കനത്ത മഴ; എംജി സര്‍വ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
കോട്ടയം: കനത്ത മഴ മൂലം എംജി സര്‍വ്വകലാശാല ജൂലായ് 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എംജി യൂണിവേഴ്‌സ്റ്റി പിആര്‍ഒ അറിയിച്ചു
https://www.facebook.com/Malayalivartha

























