ടെക്‌നോപാര്‍ക്ക് കെട്ടിടത്തില്‍ നിന്ന് യുവാവ് വീണ് മരിച്ചു

ടെക്‌നോപാര്‍ക്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ ശ്രീരാഗാണ് മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ സോഫ്റ്റ്‌വേര്‍ ഉദ്യോഗസ്ഥനായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് ശ്രീരാഗ് വീണത്. അപകടമാണോ ആത്മഹത്യയോണോ എന്ന കാര്യം ഇതു വരെ വ്യക്തമായിട്ടില്ല.പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















