Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേന്ദ്രനെ പോലീസ് മാധ്യമങ്ങളോട് മിണ്ടാനനുവദിക്കാതത് പിണറായെ പേടിച്ചിട്ടാണെന്ന് ആരോപണം; സുരേന്ദ്രനെ മണ്ഡലകാലം കഴിയുന്നത് വരെ തന്നെ ജയിലിലിടാനുള്ള ശ്രമിക്കുകയാണ് സര്‍ക്കാരെന്നന്ന് സുരേന്ദ്രന്‍;

30 NOVEMBER 2018 09:06 PM IST
മലയാളി വാര്‍ത്ത
ശബരിമലയിലുണ്ടായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ജയിലിലാക്കപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോ മാധ്യമങ്ങളോട് ഒന്നും സംസാരിക്കാന്‍ അനുവദിക്കാതെയാണ് കൊണ്ടുപോയത്. അതിന് കാരണം മറ്റൊന്നുമല്ല കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ പിണറായി വിജയനെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് പോലീസ് സുരേന്ദ്രനെ മാധ്യമങ്ങള്‍ക്കുമുന്നില്‍ മുന്നില്‍ മിണ്ടാന്‍ അനുവദിക്കാത്തത്. സുരേന്ദ്രന്റെ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി ഇടപെടുന്നുണ്ട് എന്നതിന് ഉദാഹരണമാണിതെന്നാണ ബിജെപിയുടെ ആരോപണം. സുരേന്ദ്രന്‍ വീണ്ടും ഇത്തരത്തില്‍ പ്രിതികരിച്ചാല്‍ അത് തങ്ങള്‍ക്ക് പണിയാകും എന്നതുകൊണ്ടാണ് പോലീസ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.     ഇന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ കെ.സുരേന്ദ്രനെ കൊടുംകുറ്റവാളിയെ കൊണ്ടുപോകുന്നത് പോലെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയതെന്നാണ് ബിജെപി പറയുന്നത്. ഇത് സുരേന്ദ്രനെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങനമാണെന്നാണ് ബിജെപിയുടെ ആരോപണം. മാധ്യമങ്ങളോടോ പ്രവര്‍ത്തകരോടോ സംസാരിക്കാന്‍ പോലും അനുവദിക്കാതെയാണ് അദ്ദേഹത്തെ പോലീസ് വാഹനത്തില്‍ നിന്ന് കോടതിയിയിലേക്കും അതുപോലെ തിരിച്ചും കൊണ്ടുപോയതും. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് ശേഷം ഗത്യന്തരമില്ലാതെ പോലീസ് അദ്ദേഹത്തെ ഒരു നിമിഷത്തേക്ക് മാത്രം സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു.   അതിന് കാരണം കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ പിണറായി വിജയനെതിരെ സംസാരിച്ചതു തന്നെയാണ്. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ സുരേന്ദന്‍ അത് നന്നായി മുതലാക്കുകയും ചെയ്തു. മണ്ഡലകാലം കഴിയുന്നത് വരെ തന്നെ ജയിലിലിടാനുള്ള ശ്രമിക്കുകയാണ് സര്‍ക്കാരെന്നും. അയ്യപ്പന് വേണ്ടി ഒരു ആയുഷ്‌കാലം മുഴുവന്‍ ജയിലില്‍ കിടക്കാനും തനിക്ക് മടിയില്ലെന്നും. വ്യാപകമായി കള്ളകേസുകള്‍ എടുക്കുകയാണെന്നും സുരേന്ദന്‍ പറഞ്ഞു. ഇനി രണ്ട് കൊലപാതകക്കസും ബലാല്‍സംഗ കേസും തന്റെ പേരില്‍ ചാര്‍ത്തിയാല്‍ പൂര്‍ത്തിയയി. ഈ രീതിയിലാണ് കേരളത്തിലെ പോലീസ് സംവിധാനം. ആയുഷ്‌കാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നാലും പിണറായി വിജയന് മുന്നില്‍ മുട്ടുമടക്കുന്ന പ്രശ്‌നമേയില്ലെന്നും. പോരാട്ടം തുടരുക തന്നെ ചെയ്യും സുരേന്ദ്രന്‍ വ്യക്തമാക്കി.   അതേസമയം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കി ദ്രോഹിക്കുകയും ജാമ്യം ലഭിക്കാതിരിക്കാന്‍ കൃത്രിമ തെളിവുകള്‍ സി.പി.എം. നേതൃത്വം സൃഷ്ടിക്കുകയുമാണെന്നാണ് ബിജെപി പറയുന്നത്. പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച കേസില്‍ കെ.സുരേന്ദ്രന്‍ തികച്ചും നിരപരാധിയാണെന്നും. സി.പി.എം. സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ബിജെപി വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (46 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends