Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ഷിക വായ്പക്ക് മുടക്കം വരുത്തിയാല്‍ ജപ്തി നേരിടണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

21 JUNE 2019 11:34 AM IST
മലയാളി വാര്‍ത്ത

കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടക്കാതിരുന്നാല്‍ ജപ്തി പോലുള്ള തുടര്‍ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നു മന്ത്രി വി എസ് സുനില്‍കുമാര്‍. എന്നാല്‍ സര്‍ഫാസി നിയമ പരിധിയില്‍ നിന്നും കൃഷിഭൂമിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം കൂടാനിരിക്കുന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ വായ്പകള്‍ക്കു ജൂലൈ വരെ നീട്ടിയ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്ന കാര്യം ചര്‍ച്ച ചെയ്യും. ഇതേ ആവശ്യം റിസര്‍വ് ബാങ്കും അന്ന് ചര്‍ച്ച ചെയ്യാം എന്നറിയിച്ചു. നിയമസഭയില്‍ സബ്മിഷനുകള്‍ക്കു മറുപടി പറയുകയായിരുന്നു കാര്‍ഷിക മന്ത്രി.
കൃഷി ഭൂമികളെ മുഴുവന്‍ സര്‍ഫാസി നിയമത്തില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ ചില ബാങ്കുകള്‍ നെല്‍വയലുകളെ മാത്രമേ പരിഗണിക്കുന്നുള്ളു. ഇതില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കാര്‍ഷിക സ്വര്‍ണ വായ്പ പലപ്പോഴും അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നതിനാല്‍ വായ്പ അനുവദിക്കണമെങ്കില്‍ കൃഷി വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാകണം എന്നത് കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends