Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

തരൂരിന്റെ മനസിളകുന്നു… രാഷ്ട്രീയം മടുത്തു; യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്താന്‍ മോഹം; തിരുവനന്തപുരത്ത് രാജഗോപാല്‍ വരും

15 OCTOBER 2014 10:07 AM IST
മലയാളി വാര്‍ത്ത.

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്തുതിച്ചതിന്റെ പേരില്‍ ഹൈക്കമാന്റിന്റെ അരുമയായ ശശി തരൂരിനെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് മലയാളികളാരും വിശ്വസിക്കുന്നില്ല. കാരണം കോണ്‍ഗ്രസിന്റെ പാരമ്പര്യം തന്നെ. കേവലം ഒരു മോഡി സ്തുതിയുടെ പേരിലാണ് തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനെക്കാള്‍ വലിയ അപരാധങ്ങള്‍ ചെയ്തപ്പോഴും വലിയ വിവാദങ്ങള്‍ ഉണ്ടായപ്പോഴും ശശി തരൂരിന് ഒരു പോറലും ഏറ്റില്ല. ഹൈക്കമാന്റ് പോറല്‍ ഏല്‍ക്കാതെ സംരക്ഷിച്ചു എന്നു പറയുന്നതാവും ശരി.  ഇന്ത്യയിലെ സാധാരണക്കാരുടെ വിമാനയാത്രയെ കളിയാക്കിക്കൊണ്ടുള്ള കന്നുകാലി ക്ലാസ്, ഐപിഎല്‍ കോഴ വിവാദം, നെഞ്ചില്‍ കൈവച്ച് അമേരിക്കന്‍ സ്റ്റൈലിലുള്ള ദേശീയ ഗാനം, സുനന്ദയുടെ മരണം അങ്ങനെ പോകുന്നു സംഭവങ്ങള്‍. ഐപിഎല്‍ വിവാദത്തില്‍ മന്ത്രി സ്ഥാനം പോയെങ്കിലും പാര്‍ട്ടി തരൂരിനെ സംരക്ഷിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കടത്തിവെട്ടിയാണ് തരൂര്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായതും പിന്നീട് മന്ത്രിയായതും കോണ്‍ഗ്രസ് ദേശീയ വക്താവായതും. ഇതില്‍ കേരളത്തിലെ ഒരു നേതാവിന്റേയും സപ്പോര്‍ട്ട് തരൂരിനില്ലായിരുന്നു. എല്ലാം സോണിയ തീരുമാനിച്ചു. കോണ്‍ഗ്രസുകാര്‍ അനുസരിച്ചു. രാഹുലിനും തരൂരിനെ വലിയ ബഹുമാനമാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കേ ഒന്നും കാണാതെ സോണിയ തരൂരിനെതിരെ നടപടി സ്വീകരിക്കില്ല. സോണിയയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രിയ സുഹൃത്തായ ശശിതരൂരിനെതിരെ കോണ്‍ഗ്രസ് എന്തിന് നടപടി സ്വീകരിച്ചു എന്നന്വേഷിക്കുകയാണ് മലയാളി വാര്‍ത്ത.
ശശി തരൂര്‍ ബിജെപി ക്യാമ്പിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു എന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബിജെപിയില്‍ ചേരില്ലെങ്കിലും ബിജെപിയുടെ സഹായത്തിനായി ശശി തരൂര്‍ കാതോര്‍ക്കുകയാണ്. അതില്‍ ആദ്യം, സുനന്ദയുടെ മരണത്തില്‍ ഉണ്ടായ സംശയത്തിന്റെ പുകമറ മാറ്റണം. അത് ബിജെപി സര്‍ക്കാരിനെ സംബന്ധിച്ച് വളരെ ഈസിയാണ്. 
ഇത്രയും അറിവും ലോക പരിചയവും ഉണ്ടായിട്ടും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ശശി തരൂരിനെതിരെ എടുത്ത പല നിലപാടുകളും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ തരൂരിനെ താങ്ങി നിര്‍ത്തിയത് ഹൈക്കമാന്റാണ്. ആ ഹൈക്കമാന്‍ഡിന്റെ പിന്തുണ കൂടി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ശശി തരൂരിന് രാഷ്ട്രീയം മടുത്തു തുടങ്ങി. ഇപ്പോള്‍ പഴയ തട്ടകമായ യു.എന്നിലേക്കാണ് നോട്ടം.
ഇപ്പോഴത്തെ യുഎന്‍ സെക്രട്ടറി ജനറലിന്റെ സ്ഥാനം അടുത്തവര്‍ഷം അവസാനിക്കും. അപ്പോള്‍ വരുന്ന ഒഴിവിലേക്ക് ശശി തരൂരിനെ ഇറക്കാനാണ് ബിജെപിയുടെ ശ്രമം. മുമ്പ് ഇതേ സ്ഥാനത്തിനു വേണ്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. മോഡി തരംഗത്തില്‍ ലോകത്തെങ്ങും ഇന്ത്യക്കനുകൂലമായ ഒരു നിലപാടുണ്ട്. ബിജെപിയെ സംബന്ധിച്ച് ശശി തരൂരിനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. ശശി തരൂരിനോട്‌ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും എതിര്‍പ്പില്ല.  ലോകം അറിയപ്പെടുന്ന ഒരു പ്രഗത്ഭനാണ് ശശി തരൂര്‍. മാത്രവുമല്ല ശശി തരൂര്‍ മത്സര രംഗത്തേക്ക് വന്നാല്‍ എംപി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. അപ്പോള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് വരും. അങ്ങനെ ഒ. രാജഗോപാലിനെ ജയിപ്പിച്ചെടുക്കാന്‍ ബിജെപിക്കാവും. കേരളത്തില്‍ ഒരു അക്കൗണ്ട് തുറന്നാല്‍ പിന്നെ എല്ലാം എളുപ്പമാകുമെന്നാണ് മോഡി അടക്കമുള്ളവരുടെ കണക്കുകൂട്ടല്‍. ചുരുക്കത്തില്‍ തരൂരിനും നേട്ടം ബിജെപിക്കും നേട്ടം.
എന്തായാലും നമുക്ക് കാത്തിരിക്കാം.  അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (55 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends