അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജിയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വഴിയോരങ്ങളിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജിയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അനുമതി ഇല്ലാതെ സ്ഥാപിച്ച ഫ്‌ലക്‌സുകള്‍ നീക്കാന്‍ നടപടി സ്വീകരിച്ചതിന്റെ പേരില്‍ ചിലര്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി തന്നെ തടഞ്ഞുവെച്ചെന്ന കോട്ടയം നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കേസ്.
ഫ്‌ലക്‌സ് നിയന്ത്രണ ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഓരോ ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha



























