Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും ഫ്‌ലക്‌സുകളും പത്ത് ദിവസത്തിനകം എടുത്തുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്

04 MARCH 2019 09:00 AM IST
മലയാളി വാര്‍ത്ത

പത്ത് ദിവസത്തിനകം പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും ഫ്‌ലക്‌സുകളും മറ്റും എടുത്തുമാറ്റണമെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി സര്‍ക്കാര്‍. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും നഗരകാര്യ വകുപ്പ് റീജനല്‍ ജോയന്റ് ഡയറക്ടര്‍മാരെയും അനധികൃത പരസ്യബോര്‍ഡുകളും ബാനറുകളും കൊടികളും മറ്റും നീക്കം ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കാനും പുരോഗതി വിലയിരുത്താനുമായി നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചു. ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതി അറിയിക്കുന്നതിന് നോഡല്‍ ഓഫിസര്‍മാരുടെ വിവരങ്ങളും ഫോണ്‍വാട്‌സ്ആപ് നമ്പറുകളും ഇമെയില്‍ വിലാസവും പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച കോടതി, സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കുന്നതിന് നോഡല്‍ ഓഫിസര്‍മാര്‍ മേല്‍നോട്ടം വഹിക്കണം.


അനധികൃത പരസ്യബോര്‍ഡുകളും മറ്റും നീക്കം ചെയ്യുന്നതിലുണ്ടായ പുരോഗതി വിലയിരുത്തുകളും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ വിവിധ ഏജന്‍സികളും രാഷ്ട്രീയ സംഘടനകളും സ്ഥാപനങ്ങളും ബോര്‍ഡുകളും ഫ്‌ലക്‌സുകളും മറ്റും സ്ഥാപിച്ചത് അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ അനധികൃതമായവ എടുത്തുമാറ്റാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇവ എടുത്തുമാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടും കാര്യമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 10 ദിവസത്തിനുള്ളില്‍ ഇവ നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. അനധികൃതമായി ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ക്രിമിനല്‍ കേസെടുക്കാനും ഉത്തരവിട്ടിരുന്നു. പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്ന് ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അമിക്കസ്‌ക്യൂറി ഹൈകോടതിയില്‍ അറിയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends