വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി ഹെലികോപ്റ്ററുകള്‍ എത്തി

വെള്ളപ്പൊക്കത്തെ തുടര്‍ന്നു ചെങ്ങന്നൂരില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനായി ഹെലികോപ്റ്ററുകള്‍ എത്തി. കുടുങ്ങി കിടക്കുന്നവര്‍ വെള്ളയോ ചുവപ്പോ നിറമുള്ള തുണി വീശി കാണിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
സൈന്യത്തിന് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനുവേണ്ടിയാണ് തുണി വീശി കാണിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























