വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി യുവതി

പരസ്യം കണ്ടപ്പോള്‍ പലരും ഞെട്ടിപ്പോയി. കൗതുകത്തിന് വിളച്ചവര്‍ കാര്യമറിഞ്ഞ് കണ്ണു തള്ളി. വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കും, പങ്കാളികള്‍ മരിച്ചു പോയവര്‍ക്കുമൊക്കെ ലൈംഗിക താല്‍പ്പര്യങ്ങള്‍ ഉണ്ടാകും. ഇവര്‍ ആശ്രയിക്കുന്നത് സെക്‌സ് ഡോളുകളെ ആയിരിക്കും. ഇത്തരക്കാരുടെ ഏകാന്തത മാറ്റാനായി സെക്‌സ് ഡോളുകളെ നിര്‍മ്മിച്ചു നല്‍കുകയാണ് 35കാരിയായ ജെഡ് സ്റ്റാന്‍ലി. ഇംഗ്ലണ്ടിലെ വെര്‍സറ്റ് ഷെയറിലാണ് ജെഡ് സ്റ്റാന്‍ലി തന്റെ ബിസിനസ് നടത്തുന്നത്. 2018ലാണ് ജെഡ് സ്റ്റാന്‍ലി ഈ കമ്പനി തുടങ്ങിയത്. രണ്ടര ലക്ഷം രൂപ മുതല്‍ നാലര ലക്ഷം രൂപ വരെയാണ് ഒരു ഡോളിന്റെ വില.
ബിസിനസ് ലക്ഷ്യത്തോടെയാണ് താന്‍ സെക്‌സ്‌ഡോളുകളെ നിര്‍മ്മിക്കുന്നതെന്നും തങ്ങള്‍ നിര്‍മ്മിക്കുന്ന ഡോളുകള്‍ക്ക് പെട്ടെന്ന് കേട് സംഭവിക്കില്ലെന്നും ജെഡ് പറയുന്നു. ഇത് വളരെയധികം സമയം വേണ്ടിവരുന്ന ജോലിയാണെന്നും ജെഡ് പറയുന്നു. പലരും തങ്ങളുടെ മരിച്ചു പോയ പങ്കാളിക്ക് സമാനമായ ഡോളുകള്‍ നിര്‍മ്മിക്കാനുള്ള ഓഡറാണ് നല്‍കുന്നത്. ഏകാന്തതയ്ക്ക് പരിഹാരം കണ്ടെത്താനും ആശ്വാസവും സന്തോഷവും ലഭിക്കാനും വേണ്ടിയാണ് പലരും സെക്‌സ് ഡോളുകളിലേയ്ക്ക് ആകൃഷ്ടരാകുന്നതെന്നും ജെഡ് പറയുന്നു.
https://www.facebook.com/Malayalivartha



























