Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കേരള വണിക വൈശ്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള കോളജുകളിലെ പ്രവേശനത്തിന് തലവരിയോ ഡൊണേഷനോ വാങ്ങാതെ എല്ലാ കോഴ്‌സ് കളിലും മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്

21 JUNE 2019 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

കേരള വണിക വൈശ്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള കോളജുകളിലെ പ്രവേശനത്തിന് തലവരിയോ ഡൊണേഷനോ വാങ്ങാതെ എല്ലാ കോഴ്‌സ് കളിലും മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി പ്രവേശനത്തിന് ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ച തായി സെക്രട്ടറി കുട്ടപ്പന്‍ ചെട്ടിയാര്‍ അറിയിച്ചു. ദാരിദ്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കാനും കോളജുകള്‍ സ്വന്തമായിട്ടില്ലാത്ത ചെറിയ പിന്നാക്ക സമുദായങ്ങളിലെ കുട്ടികള്‍ക്ക് മാനേജ്‌മെന്റ് സീറ്റിലെ 10% സീറ്റ് നീക്കി വെക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അടിമുടി മലീസ മായിരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇതാദ്യമായാണ് ഇങ്ങെനെയൊരു വെള്ളി വെളിച്ചം കാണുന്നത്. കുട്ടികളുടെ പ്രവേശനത്തിന് കഴുത്തറപ്പന്‍ ഫീസും തലവരിയും കോഴയും മേടിക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാരായ െ്രെകസ്തവ , മുസ്ലീം , ഹിന്ദു ( എന്‍ എസ് , എസ്, ബ എസ് എന്‍ ട്രസ്റ്റ്, എസ് എന്‍ ഡി പി) ഇവര്‍ക്കൊക്കെ കെ വി വി എസിന്റെ നിലപാടുകള്‍ ഒരിക്കലും ദഹിക്കില്ലെന്നുറപ്പാണ്. കോളജ് വിദ്യാസ മേഖലയില്‍ വര്‍ഷങ്ങളായി പിടിമുറുക്കിയിരിക്കുന്ന െ്രെകസ്തവ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നായിരുന്നു ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന എയ്ഡഡ് കോളജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് പോലും കോഴയും തലവരിയും മേടിക്കുന്ന ഷൈലോക്കുമാര്‍ ഈ മാറ്റമൊന്ന് കണ്ണൂ തുറന്ന് കാണണം 

ഈ മേഖലയിലെ മറ്റ് വ്യാപാരികളായ എം ഇ എസ് , എന്‍ എസ് , എസ്, എസ് എന്‍ ട്രസ്റ്റ് ' എസ് എന്‍ ഡി പി ക്കാരും വണികവൈശ്യ സംഘത്തിന്റെ ആദരണീയമായ നിലപാടിനോട് യോജിക്കുമോ? തലവരിയും കോഴയും മേടിക്കാതെ സ്ഥാപനം നടത്തിക്കൊണ്ടുപോകാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമല്ലേ കെ വി വി എസിന്റെ നിലപാട്. ഈ നിലപാട് ശ്ലാഘനീയമാണ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടെന്താണ്? കെ വി വി എസിന്റെ നിലപാടിനോടൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ? കേരളത്തില്‍ സ്വകാര്യ മേഖലയില്‍ 210 എയ്ഡഡ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജുകളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും െ്രെകസ്തവ സഭകളുടേതാണ് .

ഇതേ സഭകള്‍ സ്വാശ്രയ മേഖലയില്‍ ഒട്ടേറെ എഞ്ചിനീയറിംഗ് കോളജുകളും മറ്റ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അവിടങ്ങളില്ലൊം ദയാരഹിതമായ തോതിലാണ് പ്രവേശനത്തിന് തലവരിയും കോഴയും മേടിക്കുന്നത്. ന്യൂനപക്ഷാവകാശം എന്ന എലിക്കെണി വെച്ചാണ് ഈ ബ്ലേഡ് കമ്പിനിക്കാര്‍ കച്ചവടം നടത്തുന്നത്. ഈ കള്ള പണം എങ്ങോട് പോകുന്നുവെന്ന് ആര്‍ക്കുമറിയില്ല. പ്രത്യുല്പാദനപരമായ മേഖലകളിലൊന്നും ഈ പണം. വിനിയോഗിക്കുന്നുമില്ല. മെത്രാന്മാരുടേയും കുറെ വൈദികരുടേയും സുഖലോലുപതയ്ക്ക് ഈ പണം ഉപയോഗിക്കുകയാണ് പതിവ്. സ്വര്‍ഗം താണിറങ്ങി വരുന്ന പ്രാര്‍ത്ഥനകള്‍ നടത്തുന്നവര്‍ കേരള വണ്ടിക വൈശ്യ സംഘത്തിന്റെ തീരുമാനത്തോട് യോജിപ്പുണ്ടോ? കാത്തിരുന്ന് നോക്കാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (7 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (25 minutes ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (30 minutes ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (41 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (47 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (50 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (1 hour ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (1 hour ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends