Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ആദ്യ ആറ് മാസത്തേക്ക് സ്ത്രീകള്‍ മാത്രം അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷിച്ചാല്‍ മതി, സര്‍വകലാശാലയുടെ തീരുമാനം വന്‍ വിവാദത്തില്‍ 

25 JUNE 2019 10:14 PM IST
മലയാളി വാര്‍ത്ത

ഇങ്ങനേയുമുണ്ടോ ഒരു നിയമനം. നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐന്തോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ ഒരു സുപ്രധാനമായ നിലപാടാണ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ആദ്യ ആറ് മാസത്തേക്ക് സ്ത്രീകള്‍ മാത്രം അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷിച്ചാല്‍ മതിയെന്ന നിലപാടാണ് യൂണിവേഴ്‌സിറ്റി കൈക്കൊണ്ടിരിക്കുന്നത്. 

നിലവില്‍ യൂണിവേഴ്‌സിറ്റിയിലെ 29ശതമാനം പ്രൊഫസര്‍മാരും വനിതകളാണ്. 15ശതമാനം അസോസിയേറ്റ് പ്രൊഫസര്‍മാരും വനിതകളാണ്. സംവരണത്തിലൂടെ ഇത് 50ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് പ്രൊഫസര്‍ റോബോര്‍ട്ട് ജാന സ്മിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച കാലയളവില്‍ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍ പുരുഷന്മാര്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കും. അപ്പോഴും സ്ത്രീ പുരുഷന്മാരില്‍ നിന്ന് ഓരോരുത്തരെ വീതമായിരിക്കും തിരഞ്ഞെടുക്കുന്നത്.

അതേസമയം, യൂണിവേഴ്‌സിറ്റിയുടെ ഈ പ്രഖ്യാപനം പുരുഷന്മാരോടുള്ള വിവേചനമാണെന്നാണ് ഒരു കൂട്ടരുടെ നിലപാട്. 2011ല്‍ ഗവേഷകരില്‍ മൂന്നു ശതമാനം പേര്‍ മാത്രമായിരുന്നു വനിതകള്‍. 2013ല്‍ അത് 21 ശതമാനമായി ഉയര്‍ന്നു. അതേ ഇതും വിവേചനമാണ് നൂറ്റാണ്ടുകളായി സ്ത്രീകളെ വിവേചനത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയതിന് മറ്റൊരു വിവേചനം മാത്രമാണ് പരിഹാരം. വിവേചനത്തിലൂടെ വിവേചനത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളെന്നും പ്രൊഫസര്‍ റോബോര്‍ട്ട് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (59 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends