Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌ത്രീകള്‍ ഒറ്റയ്ക്കുള്ള സ്‌ഥാപനങ്ങളില്‍ തന്ത്രപൂര്‍വം കടന്നുകയറി വാക്കുകൾകൊണ്ട് അവരെ വശീകരിക്കും; വലയ്ക്കുള്ളിൽ വീണ് കഴിഞ്ഞാൽ സ്ഥിരം സന്ദർഷകനാകും... പിന്നെ തക്കം പാർത്തിരുമോഷണവും പീഡനവും; ആലപ്പുഴ നഗരത്തിൽ സ്ത്രീകളെ കെണിയിൽപ്പെടുത്തുന്ന ആലുംമൂട്ടില്‍ രാജേഷ്‌ പിടിയിലായപ്പോൾ പുറത്തവരുന്നത്...

13 JANUARY 2019 12:27 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട കീഴ്‌വായ്‌പൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്‌, ചാലക്കുടി, തോപ്പുപടി, ഹില്‍പ്പാലസ്‌ എന്നീ പോലീസ്‌ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ്‌ രാജേഷ്‌ ജോര്‍ജ്‌. സംസ്‌ഥാനത്തിന്റെ വിവിധസ്‌ഥലങ്ങളില്‍ സ്‌ത്രീകള്‍ ഒറ്റയ്ക്കുള്ള സ്‌ഥാപനങ്ങളില്‍ തന്ത്രപൂര്‍വം കടന്നുകയറി വാക്കുകൾകൊണ്ട് അവരെ വശീകരിക്കും. വലയ്ക്കുള്ളിൽ വീണ് കഴിഞ്ഞാൽ സ്ഥിരം സന്ദർഷകനാകും. പിന്നെ തക്കം പാർത്തിരുമോഷണവും പീഡനവും നടത്തുന്ന പത്തനംതിട്ട മല്ലപ്പള്ളി വെസ്‌റ്റില്‍ ആലുംമൂട്ടില്‍ രാജേഷ്‌ ജോര്‍ജാ(41)ണ്‌ ആലപ്പുഴ സൗത്ത്‌ പോലീസിന്റെ പിടിയിലായത്‌. പത്തനംതിട്ട കീഴ്‌വായ്‌പൂരില്‍നിന്നും ഇന്നലെ പുലര്‍ച്ചെയാണ്‌ അറസ്‌റ്റിലായത്‌.

ആലപ്പുഴ കളര്‍കോടു ഭാഗത്ത്‌ ഇത്തരത്തിലുള്ള ഒരു സ്‌ഥാപനത്തില്‍ ചെയ്‌ത സമാനപ്രവര്‍ത്തിയിലാണ്‌ അറസ്‌റ്റ്‌. പ്രതി ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിലും നാണക്കേടു ഭയന്ന്‌ പലരും പരാതി നല്‍കാന്‍ താല്‌പര്യപ്പെടുന്നില്ല. സ്‌ഥാപനങ്ങളില്‍ ചെന്ന്‌ സിനിമയില്‍ പ്ര?ഡക്ഷന്‍ എക്‌സിക്യൂട്ടീവാണെന്നു പരിചയപ്പെടുത്തും. സിനിമയുടെ ഷൂട്ടിങ്ങിന്‌ സ്‌ഥാപനം ആവശ്യമാണെന്നും എല്ലാവരും അതില്‍ അഭിനയിക്കേണ്ടിവരുമെന്നും സ്‌ത്രീകളായിട്ടുള്ള ജീവനക്കാരികളെ പറഞ്ഞു വിശ്വസിപ്പിച്ച്‌ തട്ടിപ്പു നടത്തുകയാണ്‌ പതിവ്‌. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ നമ്ബരുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (33 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (49 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (56 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends