Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അയ്യപ്പന്മാര്‍ ദുരിതത്തിലാകും…ശബരിമലയിലെ ഹോട്ടലുകളുടെ കക്കൂസുകള്‍ കലവറയാകുന്നു

21 OCTOBER 2014 11:51 AM IST
മലയാളി വാര്‍ത്ത.

മണ്ഡലകാലം അടുത്തെത്തിനില്‍ക്കെ വ്രതശുദ്ധിയോടെ മലകയറാന്‍ എത്തുന്ന അയ്യപ്പന്‍മാരുടെ ആരോഗ്യത്തിന്‌ വന്‍ഭീഷണിയുമായി ശബരിമലയിലെ ഹോട്ടലുകള്‍. മാസപൂജയ്‌ക്ക്‌ നടതുറക്കുമ്പോള്‍ ഇവിടുത്തെ ഹോട്ടലുകളില്‍ ആഹാരം പാചകം ചെയ്യുകയും ഭക്തര്‍ക്ക്‌ വിളമ്പി ഉപയോഗിക്കുകയും ചെയ്‌ത ശേഷം ഈ പാത്രങ്ങള്‍ എല്ലാം സൂക്ഷിക്കുന്നത്‌ പൊതു കക്കൂസുകളിലാണ്‌.
ലഘുഭക്ഷണവസ്‌തുക്കള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാന്‍ പരുവത്തിലാക്കി സൂക്ഷിച്ചുവയ്‌ക്കുന്നതും കക്കൂസുകളില്‍ത്തന്നെ. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ മൂന്ന്‌ പൊതുശൗചാലയബ്ലോക്കുകളില്‍ ഇത്തരത്തില്‍ പാത്രങ്ങളും ഭക്ഷ്യവസ്‌തുക്കളും സൂക്ഷിച്ചിട്ടുണ്ട്‌.
തണ്ണിമത്തന്‍, കൈതച്ചക്ക തുടങ്ങിയവ ശൗചാലയബ്ലോക്കുകള്‍ക്കുള്ളില്‍ മുറിച്ച്‌ പെട്ടിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്‌. കച്ചവടത്തിനുള്ള എളുപ്പത്തിനാണ്‌ ഇവ മുറിച്ചു സൂക്ഷിക്കുന്നത്‌. അപ്പാച്ചിമേട്ടില്‍ കാര്‍ഡിയോളജി സെന്ററിനു സമീപത്തെ കക്കൂസ്‌ ബ്ലോക്കുകളിലാണ്‌ പാചകവാതകസിലിന്‍ണ്ടര്‍, ഫ്രിഡ്‌ജ്‌ എന്നിവ വച്ചിരിക്കുന്നത്‌. മിക്ക ശൗചാലയബ്ലോക്കുകളുടെയും പൂട്ടും താക്കോലും കച്ചവടക്കാരുടെ കൈയിലാണുള്ളത്‌.
ആരോഗ്യവകുപ്പ്‌ അധികൃതരും മണ്ഡലമകരവിളക്കുകാലത്തു മാത്രമാണ്‌ ശബരിമലയിലും തീര്‍ഥാടനപാതയിലും പരിശോധന നടത്തുന്നത്‌. വൃത്തിഹീനമായ അന്തരീക്ഷമാണ്‌ പമ്പയിലും സന്നിധാനത്തുമുള്ള കച്ചവടസ്ഥാപനങ്ങളിലുള്ളത്‌. ലക്ഷോപലക്ഷം ഭക്തര്‍വരുന്ന്‌ ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ അസുഖങ്ങള്‍ വരാന്‍ ഇനി പ്രത്യേകിച്ച്‌ കാരണങ്ങള്‍ ഒന്നും തന്നെ വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends