ഒമ്പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ സഹോദരീ ഭർത്താവ് പിടിയിൽ
ഭാര്യയുടെ അനുജത്തിയായ ഒമ്പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. തൃക്കരിപ്പൂർ സ്വദേശിയായ 43 കാര നെയാണ് പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. പിലാത്തറ ടൗണില്‍ ഇലക്കച്ചവടക്കാരനാണ് പ്രതി. ഇയാൾ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13 കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha