എറണാകുളം തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു

എറണാകുളം തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു. ബ്രേക്ക് സംവിധാനത്തിലെ തകരാറ് മൂലം വിവേക് എക്‌സ്പ്രസ് വൈകിയതാണ് കാരണം.
എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലുണ്ടായ സിഗ്‌നല്‍ തകരാറും ട്രെയിനുകള്‍ വൈകാന്‍ കാരണമായി.
"
https://www.facebook.com/Malayalivartha


























