കാറഡുക്കയില്‍ അധികാരത്തില്‍ എല്‍.ഡി.എഫ്‌യു.ഡി.എഫ് സഖ്യം അധികാരത്തിലേക്ക് സി.പി.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റ്

കാസര്‍കോട് ജില്ലയിലെ കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ്‌യു.ഡി.എഫ് സഖ്യം അധികാരം നേടി. സി.പി.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ പഞ്ചായത്ത് ഭരിച്ചിരുന്ന ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു. 18 വര്‍ഷമായി ബി.ജെ.പി. ഭരിച്ച പഞ്ചായത്താണ് കാറഡുക്ക.
സി.പി എമ്മിന്റെ അഞ്ച് അംഗങ്ങള്‍ക്കൊപ്പം യു.ഡി.എഫിന്റെ മൂന്നംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് പ്രമേയം പാസായത്.
https://www.facebook.com/Malayalivartha
























