കൊട്ടാരക്കരയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലിലയിൽ വീട്ടിൽ വിജയകുമാരിയുടെ മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. ഇവർ ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വഷണം തുടങ്ങി.
https://www.facebook.com/Malayalivartha






















