Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള കോണ്‍ഗ്രസ് പിള്ള വിഭാഗം നേതാക്കളായ സത്താറും ഷാനവാസും സുഹൃത്തുക്കളും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി

20 OCTOBER 2014 11:36 PM IST
മലയാളി വാര്‍ത്ത.

കേരള കോണ്‍ഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗം നേതാവ് സത്താറും പ്രാദേശിക നേതാവ് ഷാനവാസും സുഹൃത്തുക്കളും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയതായി പരാതി. ഒക്‌ടോബര്‍ ഒന്‍പതിന് കോട്ടയത്ത് വച്ച് നടന്ന കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെ സുവര്‍ണ ജൂവലി ആഘോഷത്തിനായി അഗസ്ത്യാര്‍കൂടം വനമേഖല സെറ്റില്‍മെന്റ് കോളനിയില്‍ നിന്നും 35 ഓളം സ്ത്രീകളേയും പെണ്‍കുട്ടികളേയും കോട്ടയത്തേക്ക് കൊണ്ടു പോയി.
സമ്മേളനത്തിന് ശേഷം രാത്രിയില്‍ മടങ്ങി വരുമ്പോള്‍ സത്താറും ഷാനവാസും മറ്റ് ചില സുഹൃത്തുക്കളും ഈ വാഹനത്തിലുണ്ടായിരുന്നു. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഇവര്‍ മദ്യം കുടിപ്പിച്ചു. വാഹനത്തിന്റെ അകത്തെ ലൈറ്റ് ഓഫ് ചെയ്യുകയും ഇരുളിന്റെ മറവില്‍ പെണ്‍കുട്ടികളേയും യുവതികളേയും കയറിപ്പിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
പീഡനത്തിന് ഇരയായവര്‍ തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ നേതാക്കള്‍ക്കെതിരെ പോലീസ് നടപടി എടുക്കുന്നതില്‍ താത്പര്യം കാണിച്ചില്ല. തുടര്‍ന്ന് ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. ഇതിനിടെ പരാതിക്കാര്‍ക്ക് നേതാക്കളുടെ വക ഭീഷണിയുമുണ്ടായി. പരാതി പിന്‍വലിക്കാനായി നിരവധി പ്രലോഭനങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.
അതേസമയം രാഷ്ട്രീയ രംഗത്തെ ശത്രുതയാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് സത്താര്‍ പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (2 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (2 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (3 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (3 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (3 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (3 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (3 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (3 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (3 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (3 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (3 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (3 hours ago)

Malayali Vartha Recommends