിയാളുകളെ കാണാതായി

23 December 2018

ഇന്തോനേഷ്യയിലെ സുന്ദ സ്‌ട്രെയ്റ്റ് തീരപ്രദേശത്ത് ആഞ്ഞടിച്ച സുനാമിയില്‍ മരണ സംഖ്യ 168 ആയി. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിയാളുകളെ കാണാതായിട്ടുമുണ്ട്. ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.3...

ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി;43 മരണം, 600ലേറെപ്പേര്‍ക്ക് പരിക്ക്; ഇനിയും മരണ സംഘ്യ വർദ്ധിച്ചേക്കാൻ സാധ്യത

23 December 2018

വീണ്ടും ഇന്തോനേഷ്യയില്‍ സുനാമി. ഇന്‍ഡൊനീഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ 43 പേര്‍ മരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 600 ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്...

യുദ്ധക്കപ്പലുകള്‍ റഷ്യക്കുള്ള മുന്നറിയിപ്പ്;ഗാ​വി​ന്‍ വി​ല്യം​സ​ണ്‍

23 December 2018

റഷ്യക്കുള്ള മുന്നറിയിപ്പാണ് യുക്രെയിനിലെത്തിയ യുദ്ധക്കപ്പലുകളെന്ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രി ഗാ​വി​ന്‍ വി​ല്യം​സ​ണ്‍. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മ...

ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നു;കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പത്ത് പേര്‍

23 December 2018

ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ഇപ്പോഴും ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നുവെന്ന് റിപ്പോർട്ട്. തനിക്ക് സംഭവിച്ച വീഴ്ചകളിൽ മ...

വെറും ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ മർദ്ധിച്ചു കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം

23 December 2018

ബ്രിട്ടനിൽ വെറും ആ​റാ​ഴ്​​ച മാ​ത്രം പ്രാ​യ​മു​ള്ള മകനെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൗമാരക്കാരനായ പിതാവിന്​ ജീ​വ​പ​ര്യ​ന്തം വിധിച്ച് കോടതി . കുഞ്ഞിന്റെ മാ​താ​വി​നെ 30 മാ​സ​ത്തെ തടവും ...

ഇന്തൊനീഷ്യയെ നടുക്കി സുനാമിത്തിരകള്‍

23 December 2018

ഇന്തൊനീഷ്യയില്‍ ഇന്നലെ രാത്രി 9.30 ഓടെ തീരത്തേക്ക് ആഞ്ഞടിച്ച സുനാമിത്തിരയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി. 600 ഓളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ പറയുന്നു. സംഗീത പരിപാടി നടക്കുന്ന വേദിയിലേക...

തു​ർ​ക്കി പ്രസിഡന്റുമായി യൂ എസ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളി ;യൂ എസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസിനെ രാജിയിലേക്ക് നയിച്ചു

23 December 2018

യൂ എസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസിന്റെ രാജി ​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് സി​റി​യ​യി​ലെ സേ​നാ​പി...

മെക്‌സിക്കന്‍ മതില്‍ ബില്‍ ; അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം

23 December 2018

അമേരിക്ക വീണ്ടും ഭാഗികമായ ഭരണസ്തംഭനത്തിലേക്ക്. യൂ എസ് ഭരണകൂടത്തിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കികൊണ്ടാണ് ഭരണസ്തംഭനം . മെക്സിക്കോയിൽ മതിൽ ബില്ല് പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണൾ...

റഷ്യക്ക് പുതിയ പ്രഥമ വനിത...?വ്ലാഡിമിര്‍ പുടിന്‍ വീണ്ടും വിവാഹതിനാകുന്നതായി സൂചന

23 December 2018

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ വീണ്ടും വിവാഹതിനാകുന്നതായി  റിപ്പോർട്ട്.മോസ്ക്കോയില്‍ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിനിടെ പുടിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 66 കാരനായ പുടിന്‍ 35 കാരി...

Malayali Vartha Recommends