Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കൊടുത്തില്ലെങ്കിലും കൊല്ലത്ത് കിട്ടും... ബിനീഷിനെതിരെ മുംബൈ സുന്ദരിയുടെ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഒരു പ്രമുഖ സിപിഎം നേതാവുമായി ബന്ധപ്പെട്ടവരെന്ന് സൂചന; അരമന രഹസ്യം അങ്ങാടി പാട്ടാക്കിയത് കോടിയേരിയുടെയും പിണറായിയുടെയും മുന്‍ വിശ്വസ്തന്‍

23 JUNE 2019 11:53 AM IST
മലയാളി വാര്‍ത്ത

കോടിയേരിയുടെ മകനെതിരെയുള്ള മുംബൈ സുന്ദരിയുടെ പരാതി കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഒരു പ്രമുഖ സി പി എം നേതാവുമായി ബന്ധപ്പെട്ടവരെന്ന് സി പി എം ഔദ്യോഗിക പക്ഷത്തിന് സംശയം. 

കോടിയേരിയും പിണറായിയും ചേര്‍ന്ന് ഇല്ലാതാക്കിയ ഒരു പ്രമുഖ നേതാവാണ് ആരും അറിയാതെ രഹസ്യമായി സൂക്ഷിച്ചിരുന്ന അരമന രഹസ്യം അങ്ങാടി പാട്ടാക്കിയത്. മലബാറുകാരനായ നേതാവിനെ സമീപ കാലത്താണ് കോടിയേരിയും പിണറായിയും ചേര്‍ന്ന് ഇല്ലാതാക്കിയത്. മലബാറിലെ ഒരു ജില്ലയില്‍ ജില്ലാ സെക്രട്ടറിയായി വിരാജിച്ചിരുന്ന നേതാവിനെ പൊതു തെരഞ്ഞടുപ്പില്‍ നിര്‍ത്തിയാണ് അവസാനിപ്പിച്ചത്. കോടിയേരിയുടെയും പിണറായിയുടെയും വിശ്വസ്തനായിരുന്ന ഇദ്ദേഹത്തിന് അറിയാത്ത രഹസ്യങ്ങളൊന്നും പാര്‍ട്ടിയില്‍ ഇല്ലെന്നാണ് സി പി എം പ്രവര്‍ത്തകര്‍ പോലും പറയുന്നത്. 

എന്നാല്‍ തലയ്ക്ക് മീതെ അദ്ദേഹം വളര്‍ന്നപ്പോഴാണ് അദ്ദേഹത്തെ ഇല്ലാതാക്കിയത്. മലബാറില്‍ പാര്‍ട്ടിയെ സുശക്തമായി നയിച്ചു വരുമ്പോഴായിരുന്നു ഓപ്പറേഷന്‍ നിഷ്‌കാസനം നടന്നത്. പാര്‍ട്ടിയില്‍ ആല്‍ബവും പാട്ടുമൊക്കെയായി അദ്ദേഹം പുരയ്ക്ക് മുകളിലേക്ക് വളര്‍ന്നു. സി പി എം ആളുകളെ നിഷ്‌കാസിതമാക്കുന്ന ഒരു പ്രത്യേക ശൈലിയുണ്ട്. അതായത് സഖാക്കള്‍ക്ക് പ്രയോജനകരമാകുമെന്ന് നാട്ടുകാര്‍ക്ക് തോന്നിക്കുന്ന വിധത്തില്‍ പെരുമാറും. അതിന് പിന്നാലെ അയാളെ വെട്ടി നിരത്തും. എല്ലാവരെയും വെട്ടി നിരത്തുന്നത് പോലെയല്ല മുതിര്‍ന്ന നേതാക്കളെ വെട്ടുന്നത്. 

അതിനിടെ മറ്റൊരു തര്‍ക്കവും കണ്ണൂരില്‍ നടക്കുന്നുണ്ട്. പി ജയരാജന്റെ മകന്റെ കല്യാണത്തിന് പോയതു കാരണമാണ് തന്റെ ഭര്‍ത്താവിന് പഞ്ചായത്തു പ്രസിഡന്റായ ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പെര്‍മിറ്റ് നിഷേധിച്ചതെന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജയരാജനെ പോയി കണ്ടാലോ എന്ന് ആലോചിച്ചപ്പോള്‍ അതിന്റെ പേരില്‍ വീണ്ടും പരിഹാസ്യരാകുമോ എന്ന് സാജന്റെ ഭാര്യ പറഞ്ഞു. അതായത് പി ജയരാജന്‍ ഗോവിന്ദന്‍ മാസ്റ്ററുടെ വിരുദ്ധ പക്ഷത്താണെന്ന് ചുരുക്കം. 

മലബാറില്‍ പാര്‍ട്ടി രണ്ട് വഴിക്കാണ് നീങ്ങുന്നത്. ഇതില്‍ ഒരു വിഭാഗത്തിന്റെ നേതാവാണ് സിപിഎമ്മില്‍ നിന്നും അകലാതെ അകന്നു നില്‍ക്കുന്ന മലബാര്‍ സഖാവ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായി തെറ്റിയ സഖാവിനെ പലരും സി പി എമ്മില്‍ തന്നെ സംശയിക്കുന്നുണ്ട്. കോടിയേരി കഴിഞ്ഞാല്‍ അടുത്ത പണി ആര്‍ക്കു വരുമെന്നാണ് പാര്‍ട്ടി കാത്തിരിക്കുന്നത്. അത് മുതിര്‍ന്ന പാര്‍ട്ടി സഖാവിനാണെന്ന് പലരും പറയാതെ പറയുന്നു. 

ഏതായാലും സി പി എമ്മില്‍ വരാന്‍ പോകുന്നത് ആരോപണങ്ങളുടെ പെരുമഴക്കാലമാണ്. അതില്‍ ആരൊക്കെ ഒലിച്ചു പോകുമെന്നാണ് കണ്ടറിയേണ്ടത്. പ്രത്യേകിച്ച് അടുത്തവര്‍ അകലുമ്പോഴും അകന്നവര്‍ അടുക്കുമ്പോഴാണ് സൂക്ഷിക്കണമെന്നാണല്ലോ ചൊല്ല്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (36 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (46 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (50 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (56 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends