പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ക്ക് അവസരം നല്‍കാതെ സിപിഐഎം

മഹാ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ക്ക് അവസരം നല്‍കാതെ സിപിഐഎം. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെയും റാന്നി എംഎല്‍എ രാജു എബ്രഹാമിനെയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചവരായിരുന്നു ഇരുവരും.
ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമായി 41 എംഎല്‍എമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























