Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

07 OCTOBER 2026 10:46 PM IST
മലയാളി വാര്‍ത്ത

​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാൻ കോൺ​ഗ്രസ്. നാളെ കോൺഗ്രസ് കരിദിനമായി ആചരിക്കും. സംസ്ഥാന- ജില്ല- ബ്ലോക്ക് തലങ്ങളിൽ കരിദിനാചരണത്തിന് കോൺ​ഗ്രസ് ആഹ്വാനം ചെയ്തു. അതേസമയം, ജന്തർമന്തറിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം നടന്നതായി ദില്ലി പൊലീസ് ആരോപിച്ചു. വിഷയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ചെന്നാണ് ആരോപണം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനാണ് പൊലീസിൻ്റെ ശ്രമം.

രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയാണ് ഇന്ത്യ സഖ്യം എംപിമാരെ ഉച്ചഭക്ഷണത്തിനായി ജൻപഥ് റോഡിലെ ഹോട്ടലിലേക്ക് ക്ഷണിച്ചത്. സമാജ്വാദി പാർട്ടി ഒഴികെ എല്ലാ സഖ്യകക്ഷി എംപിമാരും ഹോട്ടലിലേക്കെത്തി. അപകടം മണത്ത പൊലീസ് വൻ സുരക്ഷ ഹോട്ടലിന് സമീപം ഒരുക്കി. എന്നാൽ ഭക്ഷണം കഴിച്ച എംപിമാർ അപ്രതീക്ഷിത നീക്കത്തിലൂടെ ബസുകളിൽ മുന്നോട്ട് നീങ്ങി. ജന്തർ മന്ദറിലേക്കാണ് യാത്രയെന്നും, ഇന്നും സമരമാണെന്നും രാഹുൽ പ്രഖ്യാപിച്ചു. ബസുകളിൽ മുന്നോട്ട് നീങ്ങിയ എംപിമാരെ അശോക റോഡിലെത്തും വരെ പൊലീസ് തടഞ്ഞില്ല. ദില്ലിയിലെ തന്ത്രപ്രധാന മേഖലയിലൂടെ എംപിമാരുമായി നീങ്ങിയ ബസുകൾ ന​ഗരത്തെ സ്തംഭിപ്പിച്ചു. അശോക റോഡിൽ കേന്ദ്രസേനയടക്കം വൻ സുരക്ഷാ വിന്യാസം. രാഹുൽ ബസിൽ നിന്നിറങ്ങി ജന്തർ മന്തറിലേക്ക് പോകാനൊരുങ്ങി. പൊലീസ് തടഞ്ഞപ്പോൾ വൻ സംഘർഷമായി.

മുഖ്യമന്ത്രി വിഡി സതീശനും കേരള ഹൗസിൽ നിന്നും സമരസ്ഥലത്തേക്ക് എത്തി ബസിൽ കയറി. ഇതിനിടെ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പ്രത്യേകം വാഹനങ്ങളിൽ പൊലീസ് നീങ്ങി. രാഹുലിനെ കൊണ്ടുപോയ വാഹനം വഴിയിൽ പലതവണ പ്രവർത്തകർ തടഞ്ഞു. വാഹനത്തിന്റെ ടയർ പലഞ്ചറായി, മുൻ ​ഗ്ലാസുകൾ അടിച്ചു തകർത്തു. എസിപിയാണ് ഒടുവിൽ വാഹനം ഓടിച്ച് ബാരക്കമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിലും പ്രവർത്തകരും പൊലീസും തമ്മിൽ വലിയ ഉന്തും തള്ളുമുണ്ടായി. ശക്തമായ പ്രതിഷേധത്തിനൊടുവിൽ രാഹുലിനെ പൊലീസ് വിട്ടയച്ചു. നാളെയും ദില്ലിയിൽ സമരം സംഘടിപ്പിക്കാൻ നേതാക്കൾ ആലോചിക്കുന്നുണ്ട്. ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സമരം ഓരോ ദിവസും കൂടുതൽ ശക്തമായാർജിക്കുന്നത് കേന്ദ്രസർക്കാറിന് മേൽ വലിയ സമ്മർദമാവുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (53 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (59 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends