Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു; അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകം


കൂട്ടുകാരിയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്ക് കാമുകനെക്കാണാൻ ഇറങ്ങിപ്പുറപ്പെട്ടു; ഗസ്റ്റ് ഹൗസിൽ വച്ച് കാമുകന്റെ രക്തംകൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം ഒരുമിച്ച് സെൽഫിയും:- റിസോർട്ട് ജീവനക്കാർ വാതിൽ തുറന്നപ്പോൾ കണ്ടത് കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ തൂങ്ങിമരിച്ച നിലയിൽ


സിനിമാമോഹം തുറന്നുപറഞ്ഞപ്പോൾ രണ്ട് വര്‍ഷം കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കാൻ പറഞ്ഞു... ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്‌തിയുമാണ് - പൃഥ്വി


ഇതൊന്ന് കാണേണ്ടത് തന്നെയാ!!! ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് അമലയുടെ വീഡിയോ

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

20 JUNE 2019 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം

കയ്യേറിയ ഭൂമിയില്‍ നിന്നും തഹസില്‍ദാര്‍ സ്വയം ഒഴിഞ്ഞു!

പാളം മുറിച്ചുകടക്കവെ ട്രാക്കില്‍ കുടുങ്ങിയ കാല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് അധ്യാപികയുടെ കാല്‍ അറ്റു!

തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പുതിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 22 സ്ഥിരം തസ്തികകളും 15 താത്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 37 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കുന്നതിനും ഒ.പി. തുടങ്ങുന്നതിനുമായാണ് ഇത്രയേറെ തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പ്രൊഫസര്‍ (പ്രസൂതിതന്ത്ര), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (പീഡിയാട്രിക്‌സ്) ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (റേഡിയോളജി), ആര്‍.എം.ഒ. (അലോപ്പതി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അനസ്‌തേഷ്യ) എന്നിവയില്‍ ഓരോ തസ്തികയും 4 സ്റ്റാഫ് നഴ്‌സ് (അലോപ്പതി), 3 നഴ്‌സ് ഗ്രേഡ്-2 (ആയുര്‍വേദ), 2 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (അലോപ്പതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദ), തീയറ്റര്‍ അസിസ്റ്റന്റ് എന്നിവയില്‍ ഓരോ തസ്തികകളും 3 നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചത്. ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, സ്‌ട്രെച്ചര്‍ കാരിയര്‍, വാച്ചര്‍, അറ്റന്റര്‍, റെക്കോഡ് കീപ്പര്‍, ധോബി, കാഷ്വല്‍ സാനിട്ടേഷന്‍ വര്‍ക്കര്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നീ താത്ക്കാലിക തസ്തികകളും സൃഷ്ടിച്ചു.

ഉത്തര മലബാറില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് വേണ്ടി ആയുര്‍വേദ വിഭാഗത്തില്‍ ആരംഭിക്കുന്ന ഏറ്റവും വലിയ ചികിത്സാ വിഭാഗമായിരിക്കുമിതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി അനുവദിക്കുകയെന്ന ആവശ്യം വളരെ നാളായി നിലനില്‍ക്കുകയായിരുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നിബന്ധന പ്രകാരം ആയുര്‍വേദ യു.ജി., പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നതിന് ഇതോടെ കൂടുതല്‍ സൗകര്യവും ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (11 minutes ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (35 minutes ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (36 minutes ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (43 minutes ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (49 minutes ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (1 hour ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (3 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (3 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (3 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (3 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (3 hours ago)

ലുക്ക് ഉണ്ടന്നേയുള്ളു ഞാൻ ഒടുക്കത്തെ ഊള; എന്നാലും ഇത്രയ്ക്കും ലുക്കുള്ള ഊളയോ ; ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ യമണ്ടൻ ട്രോളുകൾ വിതറി സോഷ്യൽ മീഡിയ  (3 hours ago)

പുഴയിൽ ചാടിയ 17കാരന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും  (3 hours ago)

നാളെ കെ എസ് യു സംസ്ഥാനവ്യാപക വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends