Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിവാഹത്തിൽ പങ്കെടുക്കാൻ വാടകരയിലെത്തിയ കുടുംബം രാത്രി തങ്ങിയ ലോഡ്ജിൽ കുളിക്കാൻ കയറിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച് 21കാരൻ; ലോഡ്ജ് അടിച്ച് തകർത്ത് നാട്ടുകാർ

25 JUNE 2019 10:29 AM IST
മലയാളി വാര്‍ത്ത

വടകരയിൽ രാത്രി ലോഡ്ജിൽ മുറിയെടുത്ത കുടുംബത്തിലെ പെൺകുട്ടിയുടെ ഫോട്ടോകൾ ബാത്ത് റൂമില്‍ ക്യാമറവച്ച് പകർത്താൻ ശ്രമിച്ച സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസി ലോഡ്ജിലെ ജീവനക്കാരൻ വയനാട് ചുണ്ടയിൽ സജേഷിനെയാണ് (21) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മുറിയെടുത്ത കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്ന് എത്തിയതായിരുന്നു ഇവർ. പുലർച്ചെ യുവതി കുളിക്കുന്നതിനിടെയാണ് ദൃശ്യം പകർത്തിയത്. ബഹളം വച്ചതോടെ ഒപ്പമുള്ള ബന്ധുക്കൾ എത്തി പ്രതിയെ പിടികൂടി

തുടർന്നുണ്ടായ സംഘർഷത്തിൽ ലോഡ്ജ് മുറിയിൽ നാശനഷ്ടങ്ങൾ ഉണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.തുടർന്നു ഇവർ നാട്ടിലേക്ക് മടങ്ങി. മൊബൈൽ ഫോണും ഇവർ കൊണ്ടുപോയി. പൊലീസിലും പരാതി നൽകിയിട്ടില്ല. 2 പേരുടെ ദൃശ്യം പകർത്തിയതായാണ് വിവരം.

ലോഡ്ജിലെ മുറികളിലെ വെന്റിലേഷന് ഗ്ലാസ് ഉണ്ടായിരുന്നില്ല. അവിടെ കൊതുകുവല വച്ച് മറയ്ക്കുകയാണ് ചെയ്തത്. ലോഡ്ജിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ആവശ്യമായ സുരക്ഷിതത്വം ഏർപ്പെടുത്തിയതിന് ശേഷം ലോഡ്ജ് തുറന്നാൽ മതിയെന്നാണ് പൊലീസ് നിലപാട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (22 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (30 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends