Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

സനല്‍ കുമാറിന്റെ മരണത്തിലേക്ക് വഴിവച്ച സംഭവം വെളിയില്‍... വഴക്കിന് കാരണം കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഹരികുമാറിന്റെ വാഹനത്തിന് തടസമായി സനല്‍ കാര്‍ ഇട്ടത്; ഡിവൈഎസ്പിയെ ആളറിയാതെ കൈകാര്യം ചെയ്തതോടെ ഉണ്ടായത്...

07 NOVEMBER 2018 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

യുവാവിനെ കാറിന് മുമ്പില്‍ തള്ളിയിട്ട് കൊന്ന ഡിവൈഎസ്പിയെ ഇനിയും പിടികൂടിയിട്ടില്ല. അതേസമയം വാക്കേറ്റത്തിനിടയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട സനല്‍കുമാറും ഹരികുമാറും തമ്മിലുള്ള വഴക്കിന് കാരണം കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഹരികുമാറിന്റെ കാറിന് തടസ്സമായി സനല്‍കുമാര്‍ സ്വന്തം കാര്‍ നിര്‍ത്തിയിട്ടതാണെന്ന് വ്യക്തമായി. ഇതു സംബന്ധിച്ച വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ സനല്‍കുമാറിനെ മറ്റൊരു വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടത്. സ്വകാര്യവാഹനത്തില്‍ യൂണിഫോമില്ലാതെ എത്തിയ ഡിവൈഎസ്പിയെ സനലിനു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഹരികുമാര്‍ റോഡിലേക്ക് തള്ളിയിടുകയും എതിരേ വന്ന വാഹനം ഇടിച്ചു തെറുപ്പിക്കുകയും ആയിരുന്നു.

സ്ഥലത്തെത്തിയ നാട്ടുകാര്‍ ഡിവൈഎസ്പിയെ കൈകാര്യം ചെയ്‌തെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. പരിസരവാസിയായ സുഹൃത്താണ് ഇയാളെ രപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്തിനാണ് ഹരികുമാര്‍ ഈ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക വരുന്നതെന്ന ചോദ്യവും നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. ഈ വീട്ടിലേക്കു ഹരികുമാറിന്റെ വരവ് നേരത്തേയും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പു പാറശാല എസ്.ഐയായിരുന്നപ്പോള്‍ തുടങ്ങിയ ബന്ധമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. അന്നു പതിവുസന്ദര്‍ശകനായിരുന്ന ഹരികുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നതായി പോലീസുകാര്‍ പറഞ്ഞു. എന്നാല്‍, മണല്‍ മാഫിയയുടെ ആക്രമണമായി ചിത്രീകരിക്കാനാണു ഹരികുമാര്‍ ശ്രമിച്ചത്. അന്വേഷണത്തെത്തുടര്‍ന്നു സ്ഥലംമാറ്റുകയും ചെയ്തു.

അതേസമയം സനല്‍കുമാറിന്റെ മരണത്തോടെ ഭാര്യയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബമാണ് അനാഥമായത്. തീര്‍ത്തും കുട്ടികളായ സനല്‍കുമാറിന്റെ മക്കള്‍ക്കും മാതാവിനും ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ സര്‍ക്കാരിനോടുള്ള ആവശ്യം. സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരനായ പിതാവ് മരിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ഇലക്ട്രീഷ്യനായ സനലായിരുന്നു വീടിന്റെ ഏക ആശ്രയം. അടുത്തിടെ കടം വാങ്ങിയാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഹരികുമാറിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ രണ്ടു മൊബൈല്‍ ഫോണുകളും ഓഫായ നിലയിലാണ്. നെടുമങ്ങാട് പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (28 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (35 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (7 hours ago)

Malayali Vartha Recommends