Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ആദ്യം സ്നേഹം നടിച്ച് അടുത്ത് കൂടി... പെ​ണ്‍​കു​ട്ടി വ​രു​ന്ന വ​ഴി​ക്കെ​ല്ലാം കാ​ത്തു നിന്നു, പി​ന്നാ​ലെ കൂ​ടി പ്രണയാഭ്യ​ര്‍​ഥ​ന ന​ട​ത്തു​ക തുടങ്ങിയവയെല്ലാം ചെ​യ്തി​ട്ടും പെ​ണ്‍​കു​ട്ടി​ക്ക് ഒ​രു മാ​റ്റ​വു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നു ക​ണ്ടത്തോടെ യുവാവിന്റെ തനി നിറം പുറത്തായി... അതിന് ശേഷം പീ​ഡ​ന മു​റ​ക​ള്‍ ആ​രം​ഭി​ച്ചു; എന്നെ പ്രേമിക്കണം... ഇല്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്!! പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച ശേ​ഷം പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ ക​ത്തി​ച്ച്‌ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി

23 JUNE 2019 10:15 AM IST
മലയാളി വാര്‍ത്ത

വി​ദ്യാ​ര്‍​ഥി​നി​യു​ടെ പി​ന്നാ​ലെ ന​ട​ന്നു ന​ട​ത്തി​യ പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന​ക​ള്‍ നി​രാ​ക​രി​ച്ച​തോ​ടെ ആ​ക്ര​മ​ണത്തി​ലേ​ക്ക് ക​ട​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഗ​തി പോ​ലീ​സ് പോ​ലും ഗൗ​ര​വ​ത്തി​ലെ​ടു​ത്ത​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ തു​ട​ക്ക​ത്തി​ലേ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു സൗ​മ്യ​യാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള സം​ഭ​വ​മാ​ണി​ത്. മു​ട്ട​പ്പ​ള്ളി വേ​ലം​പ​റ​ന്പി​ല്‍ ആ​ല്‍​വി​ന്‍ വ​ര്‍​ഗീ​സ് (19) ആ​ണ് പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

ഏ​റെ നാ​ളാ​യി ഒ​രു കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക്കു പി​ന്നാ​ലെ ന​ട​ക്കു​ക​യാ​യി​രു​ന്നു ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി. ത​നി​ക്ക് പ്രേ​മമി​ല്ലെ​ന്നു പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞി​ട്ടും ഇ​യാ​ള്‍ പി​ന്‍​മാ​റി​യി​ല്ല. പെ​ണ്‍​കു​ട്ടി വ​രു​ന്ന വ​ഴി​ക്കെ​ല്ലാം കാ​ത്തു നി​ല്‍​ക്കു​ക, പി​ന്നാ​ലെ കൂ​ടി പ്രണയാഭ്യ​ര്‍​ഥ​ന ന​ട​ത്തു​ക തുടങ്ങിയ വയെല്ലാം ചെ​യ്തി​ട്ടും പെ​ണ്‍​കു​ട്ടി​ക്ക് ഒ​രു മാ​റ്റ​വു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നു ക​ണ്ട​പ്പോ​ഴാ​ണ് പീ​ഡ​ന മു​റ​ക​ള്‍ ആ​രം​ഭി​ച്ച​ത്. ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ കോ​ള​ജി​ന്‍റെ മു​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കാ​ണ്‍​കെ പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച ശേ​ഷം പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ ക​ത്തി​ച്ച്‌ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ക​ര​ഞ്ഞു​കൊ​ണ്ട് വീ​ട്ടി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്ന യു​വാ​വ് ബ​സ് സ്റ്റാ​ന്‍​ഡി​ലി​ട്ട് വീ​ണ്ടും ഉ​പ​ദ്ര​വി​ച്ചു. നാ​ട്ടു​കാ​ര്‍ എ​ത്തി​യ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വാ​വ് പി​റ്റേ​ന്ന് വൈ​കു​ന്നേ​രം പെ​ണ്‍​കു​ട്ടി കോ​ള​ജി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​തും കാ​ത്ത് ബ​സ് സ്റ്റോ​പ്പി​ല്‍ നി​ല്‍​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വെ​ച്ച്‌ യു​വാ​വ് പോ​ലീ​സു​കാ​ര്‍​ക്ക് നേ​രേ വെ​ല്ലു​വി​ളി മു​ഴ​ക്കു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു. ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യേ​യാ​ണ് യു​വാ​വ് നി​ര​ന്ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​നെ പ്ര​ണ​യി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ആ​ദ്യം യു​വാ​വി​നെ താ​ക്കീ​ത് ചെ​യ്ത് വി​ട്ടി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ണ്ടും യു​വാ​വി​ല്‍ നി​ന്നും ഉ​പ​ദ്ര​വ​മു​ണ്ടാ​യ​പ്പോ​ള്‍ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സം യു​വാ​വ് ക​ട​ന്നു​പി​ടി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

ഭീ​തി മൂ​ലം ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി വീ​ട്ടി​ല​റി​യി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വാ​വ് കോ​ള​ജി​ലും ബ​സ് സ്റ്റാ​ന്‍​ഡി​ലും വെ​ച്ച്‌ വീ​ണ്ടും ഉ​പ​ദ്ര​വി​ച്ച​ത്. ഇ​തേ​ത്തുട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​മാ​യി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി വീ​ണ്ടും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ള്‍ ഒ​ളി​വി​ല്‍ പോ​യ യു​വാ​വ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​ണ്‍​കു​ട്ടി​യെ​ത്തു​ന്ന സ്ഥ​ല​ത്ത് ബ​സ് കാ​ത്ത് നി​ല്‍​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ സി​ഐ ദി​ലീ​പ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (36 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (46 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (50 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (56 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends