Widgets Magazine
22
Aug / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടിക്കെതിരെ കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നമിത പ്രമോദ്


ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തു


ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല... പ്രണയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പ്രഭാസ്


സാരിയുടെ വിലകേട്ട് ഞെട്ടി കങ്കണ...


ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; എങ്ങനേയും ചോദ്യം ചെയ്യാന്‍ സിബിഐ സംഘം; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറി ചോദ്യം ചെയ്യല്‍ തുടങ്ങി

അവധി ദിവസങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ച് വിദ്യാർത്ഥിയായ പത്തൊമ്പതുകാരൻ വീഴ്ത്തിയത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ; ആളില്ലത്ത ദിവസം ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ച് പീഡനവും- വിദ്യാർത്ഥി അറസ്റ്റിൽ

16 MAY 2019 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്

പട്ടത്താനം സ്‌കൂളിന് ഐ എസ്സ് ആര്‍ ഒ-യുടെ നന്ദി!

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു; തുഷാറിനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള

കേരളവും കേന്ദ്രവും കൈകോർത്തപ്പോൾ പിള്ളയെ തള്ളി; യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പത്തൊന്‍പതുകാരന്‍ അറസ്റ്റിൽ. ഉപ്പുതറ കുളത്തും കാലായിൽ സുജിത്തിനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. കഴിഞ്ഞ മാസം നാലിന് സുജിത്തിന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി നല്‍കിയ മൊഴി. പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലാരും ഇല്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.

കുറെ ദിവസങ്ങളായി പെൺകുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഉപ്പുതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതി സുജിത്തും വിദ്യാർഥിയാണ്.

അവധി ദിവസങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പതിവുണ്ട്. ഓട്ടോയിൽ പെൺകുട്ടി പലതവണ യാത്ര ചെയ്ത പരിചയമാണ് പീഡനത്തിൽ കലാശിച്ചത്. ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുജിത്തിനെ കോടതിയിൽ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (18 minutes ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (36 minutes ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (48 minutes ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (49 minutes ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (1 hour ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (1 hour ago)

താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു  (1 hour ago)

പ്രമേഹ രോഗികൾ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ  (1 hour ago)

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു; തുഷാറിനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള  (2 hours ago)

സവര്‍ണര്‍ വഴിയടച്ചതിനെത്തുടര്‍ന്ന് ദലിത് വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് പാലത്തിലൂടെ  (2 hours ago)

പാർലെ-ജിക്ക് സാമ്പത്തിക മാന്ദ്യം.. 10000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കമ്പനി  (2 hours ago)

കേരളവും കേന്ദ്രവും കൈകോർത്തപ്പോൾ പിള്ളയെ തള്ളി; യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്  (2 hours ago)

ഡാൻസിലൂടെയും ആരോഗ്യം ; സുംബ ഡാൻസിന്റെ ആരോഗ്യ ഗുണങ്ങൾ  (2 hours ago)

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്  (2 hours ago)

ഇന്ന് ഞാൻ നാളെ നീ .........ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ ,പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ  (3 hours ago)

Malayali Vartha Recommends