ബാല ചലച്ചിത്രമേളയില്‍ കൂട്ടുകാര്‍ക്ക് ഇന്നും രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ടചലച്ചിത്രമേള ( ICFFK 2019) യില്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്യാത്തവര്‍ക്കും അവസരം. ഇന്ന് ( ചൊവ്വ ) മുതല്‍ മൂന്ന് ദിവസം മേളയില്‍ പങ്കെടുക്കാന്‍ 200 രൂപക്ക് പ്രതിനിധി പാസുകള്‍ നല്‍കും. നാളെ രാവിലെ മുതല്‍ കൈരളി തിയറ്ററിലെ രജിസ്‌ട്രേഷന്‍ സെല്ലില്‍ നിന്നായിരിക്കും പാസ് വിതരണം.
https://www.facebook.com/Malayalivartha



























